ബുണ്ടസ്‌ലിഗ നാടകവേദിയല്ല; വിമർശനങ്ങൾക്ക് മറുപടിയുമായി നിക്കോ കോവാച്ച്
ബുണ്ടസ്ലീഗയിലെ കളിശൈലിയിലുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി നിക്കോ കോവാച്ച് തന്റെ ടീമിന്റെ കളിശൈലിയെക്കുറിച്ച് ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ബൊറൂസിയ ഡോർട്മുണ്ട് പരിശീലകൻ നിക്കോ കോവാച്ച് രംഗത്തെത്തി. നിലവിൽ 31 …









