ഏ​ഷ്യ​ൻ ഗെ​യിം​സ് ​ക്രി​ക്ക​റ്റ്: ജപ്പാനെതിരെ അ​ഞ്ച് ഓ​വ​റി​ൽ ജ​യം പിടിച്ച് ഇന്ത്യ; സെ​മി​യി​ൽ

ഏ​ഷ്യ​ൻ ഗെ​യിം​സ് ​ക്രി​ക്ക​റ്റ്: ജപ്പാനെതിരെ അ​ഞ്ച് ഓ​വ​റി​ൽ ജ​യം പിടിച്ച് ഇന്ത്യ; സെ​മി​യി​ൽ

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ക്രി​ക്ക​റ്റി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ​ക്ക് ആ​ദ്യ ജ​യ​ത്തോ​ടെ സെ​മി ഫൈ​ന​ലി​ലേ​ക്ക് ടി​ക്ക​റ്റ്. ആ​തി​ഥേ​യ​രാ​യ ജ​പ്പാ​ൻ സ്കൂ​ൾ ക്രി​ക്ക​റ്റ് നി​ല​വാ​ര​ത്തി​ലേ​ക്ക് പ​തി​ച്ച​പ്പോ​ൾ, ഇ​ന്ത്യ​ൻ …

Read more

ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ; പ്രഖ്യപിച്ചത് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ; പ്രഖ്യപിച്ചത് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ന്യൂഡൽഹി: ഡൽഹിയിലെ മദൻ ലാൽ ഖുറാന ഫൗണ്ടേഷൻ ഡൽഹി മോത്തി നഗറിൽ ആരംഭിച്ച ‘ജൻ കൗശൽ കേന്ദ്ര’യുടെ ബ്രാൻഡ് അംബാസഡറായി മലയാളിയായ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു …

Read more

'ഒരുമിച്ച് ആഘോഷിക്കാം'; വിജയാഘോഷത്തിന് അഫ്ഗാൻ നായകനെയും ക്ഷണിച്ച് ശ്രേയസ് അയ്യർ

'ഒരുമിച്ച് ആഘോഷിക്കാം'; വിജയാഘോഷത്തിന് അഫ്ഗാൻ നായകനെയും ക്ഷണിച്ച് ശ്രേയസ് അയ്യർ

ഇന്ത്യ – അഫ്ഗാനിസ്താന്‍ ഫ്രണ്ട്ഷിപ്പ് കപ്പിന് ശേഷമുള്ള സമ്മാനദാന ചടങ്ങിലെ ഒരു രംഗമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാവിഷയം. പരമ്പര സ്വന്തമാക്കിയ ഇന്ത്യയുടെ ആഘോഷങ്ങളുടെ ഭാഗമാവാൻ അഫ്ഗാൻ …

Read more

ജപ്പാനെ 57 റൺസിന് എറിഞ്ഞിട്ടു; 5 ഓവറിൽ ലക്ഷ്യം കണ്ട് ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസ് സെമിയിൽ

ജപ്പാനെ 57 റൺസിന് എറിഞ്ഞിട്ടു; 5 ഓവറിൽ ലക്ഷ്യം കണ്ട് ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസ് സെമിയിൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെതിരെ ഇന്ത്യക്ക് അനായാസ വിജയം. ജപ്പാൻ ഉയർത്തിയ 57 റൺസ് വിജയലക്ഷ്യം വെറും അഞ്ച് ഓവറിൽ …

Read more

ജോസേട്ടൻ മാസ്; ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ബട്‌ലർ

ജോസേട്ടൻ മാസ്; ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ബട്‌ലർ

ട്വന്റി 20 ക്രിക്കറ്റിൽ 15000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരമായി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്‌ലർ. കഴിഞ്ഞ ദിവസം സോഫിയ ഗാർഡ്‌സ്‌നിൽ നടന്ന ശ്രീലങ്കക്കെതിരെയുള്ള …

Read more

'ഭാവി ലക്ഷ്യങ്ങളും സാഹചര്യങ്ങളും വ്യത്യസ്തം'; പൃഥ്വി ഷായുമായി വേർപിരിയൽ പ്രഖ്യാപിച്ച് നടി ആകൃതി

'ഭാവി ലക്ഷ്യങ്ങളും സാഹചര്യങ്ങളും വ്യത്യസ്തം'; പൃഥ്വി ഷായുമായി വേർപിരിയൽ പ്രഖ്യാപിച്ച് നടി ആകൃതി

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായും പ്രതിശ്രുത വധു ആകൃതി അഗർവാളും വേർപിരിഞ്ഞു. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെ നടിയും ഇൻഫ്ലുവൻസറുമായ ആകൃതി …

Read more

അജിത് അഗാർക്കർ പടിയിറങ്ങുന്നു! ചീഫ് സെലക്ടർ മാറ്റത്തിൽ ബി.സി.സി.ഐ മൗനത്തിൽ; പകരമെത്താൻ ഈ ഇന്ത്യൻ താരങ്ങൾ

അജിത് അഗാർക്കർ പടിയിറങ്ങുന്നു! ചീഫ് സെലക്ടർ മാറ്റത്തിൽ ബി.സി.സി.ഐ മൗനത്തിൽ; പകരമെത്താൻ ഈ ഇന്ത്യൻ താരങ്ങൾ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ സ്ഥാനത്തുനിന്ന് മുൻ താരം അജിത് അഗാർക്കർ പടിയിറങ്ങുന്നു. ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് കരാർ …

Read more

'ഞാൻ രാജ്യത്തിന് വേണ്ടി കളിച്ചവൻ, എനിക്കെതിരായ തെളിവുകൾ എവിടെ?' ചൂതാട്ട ആരോപണത്തിൽ പാക് അന്വേഷണ സംഘത്തിനെതിരെ മുഹമ്മദ് റിസ്‌വാൻ

'ഞാൻ രാജ്യത്തിന് വേണ്ടി കളിച്ചവൻ, എനിക്കെതിരായ തെളിവുകൾ എവിടെ?' ചൂതാട്ട ആരോപണത്തിൽ പാക് അന്വേഷണ സംഘത്തിനെതിരെ മുഹമ്മദ് റിസ്‌വാൻ

ലാഹോർ: ഓൺലൈൻ ചൂതാട്ട ആരോപണവുമായി ബന്ധപ്പെട്ട് പാകിസ്താൻ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി നൽകിയ ചോദ്യാവലിക്ക് ശക്തമായ മറുപടിയുമായി പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാൻ. …

Read more

ഹാളണ്ടിനെ അനുകരിച്ചതല്ല, ആ ആഘോഷത്തിന് പിന്നിലൊരു കാരണമുണ്ട്; മനസുതുറന്ന് അഭിഷേക് ശർമ

ഹാളണ്ടിനെ അനുകരിച്ചതല്ല, ആ ആഘോഷത്തിന് പിന്നിലൊരു കാരണമുണ്ട്; മനസുതുറന്ന് അഭിഷേക് ശർമ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ റെക്കോർഡ് സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ നടത്തിയ ആഘോഷം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. നോർവീജിയൻ …

Read more

ഏകദിനം: ഒ​മാ​നെ​തി​രെ കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ‍യം

ഏകദിനം: ഒ​മാ​നെ​തി​രെ കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ‍യം

മ​സ്ക​ത്ത്: ഒ​മാ​ൻ പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി കേ​ര​ളം. മൂ​ന്ന് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രെ എ​ട്ട് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം തോ​ൽ​പി​ച്ച​ത്. ആ​ദ്യം …

Read more