'ആസ്ട്രേലിയയെ തോൽപ്പിക്കണമെന്നത്‌ വാശിയാണ്'; നയം വ്യക്തമാക്കി ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്

'ആസ്ട്രേലിയയെ തോൽപ്പിക്കണമെന്നത്‌ വാശിയാണ്'; നയം വ്യക്തമാക്കി ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്

ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ചുമതലയേറ്റ സ്റ്റീഫൻ ഫ്ലെമിങ് തന്റെ ലക്ഷ്യങ്ങൾ വ്യക്തമാക്കുന്നു. ആസ്ട്രേലിയയെ പരാജയപ്പെടുത്തുക എന്നതാണ് താൻ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് …

Read more

ടി20 റാങ്കിങ്: ഇന്ത്യയെ പിന്തള്ളി ഇംഗ്ലണ്ട് വീണ്ടും ഒന്നാമത്

ടി20 റാങ്കിങ്: ഇന്ത്യയെ പിന്തള്ളി ഇംഗ്ലണ്ട് വീണ്ടും ഒന്നാമത്

അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ശ്രീലങ്കക്കെതിരായ ടി20 പരമ്പര 3-0ത്തിന് തൂത്തുവാരിയതോടെയാണ് ഇംഗ്ലണ്ട് ഇന്ത്യയെ പിന്തള്ളി റാങ്കിങ്ങിൽ വീണ്ടും തലപ്പത്തെത്തിയത്. ശ്രേയസ് …

Read more

മന്ദാന മാജിക്ക്: അന്താരാഷ്ട്ര വനിത ട്വന്റി20 റൺവേട്ടയിൽ ഒന്നാമത്

മന്ദാന മാജിക്ക്: അന്താരാഷ്ട്ര വനിത ട്വന്റി20 റൺവേട്ടയിൽ ഒന്നാമത്

നഗോയ: അന്താരാഷ്ട്ര വനിത ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി സ്‌മൃതി മന്ദാന. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ബംഗ്ലാദേശിനെതിരെ 19 പന്തിൽ 37 റൺസെടുത്താണ് …

Read more

ഏഷ്യൻ ഗെയിംസ്: ബംഗ്ലാദേശിനെതിരെ 114 റൺസിന് വിജയിച്ച് ഇന്ത്യൻ വനിതകൾ ഫൈനലിൽ

ഏഷ്യൻ ഗെയിംസ്: ബംഗ്ലാദേശിനെതിരെ 114 റൺസിന് വിജയിച്ച് ഇന്ത്യൻ വനിതകൾ ഫൈനലിൽ

നഗോയ: ഏഷ്യൻ ഗെയിംസ് സെമിഫൈനലിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യൻ വനിത ടീം ഫൈനലിൽ പ്രവേശിച്ചു. 114 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കിയാണ് വനിതകൾ ഫൈനലിലെത്തിയത്. ഇന്ത്യ ഉയർത്തിയ …

Read more

സഞ്ജുവിനെ ആർക്ക് വേണ്ടിയും പുറത്തിരുത്തരുത്; വൈഭവിനെ ഓപ്പണിങ്ങിൽ പരിക്ഷീക്കുന്നതിനെതിരെ മുൻ ഇന്ത്യൻ താരം

സഞ്ജുവിനെ ആർക്ക് വേണ്ടിയും പുറത്തിരുത്തരുത്; വൈഭവിനെ ഓപ്പണിങ്ങിൽ പരിക്ഷീക്കുന്നതിനെതിരെ മുൻ ഇന്ത്യൻ താരം

പുതിയ താരങ്ങൾ കഴിവ് തെളിയിക്കുമ്പോളെല്ലാം മലയാളി താരം സഞ്ജു സാംസണിനെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തിരുത്തുന്ന പ്രവണത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഓപ്പണർ അഞ്ജും ചോപ്ര. സഞ്ജുവിനെ …

Read more

വ​നി​ത ക്രി​ക്ക​റ്റ്: ഇ​ന്ത്യ-​ബം​ഗ്ലാദേശ് സെ​മി ഇ​ന്ന്

വ​നി​ത ക്രി​ക്ക​റ്റ്: ഇ​ന്ത്യ-​ബം​ഗ്ലാദേശ് സെ​മി ഇ​ന്ന്

ടോക്യോ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്ക് ഞാ‍യ​റാ​ഴ്ച സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം. ബം​ഗ്ലാ​ദേ​ശാ​ണ് സെ​മി​യി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ സ്വ​ർ​ണ ജേ​താ​ക്ക​ളാ​യ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​നും സം​ഘ​ത്തി​നും …

Read more

അഭിഷേക് ശർമയെ 'തട്ടിക്കൊണ്ടുപോകും' എന്ന് അഫ്‌ഗാൻ ആരാധിക, വീഡിയോ വൈറൽ

അഭിഷേക് ശർമയെ 'തട്ടിക്കൊണ്ടുപോകും' എന്ന് അഫ്‌ഗാൻ ആരാധിക, വീഡിയോ വൈറൽ

ഇന്ത്യ-അഫ്ഗാനിസ്താൻ ട്വന്റി-20 പരമ്പരയ്ക്കിടെ ഗാലറിയിൽ നടന്ന കൗതുകകരമായ ഒരു ആരാധക നിമിഷം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മത്സരത്തിനിടെ സ്റ്റേഡിയത്തിലുണ്ടായിരുന്ന അഫ്ഗാൻ വനിതാ ആരാധകയും കണ്ടന്റ് ക്രിയേറ്ററും തമ്മിൽ നടന്ന …

Read more

കോഹ്‌ലിയെയും രോഹിത്തിനെയും കാത്ത് കാര്യവട്ടം; ഇന്ത്യ-വിൻഡീസ് ഏകദിനത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു

കോഹ്‌ലിയെയും രോഹിത്തിനെയും കാത്ത് കാര്യവട്ടം; ഇന്ത്യ-വിൻഡീസ് ഏകദിനത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു

തിരുവനന്തപുരം: സെപ്റ്റംബർ 27-ന് തലസ്ഥാനത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു. ഓൺലൈൻ …

Read more

രോഹിത്തും കോഹ്‌ലിയുമല്ല; പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഇന്ത്യൻ താരത്തെ വെളിപ്പെടുത്തി പാറ്റ് കമ്മിൻസ്

രോഹിത്തും കോഹ്‌ലിയുമല്ല; പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഇന്ത്യൻ താരത്തെ വെളിപ്പെടുത്തി പാറ്റ് കമ്മിൻസ്

തന്റെ കരിയറിൽ നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ ഇന്ത്യൻ താരം വിരാട് കോഹ്‌ലിയോ രോഹിത് ശർമയോ അല്ലെന്നും, അത് ചേതേശ്വർ പുജാരയാണെന്നും വ്യക്തമാക്കി ആസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. …

Read more

​ദ്രാ​വി​ഡ്, സെ​വാ​ഗ് പി​ള്ളേ​ര് പൊ​ളി; അ​ണ്ട​ർ 19 ടീമിൽ വെ​ടി​ക്കെ​ട്ട് ഇ​ന്നി​ങ്സു​മാ​യി ഇതിഹാസങ്ങളുടെ മക്കൾ

​ദ്രാ​വി​ഡ്, സെ​വാ​ഗ് പി​ള്ളേ​ര് പൊ​ളി; അ​ണ്ട​ർ 19 ടീമിൽ വെ​ടി​ക്കെ​ട്ട് ഇ​ന്നി​ങ്സു​മാ​യി ഇതിഹാസങ്ങളുടെ മക്കൾ

രാ​ജ്കോ​ട്ട്: പി​താ​ക്ക​ന്മാ​ർ ഇ​തി​ഹാ​സ​ങ്ങ​ളാ​യി വാ​ണ വ​ഴി​യേ മ​ക്ക​ളു​ടെ അ​ര​ങ്ങേ​റ്റം. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ രാ​ഹു​ൽ ​​ദ്രാ​വി​ഡി​ന്റെ​യും വീ​രേ​ന്ദ​ർ സെ​വാ​ഗി​ന്റെ​യും മ​ക്ക​ൾ പാ​ഡ​ണി​ഞ്ഞ് ക്രീ​സി​ലി​റ​ങ്ങി​യ​പ്പോ​ൾ പ​തി​റ്റാ​ണ്ടു​ക​ൾ മു​മ്പ​ത്തെ ക്രി​ക്ക​റ്റ് …

Read more