സ്വപ്നിൽ അസ്നോദ്കർ കേരള കോച്ച്

സ്വപ്നിൽ അസ്നോദ്കർ കേരള കോച്ച്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള പു​രു​ഷ, വ​നി​ത ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​രെ പ്ര​ഖ്യാ​പി​ച്ചു. സ്വ​പ്നി​ൽ അ​സ്നോ​ദ്ക​റാ​ണ് പു​രു​ഷ ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ൻ. വ​നി​ത …

Read more

‘അമ്പയറെ ഭീഷണിപ്പെടുത്തി’; ജപ്പാനെതിരെയുള്ള നാടകീയ വിജയത്തിന് പിന്നാലെ ശ്രേയസ് അയ്യർക്ക് ട്രോൾ

‘അമ്പയറെ ഭീഷണിപ്പെടുത്തി’; ജപ്പാനെതിരെയുള്ള നാടകീയ വിജയത്തിന് പിന്നാലെ ശ്രേയസ് അയ്യർക്ക് ട്രോൾ

സാനോ: ജപ്പാനെതിരെ നടന്ന ചരിത്ര ട്വന്റി20 മത്സരത്തിലെ അതിനാടകീയ വിജയത്തിന് പിന്നാലെ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർക്കെതിരെ വിമർശനം ശക്തമാക്കുന്നു. അവസാന ഓവറിലെ നാടകീയ സംഭവങ്ങളാണ് വിമർശനങ്ങൾക്ക് …

Read more

അന്താരാഷ്ട്ര ക്രിക്കറ്റിൽ 23000 റൺസ് പൂർത്തിയാക്കി റൂട്ട്; വേഗക്കാരിൽ സചിനെയും മറികടന്നു

അന്താരാഷ്ട്ര ക്രിക്കറ്റിൽ 23000 റൺസ് പൂർത്തിയാക്കി റൂട്ട്; വേഗക്കാരിൽ സചിനെയും മറികടന്നു

ഡർഹാം: അന്താരാഷ്ട്ര ക്രിക്കറ്റിൽ 23000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് ടെസ്റ്റ് നായകൻ ജോ റൂട്ട്. ഡർഹാമിൽ നടക്കുന്ന ഇംഗ്ലണ്ട് – ശ്രീലങ്ക ഒന്നാം ഏകദിനത്തിനിടെയാണ് താരത്തിന്റെ ചരിത്രനേട്ടം. …

Read more

ഇന്ത്യയെ ഞെട്ടിച്ച ജപ്പാൻപട നിസാരക്കാരല്ല; ലോക ചാമ്പ്യന്മാർക്ക് പോലും തകർക്കാനാവാത്ത റെക്കോഡിനുടമകൾ!

ഇന്ത്യയെ ഞെട്ടിച്ച ജപ്പാൻപട നിസാരക്കാരല്ല; ലോക ചാമ്പ്യന്മാർക്ക് പോലും തകർക്കാനാവാത്ത റെക്കോഡിനുടമകൾ!

സാനോ: ചരിത്രത്തിലാദ്യമായി ലോക ചാമ്പ്യന്മാരായ ഇന്ത്യ ട്വന്റി20യിൽ ജപ്പാനെ നേരിടുമ്പോൾ വെടിക്കെട്ട് പൂരമാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. അഭിഷേക് ശർമയുടെ തകർപ്പൻ ഇന്നിങ്‌സ് കൂടി പിറന്ന അഫ്ഗാനിസ്ഥാനെതിരെ പരമ്പരയിലെ …

Read more

ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇം​ഗ്ലീഷ് പേസർ മാർക്ക് വുഡ്. തന്റെ 11 വർഷത്തെ കരിയറിനിടയിൽ ഇംഗ്ലണ്ടിനൊപ്പം ഏകദിന, ടി20 ലോകകപ്പുകൾ നേടിയാണ് വുഡ് …

Read more

അഞ്ചോവർ ത്രില്ലറിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഇന്ത്യ; ജപ്പാനെതിരെ 2 റൺസിന്റെ നാടകീയ ജയം

അഞ്ചോവർ ത്രില്ലറിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഇന്ത്യ; ജപ്പാനെതിരെ 2 റൺസിന്റെ നാടകീയ ജയം

സാനോ: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി നടന്ന ചരിത്രപരമായ ആദ്യ ഇന്ത്യ-ജപ്പാൻ ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് നാടകീയ ജയം. പ്രതികൂല കാലാവസ്ഥയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം അഞ്ച് ഓവറാക്കി …

Read more

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം; വനിതാ ക്രിക്കറ്റ് ഫൈനലിൽ 147 റൺസിന് ശ്രീലങ്കയെ തോൽപിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം; വനിതാ ക്രിക്കറ്റ് ഫൈനലിൽ 147 റൺസിന് ശ്രീലങ്കയെ തോൽപിച്ചു

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണനേട്ടം. ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തകർത്താണ് ഇന്ത്യൻ വനിതകൾ കിരീടം നിലനിർത്തിയത്. നിസ്ഷിനിലെ കോരോഗി സ്പോർട്സ് പാർക്കിൽ നടന്ന …

Read more

സ്റ്റീഫൻ ഫ്ലെമിംങിന് പിൻഗാമി; ചെന്നൈ സൂപ്പർ കിങ്സിന്റെ പുതിയ ബൗളിങ് കോച്ചായി സഹീർ ഖാൻ ചുമതലയേറ്റു

സ്റ്റീഫൻ ഫ്ലെമിംങിന് പിൻഗാമി; ചെന്നൈ സൂപ്പർ കിങ്സിന്റെ പുതിയ ബൗളിങ് കോച്ചായി സഹീർ ഖാൻ ചുമതലയേറ്റു

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ഇടംകൈയൻ പേസ് ബൗളർമാരിൽ ഒരാളായ സഹീർ ഖാൻ ഇനി ചെന്നൈ സൂപ്പർ കിങ്സിന്റെ (സി.എസ്.കെ) തന്ത്രപ്രധാനമായ പദവിയിൽ. ഇന്ത്യൻ കുപ്പായത്തിൽ …

Read more

മുഹമ്മദ് ഷമി രാഷ്ട്രീയത്തിലേക്കോ? എൻ.ഡി.എ കക്ഷി നേതാവുമായി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചർച്ചകൾ ചൂടുപിടിക്കുന്നു

മുഹമ്മദ് ഷമി രാഷ്ട്രീയത്തിലേക്കോ? എൻ.ഡി.എ കക്ഷി നേതാവുമായി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചർച്ചകൾ ചൂടുപിടിക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നതായി അഭ്യൂഹം. രാ​ഷ്​​ട്രീ​യ ലോ​ക്​​ദ​ൾ (ആർ.എൽ.ഡി) അധ്യക്ഷൻ ജയന്ത് ചൗധരിയുമായി ഷമി നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ …

Read more

ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിലെ പുതിയ മലയാളി മുഖമായി സഞ്‌ജു സജീവ്

ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിലെ പുതിയ മലയാളി മുഖമായി സഞ്‌ജു സജീവ്

മസ്കത്ത്: വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഒമാൻ ദേശീയ ടീമിൽ വീണ്ടും ഒരു മലയാളി താരം ഇടം നേടി. തന്റെ രണ്ടാം മത്സരത്തിൽ തന്നെ അർധ ശതകം നേടി …

Read more