തോറ്റിട്ടും ചരിത്രം കുറിച്ച് മുംബൈ, ട്വന്‍റി20 ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീം…
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിനെതിരായ നിർണായക മത്സരവും തോറ്റതോടെ മുംബൈ ഇന്ത്യൻസിന്‍റെ പ്ലേ ഓഫ് സാധ്യത മങ്ങി. ഇനിയുള്ള അഞ്ചു മത്സരങ്ങൾ ജയിച്ചുകയറിയാലും പ്ലേ ഓഫിലെത്താൻ അത്ഭുതങ്ങൾ …









