സൂപ്പർ ലീഗ്; കാലിക്കറ്റ് എഫ്.സി ഇന്ന് കണ്ണൂർ വാരിയേഴ്സുമായി ഏറ്റുമുട്ടും
കോഴിക്കോട്: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിന്റെ പട്ടികയിൽ ഒന്നാമതുള്ള കണ്ണൂര് വാരിയേഴ്സ് നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സിയുമായി ബുധനാഴ്ച ഏറ്റുമുട്ടും. അവസാന മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ് …
