ആഷസ് പരമ്പര: അഞ്ചാം ടെസ്റ്റ് ഇന്നുമുതൽ സിഡ്നിയിൽ
സിഡ്നി: വിഖ്യാതമായ ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച സിഡ്നിയിൽ ആരംഭിക്കും. ആസ്ട്രേലിയക്കെതിരെ പരമ്പര ഇതിനകം നഷ്ടമായ ഇംഗ്ലണ്ട് തുടർച്ചയായ രണ്ടാം ജയവുമായി …

