LaLiga ലാ ലിഗയിൽ ഇന്ന് കടുത്ത പോരാട്ടം: ബാഴ്‌സയെ നേരിടാൻ സെവിയ്യയുടെ പുതിയ തന്ത്രങ്ങൾBy RizwanFebruary 9, 20250 ലാ ലിഗയിൽ തിങ്കളാഴ്ച പുലർച്ചെ ബാഴ്‌സലോണയെ നേരിടാൻ സെവിയ്യ ഒരുങ്ങുകയാണ്. ബാഴ്‌സയുടെ ശക്തമായ ആക്രമണങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് സെവിയ്യ പരിശീലകൻ ഗാർസിയ പിമിയന്റ…