‘ഇന്നിങ്സ് ഓപൺ ചെയ്യാനാണ് താൽപര്യം’: സഞ്ജുവിന്‍റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി ഇഷാൻ കിഷൻ
മുംബൈ: ട്വന്‍റി20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകർപ്പൻ അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷൻ, ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് …









