വിൻഡീസിന് ഹോപ്; നാലാം ട്വന്റിയിൽ ഇന്ത്യക്ക് 24 റൺസ് തോൽവി
വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപിന്റെ ബാറ്റിങ് ഹൈദരാബാദ്: ഉപ്പൽ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിൽ പ്രതീക്ഷിച്ച പോലെ റണ്ണൊഴുകിയപ്പോൾ ഇന്ത്യക്കെതിരെ നാലാം ട്വന്റി മത്സരത്തിൽ …









