'സഞ്ജുവിനെ ടീമിൽ എവിടെ ഉൾപ്പെടുത്തും?'; ബാറ്റിങ് ഓർഡറിനെക്കുറിച്ച് ചോദ്യമുയർത്തി ദിനേശ് കാർത്തിക്

'സഞ്ജുവിനെ ടീമിൽ എവിടെ ഉൾപ്പെടുത്തും?'; ബാറ്റിങ് ഓർഡറിനെക്കുറിച്ച് ചോദ്യമുയർത്തി ദിനേശ് കാർത്തിക്

ന്യൂഡൽഹി: ഇന്ത്യൻ ട്വന്റി 20 ടീമിലെ മലയാളി താരം സഞ്ജു സാംസണിന്റെ സ്ഥാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുൻ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. യുവതാരങ്ങളായ വൈഭവ് …

Read more

വൈഭവ് സമൂഹമാധ്യമങ്ങളിലെ തരംഗം, പക്ഷെ കളത്തിൽ വേണ്ടത് സഞ്ജുവെന്ന് മുൻ ഇന്ത്യൻ പേസർ

വൈഭവ് സമൂഹമാധ്യമങ്ങളിലെ തരംഗം, പക്ഷെ കളത്തിൽ വേണ്ടത് സഞ്ജുവെന്ന് മുൻ ഇന്ത്യൻ പേസർ

ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിന് ഞായറാഴ്ച ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അരങ്ങുണരുമ്പോൾ, ഇന്ത്യൻ ടീം മാനേജ്മെന്റിന് മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം ഇതാണ്— …

Read more

സഞ്ജുവും ശ്രീശാന്തും പിണക്കത്തിലോ? കെ.സി.എൽ ഫൈനലിലെ വീഡിയോ ചർച്ചയാകുന്നു

സഞ്ജുവും ശ്രീശാന്തും പിണക്കത്തിലോ? കെ.സി.എൽ ഫൈനലിലെ വീഡിയോ ചർച്ചയാകുന്നു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്​ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ൽ ഇ​ടം നേ​ടി ന​ൽ​കി​യ എ​സ്. ശ്രീ​ശാ​ന്തും സ​ഞ്ജു സാം​സ​ണും ത​മ്മി​ൽ എ​ന്താ​ണ്​ പ്ര​ശ്നം? സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ വി​ഷ​യം വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച …

Read more

കെ.സി.എൽ സീസണിന് രാജകീയ ലോഞ്ച്

കെ.സി.എൽ സീസണിന് രാജകീയ ലോഞ്ച്

കെ.​സി.​എ​ൽ സീ​സ​ൺ 3 ടീം ​ലോ​ഞ്ചി​ൽ അ​ന്താ​രാ​ഷ്ട്ര താ​രം സ​ഞ്ജു സാം​സ​ണി​നൊ​പ്പം ക്യാ​പ്റ്റ​ന്മാ​ർ ​തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ക്രി​ക്ക​റ്റ് കാ​ർ​ണി​വ​ലാ​യ കേ​ര​ള ക്രി​ക്ക​റ്റ്​ ലീ​ഗ്​ (കെ.​സി.​എ​ൽ) സീ​സ​ൺ …

Read more

മത്സരിക്കേണ്ടത് സ്വന്തം ടീമംഗങ്ങളോടല്ല, എതിരാളികളോട്'; തന്റെ നിലപാട് വീണ്ടും വ്യക്തമാക്കി സഞ്ജു സാംസൺ

മത്സരിക്കേണ്ടത് സ്വന്തം ടീമംഗങ്ങളോടല്ല, എതിരാളികളോട്'; തന്റെ നിലപാട് വീണ്ടും വ്യക്തമാക്കി സഞ്ജു സാംസൺ

ദുബൈ: അടുത്തിടെ നടത്തിയ പ്രസ്താവനകൾ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മലയാളി താരം സഞ്ജു സാംസൺ. താൻ സാധാരണ കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും, സമൂഹമാധ്യമങ്ങൾ അത് മറ്റൊരു രീതിയിൽ …

Read more

'സഞ്ജുവിന് ഒരു നീതി, മറ്റുള്ളവർക്ക് മറ്റൊന്ന്?' ഇന്ത്യൻ താരം ഹനുമ വിഹാരിയുടെ തുറന്ന വിമർശനം

'സഞ്ജുവിന് ഒരു നീതി, മറ്റുള്ളവർക്ക് മറ്റൊന്ന്?' ഇന്ത്യൻ താരം ഹനുമ വിഹാരിയുടെ തുറന്ന വിമർശനം

മുബൈ: ട്വന്‍റി20 പരമ്പരയിൽ മോശം പ്രകടനം തുടരുന്ന അഭിഷേക് ശർമയെ ഇന്ത്യൻ ട്വന്‍റി20 പ്ലേയിങ് ഇലവനിൽ നിലനിർത്തുന്നതിരെ ഇന്ത്യൻ താരം ഹനുമ വിഹാരി. പ്രധാന ടൂർണമെന്‍റുകളിൽ മികച്ച …

Read more

ഇന്ത്യൻ ബൗളർമാരെ നിർദയം തല്ലി ബട്ട്ലറും (131) ബ്രൂക്കും (95*), 233 റൺസ് കൂട്ടുകെട്ട്; ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

ഇന്ത്യൻ ബൗളർമാരെ നിർദയം തല്ലി ബട്ട്ലറും (131) ബ്രൂക്കും (95*), 233 റൺസ് കൂട്ടുകെട്ട്; ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

സതാംപ്റ്റൺ (ഇംഗ്ലണ്ട്): ട്വന്റി20 പരമ്പരയിൽ ആശ്വാസ ജയം തേടുന്ന ഇന്ത്യക്ക് കൂറ്റൻ ലക്ഷ്യം കുറിച്ച് ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ ഓപണർ ജോസ് …

Read more

സഞ്ജു കളിക്കും; ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20 യിൽ ടോസ് നേടി ഇന്ത്യ

സഞ്ജു കളിക്കും; ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20 യിൽ ടോസ് നേടി ഇന്ത്യ

സതാംപ്ടൻ : ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കും. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് പകരമാണ് സഞ്ജു സാംസൺ പ്ലേയിങ് ഇലവനിലെത്തിയത്. ഓൾറൗണ്ടർ …

Read more

ശ്രേയസിന് കീഴിൽ ആദ്യ ജയം ലക്ഷ്യം; ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്റി20 ഇന്ന്

ശ്രേയസിന് കീഴിൽ ആദ്യ ജയം ലക്ഷ്യം; ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്റി20 ഇന്ന്

ലണ്ടൻ: യു.കെ പര്യടനത്തിൽ തുടർച്ചയായ പരാജയങ്ങളിൽ വലയുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിനെതിരെ മൂന്നാം ട്വന്റി20 മത്സരത്തിന് ഇറങ്ങുന്നു. പരമ്പര നിലനിർത്താനും പര്യടനത്തിലെ ആദ്യ വിജയം …

Read more

സഞ്ജു പുറത്ത് പകരം വൈഭവ് സൂര്യവംശി; സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സഞ്ജു പുറത്ത് പകരം വൈഭവ് സൂര്യവംശി; സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: സിംബാബ്‌വെക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ് പ്രഖ്യാപനത്തിലെ …

Read more