‘സഞ്ജുവിനോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്‍? ജിതേഷ് ശർമക്കും സമാന അവസ്ഥയുണ്ടാകും…’; ടീം മാനേജ്മെന്‍റിനെതിരെ മുൻ ഇന്ത്യൻ താരം
മുംബൈ: ആസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പരയിലെ നാലാമത്തെ മത്സരത്തിലും മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കാത്തതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വിക്കറ്റ് കീപ്പർ …









