‘എത്ര ട്രോഫി കിട്ടിയെന്ന് അറിയില്ല, എല്ലാം അമ്മക്ക് അയച്ചുകൊടുക്കും’; റെക്കോഡുകളെക്കുറിച്ച് ചിന്തിക്കാറില്ലെന്നും കോഹ്‌ലി

‘എത്ര ട്രോഫി കിട്ടിയെന്ന് അറിയില്ല, എല്ലാം അമ്മക്ക് അയച്ചുകൊടുക്കും’; റെക്കോഡുകളെക്കുറിച്ച് ചിന്തിക്കാറില്ലെന്നും കോഹ്‌ലി

വഡോദര: തന്റെ പ്രിയപ്പെട്ട കായിക വിനോദത്തിലൂടെ ആളുകൾക്ക് സന്തോഷം നൽകാൻ കഴിയുന്നത് സ്വപ്നസാക്ഷാത്കാരം പോലെയാണെന്ന് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ അന്താരാഷ്ട്ര …

Read more

ഹോം​ലാ​ൻ​ഡ് മി​ഷ​ൻ: ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് പരമ്പരക്ക് ഇന്ന് വ​ഡോ​ദ​ര​യി​ൽ തുടക്കം

ഹോം​ലാ​ൻ​ഡ് മി​ഷ​ൻ: ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് പരമ്പരക്ക് ഇന്ന് വ​ഡോ​ദ​ര​യി​ൽ തുടക്കം

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ രോ​ഹി​ത് ശ​ർ​മ​യും ശ്രേ​യ​സ് അ​യ്യ​രും പ​രി​ശീ​ല​ന​ത്തി​നി​ടെ വ​ഡോ​ദ​ര: ഏ​ക​ദി​ന പ​ര​മ്പ​ര​യോ​ടെ പു​തു​വ​ർ​ഷം തു​ട​ങ്ങാ​ൻ മെ​ൻ ഇ​ൻ ബ്ലൂ. ​ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ …

Read more

വീണ്ടും ഷമിയെ തഴഞ്ഞ് ബി.സി.സി.ഐ, സിറാജ് തിരിച്ചെത്തി; ന്യൂസിലൻഡിനെ നേരിടാൻ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

വീണ്ടും ഷമിയെ തഴഞ്ഞ് ബി.സി.സി.ഐ, സിറാജ് തിരിച്ചെത്തി; ന്യൂസിലൻഡിനെ നേരിടാൻ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ന്യൂസിലൻഡിനെതിരെയുള്ള മൂന്ന് മത്സര ഏകദിന ടീമിനുള്ള ഇന്ത്യൻ സംഘത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ജനുവരി 11ന് ആരംഭിക്കുന്ന പരമ്പരയിൽ ശുഭ്മൻ ഗിൽ ടീമിനെ നയിക്കും. സീനിയർ താരങ്ങളായ …

Read more

ജയ്സ്വാൾ നൽകിയ കേക്ക് ആസ്വദിച്ച് കഴിച്ച് കോഹ്ലി; കഴിക്കാതെ ഒഴിഞ്ഞുമാറി രോഹിത്, ചിരി പടർത്തി താരത്തിന്‍റെ മറുപടി -വിഡിയോ

ജയ്സ്വാൾ നൽകിയ കേക്ക് ആസ്വദിച്ച് കഴിച്ച് കോഹ്ലി; കഴിക്കാതെ ഒഴിഞ്ഞുമാറി രോഹിത്, ചിരി പടർത്തി താരത്തിന്‍റെ മറുപടി -വിഡിയോ

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യൻ ടീമിന് ഹോട്ടലിൽ ഒരുക്കിയ ആഘോഷത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഹോട്ടൽ ജീവനക്കാർ ഒരുക്കിയ കേക്ക് മുറിച്ചായിരുന്നു …

Read more

​'അത് ഔട്ടല്ലടാ'; കുൽദീപിനെ ട്രോളി രോഹിത്തും കോഹ്‍ലിയും, ദൃശ്യങ്ങൾ വൈറൽ

​'അത് ഔട്ടല്ലടാ'; കുൽദീപിനെ ട്രോളി രോഹിത്തും കോഹ്‍ലിയും, ദൃശ്യങ്ങൾ വൈറൽ

ദക്ഷിണാഫ്രിക്കക്കെതിരായ വിശാഖപട്ടണത്ത് നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയമൊരുക്കുന്നതിൽ കുൽദീപ് യാദവിന്റെ ബൗളിങ്ങും നിർണായക പങ്കുവഹിച്ചിരുന്നു. പത്ത് ഓവറിൽ 41 റൺസ് വഴങ്ങി നാല് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെയാണ് …

Read more

രോഹിത് ശർമ ട്വന്‍റി20 ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു! സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കായി കളത്തിലിറങ്ങും

രോഹിത് ശർമ ട്വന്‍റി20 ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു! സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കായി കളത്തിലിറങ്ങും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ രോഹിത് ശർമ ട്വന്‍റി20 ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. കുട്ടിക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഒരു വർഷത്തിനുശേഷമാണ് താരം ആഭ്യന്തര ട്വന്‍റി20 ക്രിക്കറ്റ് ടൂർണമെന്‍റായ …

Read more

വിളിച്ചിട്ടും കേക്ക് മുറിക്കാനില്ലെന്ന് കോഹ്ലി, ഹോട്ടൽ ലോബിയിൽ രോഹിത്തും ഗംഭീറും തിരക്കിട്ട ചർച്ചയിൽ -വിഡിയോ

വിളിച്ചിട്ടും കേക്ക് മുറിക്കാനില്ലെന്ന് കോഹ്ലി, ഹോട്ടൽ ലോബിയിൽ രോഹിത്തും ഗംഭീറും തിരക്കിട്ട ചർച്ചയിൽ -വിഡിയോ

മുംബൈ: വെറ്ററൻ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ അകൽച്ചയിലാണെന്ന വാർത്തകൾക്കിടെ, അത് ശരിവെക്കുന്ന തരത്തിലുള്ള വിഡിയോകളും പുറത്തുവരുന്നുണ്ട്. റാഞ്ചിയിൽ ദക്ഷിണാഫ്രിക്കക്കെതിരായ …

Read more

ആദ്യ ഏകദിനം 'റാഞ്ചി' ഇന്ത്യ; 17 റൺസ് ജയം, കോഹ്‌ലിക്ക് സെഞ്ച്വറി, കുൽദീപിന് നാല് വിക്കറ്റ്

ആദ്യ ഏകദിനം 'റാഞ്ചി' ഇന്ത്യ; 17 റൺസ് ജയം, കോഹ്‌ലിക്ക് സെഞ്ച്വറി, കുൽദീപിന് നാല് വിക്കറ്റ്

റാഞ്ചി: ത്രില്ലർ പോരിനൊടുവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യം ഏകദിനം പിടിച്ച് ഇന്ത്യ. 17 റൺസിനാണ് ജയം. ഇന്ത്യ ഉയർത്തിയ 350 റൺസ് എന്ന പടുകൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന …

Read more

രോഹിത് ശർമയുടെ സെഞ്ച്വറി റെക്കോഡ് തകർത്ത് സി.എസ്.കെ യുവ ബാറ്റർ; 49 പന്തിൽ മൂന്നക്കം

രോഹിത് ശർമയുടെ സെഞ്ച്വറി റെക്കോഡ് തകർത്ത് സി.എസ്.കെ യുവ ബാറ്റർ; 49 പന്തിൽ മൂന്നക്കം

മുംബൈ: മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ സെഞ്ച്വറി റെക്കോഡ് തകർത്ത് യുവ ബാറ്റർ ആയുഷ് മാത്രെ. സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിൽ വിദർഭക്കെതിരായ മത്സരത്തിലാണ് …

Read more

പന്തും രോഹിതുമല്ല; ഏകദിന ടീമി​ന് പുതിയ ക്യാപ്റ്റൻ; ഗില്ലിന് ട്വന്റി20യും നഷ്ടമാവും

പന്തും രോഹിതുമല്ല; ഏകദിന ടീമി​ന് പുതിയ ക്യാപ്റ്റൻ; ഗില്ലിന് ട്വന്റി20യും നഷ്ടമാവും

മുംബൈ: ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ നായകൻ ശുഭ്മാൻ ഗിൽ ഏകദിനത്തിൽ നിന്നും പുറത്തായതോടെ പുതിയ ക്യാപ്റ്റനെ തേടി ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിലും …

Read more