News “അപമാനകരം” കോച്ചിന്റെ വിമർശനത്തിന് ശക്തമായ മറുപടി നൽകി ലുക്ക്മാൻBy RizwanFebruary 20, 20250 അറ്റലാന്റയുടെ ചാമ്പ്യൻസ് ലീഗ് തോൽവിക്ക് ശേഷം, കോച്ച് ഗാസ്പെരിനിയുടെ വിമർശനത്തിന് അഡെമോല ലുക്ക്മാൻ ശക്തമായി മറുപടി നൽകി. പെനാൽറ്റി നഷ്ടപ്പെടുത്തിയതിനാണ് കോച്ച് ലുക്ക്മാനെ വിമർശിച്ചത്. ഇത് തന്നെ…