ബ്രെയ്സുമായി ഹാരി കെയ്ൻ; 'ഡെർ ക്ലാസിക്കറിൽ' ഡോർട്ട്മുണ്ടിനെ വീഴ്ത്തി ബയേൺ മ്യൂണിക്ക്
മ്യൂണിക്ക്: ജർമൻ ബുണ്ടസ്ലിഗയിലെ ആവേശകരമായ ‘ഡെർ ക്ലാസിക്കർ’ പോരാട്ടത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബയേൺ വിജയം സ്വന്തമാക്കിയത്. ഇരട്ട …
