ഗില്ലിനും (154) ഇഷാനും (125) തകർപ്പൻ സെഞ്ച്വറി; അഫ്ഗാനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ
ലഖ്നോ: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. നായകൻ ശുഭ്മൻ ഗില്ലിന്റെയും (110 പന്തിൽ 154) വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്റെയും (79 പന്തിൽ …









