98 റൺസകലെ രോഹിത്തിനെ കാത്തിരിക്കുന്നു അപൂർവ നേട്ടം, സചിനും കോഹ്ലിക്കുമൊപ്പം എലീറ്റ് ക്ലബിലെത്തും

98 റൺസകലെ രോഹിത്തിനെ കാത്തിരിക്കുന്നു അപൂർവ നേട്ടം, സചിനും കോഹ്ലിക്കുമൊപ്പം എലീറ്റ് ക്ലബിലെത്തും

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലൂടെ വെറ്ററൻ താരം രോഹിത് ശർമ വീണ്ടും ഇന്ത്യൻ ടീമിന്‍റെ ജഴ്സിയണിയും. നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് രോഹിത്തും വിരാട് …

Read more

‘ഷമിയെ തിരികെ കൊണ്ടുവരൂ; ടെസ്റ്റ് മൂന്നല്ല, അഞ്ച് ദിവസത്തെ കളിയാണ്’ -ഗംഭീറിനെ ഉപദേശിച്ച് ഗാംഗുലി

‘ഷമിയെ തിരികെ കൊണ്ടുവരൂ; ടെസ്റ്റ് മൂന്നല്ല, അഞ്ച് ദിവസത്തെ കളിയാണ്’ -ഗംഭീറിനെ ഉപദേശിച്ച് ഗാംഗുലി

കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ടെസ്റ്റിലേറ്റ തോൽവിക്ക് പിന്നാലെ, പേസർ മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ പരിശീലകൻ ഗൗതം ഗംഭീർ തയാറാകണമെന്ന് ബി.സി.സി.ഐ മുൻ പ്രസിഡന്‍റും …

Read more

ടീം ഇന്ത്യക്ക് നാണക്കേട്; 28 വർഷത്തിനിടെ വേറെയില്ല ഇത്ര മോശം പ്രകടനം..!

ടീം ഇന്ത്യക്ക് നാണക്കേട്; 28 വർഷത്തിനിടെ വേറെയില്ല ഇത്ര മോശം പ്രകടനം..!

ദക്ഷിണാഫ്രിക്കക്കെതിരം പുറത്തായി മടങ്ങുന്ന ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജദേജ കൊൽക്കത്ത: ആദ്യ ഇന്നിങ്സിൽ 30 റൺസിന്‍റെ ലീഡ് നേടി, രണ്ടാം ഇന്നിങ്സിനൊടുവിൽ അത്ര തന്നെ റൺസിന് തോൽവി …

Read more

‘ഒടുവിൽ ഒരു ട്രോഫി കൈയിൽ കിട്ടിയതിൽ സന്തോഷം’; ഏഷ്യകപ്പ് വിവാദത്തിൽ പരോക്ഷ പരാമർശവുമായി സൂര്യകുമാർ

‘ഒടുവിൽ ഒരു ട്രോഫി കൈയിൽ കിട്ടിയതിൽ സന്തോഷം’; ഏഷ്യകപ്പ് വിവാദത്തിൽ പരോക്ഷ പരാമർശവുമായി സൂര്യകുമാർ

ബ്രിസ്ബെയ്ൻ: ആസ്ട്രേലിയൻ പര്യടനത്തിനിടെ ഏഷ്യകപ്പിലെ ട്രോഫി വിവാദത്തെ കുറിച്ച് പരോക്ഷ പരാമർശവുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അഞ്ചാം ടി20 മഴമൂലം ഉപേക്ഷിച്ചെങ്കിലും കളിച്ച മൂന്നിൽ രണ്ട് …

Read more

ഗാബയിൽ മഴക്കളി, അഞ്ചാം ടി20 ഉപേക്ഷിച്ചു; പരമ്പര ഇന്ത്യക്ക്, അഭിഷേക് ശർമ പരമ്പരയിലെ താരം

ഗാബയിൽ മഴക്കളി, അഞ്ചാം ടി20 ഉപേക്ഷിച്ചു; പരമ്പര ഇന്ത്യക്ക്, അഭിഷേക് ശർമ പരമ്പരയിലെ താരം

ബ്രിസ്ബെയ്ൻ: ഇന്ത്യ -ആസ്ട്രേലിയ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴമൂലം ഉപേക്ഷിച്ചു. ഗാബ സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 4.5 ഓവർ മാത്രമാണ് ബാറ്റ് ചെയ്യാനായത്. …

Read more

ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ, നാലാം ട്വന്‍റി20യിൽ 48 റൺസ് ജയം, പരമ്പരയിൽ മുന്നിൽ; വാഷിങ്ടൺ സുന്ദറിന് മൂന്നു വിക്കറ്റ്

ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ, നാലാം ട്വന്‍റി20യിൽ 48 റൺസ് ജയം, പരമ്പരയിൽ മുന്നിൽ; വാഷിങ്ടൺ സുന്ദറിന് മൂന്നു വിക്കറ്റ്

ഗോൾഡ് കോസ്റ്റ്: നാലാം ട്വന്‍റി20യിൽ ആസ്ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ. ഇന്ത്യ മുന്നോട്ടുവെച്ച 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 18.2 ഓവറിൽ 119 റൺസിന് ഓൾ …

Read more

ലോകകപ്പ് നേടിയ വനിത ക്രിക്കറ്റ് ടീമിന് സിയറ നൽകുമെന്ന് ടാറ്റ

ലോകകപ്പ് നേടിയ വനിത ക്രിക്കറ്റ് ടീമിന് സിയറ നൽകുമെന്ന് ടാറ്റ

ന്യൂഡൽഹി: ലോകകപ്പ് നേടിയ വനിത ക്രിക്കറ്റ് ടീമംഗങ്ങൾക്ക് സിയറ എസ്.യു.വി നൽകുമെന്ന് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്. ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളെ എല്ലാവരും പ്രശംസകൊണ്ട് മൂടുന്നതിനിടെയാണ് ടാറ്റ മോട്ടോഴ്സിന്റെ …

Read more

പണമില്ല, ഉറക്കം വെറുംനിലത്ത്, 20 പേർക്ക് നാല് ശുചിമുറി…; ‘മാന്യന്മാരുടേത് മാത്രമല്ലാ’ത്ത ഇന്ത്യൻ വനിത ക്രിക്കറ്റ് വളർന്നത് ഇവിടെനിന്ന്

പണമില്ല, ഉറക്കം വെറുംനിലത്ത്, 20 പേർക്ക് നാല് ശുചിമുറി...; ‘മാന്യന്മാരുടേത് മാത്രമല്ലാ’ത്ത ഇന്ത്യൻ വനിത ക്രിക്കറ്റ് വളർന്നത് ഇവിടെനിന്ന്

ലോകകിരീടം സ്വന്തമാക്കിയ ഇന്ത്യൻ വനിത ക്രിക്കറ്റ് സംഘത്തിന് ഇന്നത്തെ രൂപത്തിലേക്ക് ഉയർന്നത് ഒറ്റ രാത്രികൊണ്ടല്ല. അതിന് കഷ്ടതകളുടെയും പരിശ്രമത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും ദീർഘനാളത്തെ പോരാട്ട ചരിത്രമുണ്ട്. പുരുഷന്മാർ അടക്കിവാണിരുന്ന …

Read more

വനിത താരങ്ങളുടെ ബ്രാൻഡ് വാല്യു കുതിച്ചുയരും; പരസ്യത്തിന് വലിയ പ്രതിഫലം ലഭിക്കുമെന്ന് റിപ്പോർട്ട്

വനിത താരങ്ങളുടെ ബ്രാൻഡ് വാല്യു കുതിച്ചുയരും; പരസ്യത്തിന് വലിയ പ്രതിഫലം ലഭിക്കുമെന്ന് റിപ്പോർട്ട്

മുംബൈ: കഴിഞ്ഞ ദിവസം നടന്ന വനിത ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. ഹർമൻപ്രീത് കൗറും സംഘവും മികച്ച പോരാട്ടത്തിലൂടെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് …

Read more

‘പേര് ഓർത്തുവെച്ചോളൂ, ഒരുനാൾ ഇവൾ ഇന്ത്യയുടെ താരമാകും’; ജെമീമയെ കുറിച്ച് ഏഴ് വർഷം മുമ്പ് നാസർ ഹുസൈൻ പറഞ്ഞത്

‘പേര് ഓർത്തുവെച്ചോളൂ, ഒരുനാൾ ഇവൾ ഇന്ത്യയുടെ താരമാകും’; ജെമീമയെ കുറിച്ച് ഏഴ് വർഷം മുമ്പ് നാസർ ഹുസൈൻ പറഞ്ഞത്

വനിതാ ഏകദിന ലോകകപ്പ് സെമിയിൽ വമ്പന്മാരായ ആസ്ട്രേലിയയെ തകർത്ത് ഫൈനൽ ബർത്ത് ഉറപ്പിച്ചിരിക്കുയാണ് ഇന്ത്യയുടെ പെൺപട. മത്സരത്തിൽ അപരാജിത സെഞ്ച്വറിയുമായി തിളങ്ങിയ ജെമീമ റോഡ്രിഗസിന് അഭിനന്ദന പ്രവാഹമാണ്. …

Read more