ഹർമൻപ്രീതിന്‍റെ ഒറ്റയാൾ പോരാട്ടം; ഇന്ത്യക്കെതിരെ ലങ്കക്ക് 176 റൺസ് വിജയലക്ഷ്യം

ഹർമൻപ്രീതിന്‍റെ ഒറ്റയാൾ പോരാട്ടം; ഇന്ത്യക്കെതിരെ ലങ്കക്ക് 176 റൺസ് വിജയലക്ഷ്യം

തിരുവനന്തപുരം: വനിത ട്വന്‍റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തിൽ ഇന്ത്യക്കെതിരെ ലങ്കക്ക് 176 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ …

Read more

വിജയങ്ങളിൽ അമരക്കാരിയായി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ

വിജയങ്ങളിൽ അമരക്കാരിയായി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ

തിരുവനന്തപുരത്ത് ശനിയാഴ്ച ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി20യിലെ വിജയത്തോടെ ആസ്ത്രേലിയൻ ക്യാപ്റ്റനായിരുന്ന മെഗ് ലാനിങ്ങിന്റെ റെക്കോഡ് ഹർമൻപ്രീത് മറികടക്കുകയായിരുന്നു. ഇന്ത്യ എട്ട് വിക്കറ്റ് വിജയം നേടി …

Read more

ലോക രാഞ്ജിമാരെത്തി, കളിവെട്ടത്തിൽ കാര്യവട്ടം; ഇന്ത്യ-ശ്രീലങ്ക ട്വന്‍റി20 നാളെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

ലോക രാഞ്ജിമാരെത്തി, കളിവെട്ടത്തിൽ കാര്യവട്ടം; ഇന്ത്യ-ശ്രീലങ്ക ട്വന്‍റി20 നാളെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ട്വ​ന്‍റി20 പ​ര​മ്പ​ര ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ​യു​ടെ ക്രി​ക്ക​റ്റ് രാ​ജ്ഞി​മാ​ർ നാ​ളെ കാ​ര്യ​വ​ട്ട​ത്ത് ഇ​റ​ങ്ങും. അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ആ​ദ്യ ര​ണ്ട് ക​ളി​ക​ളും ജ​യി​ച്ച ഇ​ന്ത്യ​ൻ ടീം …

Read more

ഷ​ഫാ​ലിക്ക് ഫിഫ്റ്റി; വിസാഗിൽ ഇന്ത്യക്ക് ഈസി വിജയം, ലങ്കയെ തകർത്തത് ഏഴ് വിക്കറ്റിന്

ഷ​ഫാ​ലിക്ക് ഫിഫ്റ്റി; വിസാഗിൽ ഇന്ത്യക്ക് ഈസി വിജയം, ലങ്കയെ തകർത്തത് ഏഴ് വിക്കറ്റിന്

അർധ സെഞ്ച്വറി നേടിയ ഷഫാലി വർമ വി​ശാ​ഖ​പ​ട്ട​ണം: വി​സാ​ഗി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ വ​നി​ത ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ …

Read more

ഇതിഹാസങ്ങൾക്കൊപ്പം ഇടം നേടി ലോകകപ്പിന്റെ താരം ദീപ്‍തി ശർമ

ഇതിഹാസങ്ങൾക്കൊപ്പം ഇടം നേടി ലോകകപ്പിന്റെ താരം ദീപ്‍തി ശർമ

മുംബൈ: വീരചരിതം രചിച്ച വീരാംഗനകൾ ഇന്ത്യയെ ലോകത്തിന് നെറുകയിലെത്തിച്ചതിന്റെ ആഘോഷം അവസാനിക്കുന്നില്ല. കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ നായിക ഹർമൻപ്രീത് കൗറിന്റെ കൈകളിൽ പന്ത് താഴ്ന്നിറങ്ങിതോടെ പുതുയുഗം പിറവികൊള്ളുകയായിരുന്നു. ലോകകപ്പ് …

Read more