ലോകകപ്പ് യോഗ്യത റൗണ്ട്: പത്തടിച്ച് ഓസ്ട്രിയ; ആറാടി ഡെന്മാർക്

ലോകകപ്പ് യോഗ്യത റൗണ്ട്: പത്തടിച്ച് ഓസ്ട്രിയ; ആറാടി ഡെന്മാർക്

ലോകകപ്പ് ഫുട്ബാൾ യൂറോപ്യൻ യോഗ്യത റൗണ്ടിൽ വമ്പൻ വിജയങ്ങളുമായി ഓസ്ട്രിയ, ഡെന്മാർക്, നെതർലൻഡ്സ് ടീമുകൾ. ഓസ്ട്രിയ സാൻമാരിനോയെ 10-0ത്തിന് തരിപ്പണമാക്കിയപ്പോൾ ഡെന്മാർക് 6-0ത്തിന് ബെലറൂസിനെ തകർത്തു. മാൾട്ടക്കെതിരെ …

Read more

ലോകകപ്പിൽ തൊട്ടുകളി​ക്കരുത്; ഇത് ഫിഫയുടെ ടൂർണമെന്റ് -ട്രംപിന് താക്കീതുമായി ഫിഫ

ലോകകപ്പിൽ തൊട്ടുകളി​ക്കരുത്; ഇത് ഫിഫയുടെ ടൂർണമെന്റ് -ട്രംപിന് താക്കീതുമായി ഫിഫ

ന്യൂയോർക്ക്: സുരക്ഷാ ഭീഷണിയുള്ള നഗരങ്ങളിൽ നിന്നും 2026 ലോകകപ്പ് വേദി മാറ്റുന്നത് പരിഗണിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി അന്താരാഷ്ട്ര ഫുട്ബാൾ ഭരണസമിതിയായ ഫിഫ. …

Read more

സെക്കൻഡിൽ 500Hz സിഗ്നൽ ശേഷിയുള്ള ചിപ്പ്; 2026 ലോകകപ്പിന് ഹൈടെക് ‘ട്രിയോൻഡ’ പന്തുമായി ഫിഫ -വിഡീയോ

സെക്കൻഡിൽ 500Hz സിഗ്നൽ ശേഷിയുള്ള ചിപ്പ്; 2026 ലോകകപ്പിന് ഹൈടെക് ‘ട്രിയോൻഡ’ പന്തുമായി ഫിഫ -വിഡീയോ

ന്യൂയോർക്ക്: ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന 2026 ഫിഫ ഫുട്ബാൾ ലോകകപ്പിന് തീപടർത്താൻ ‘ട്രിയോൻഡ’ അവതരിച്ചു. ലോകകപ്പിന്റെ ഔദ്യോഗിക പന്തിനെ ആതിഥേയരായ മൂന്ന് രാജ്യങ്ങളുടെ പ്രതീകമായി …

Read more

ഇന്ത്യ ഫുട്ബാളി​നോട് അഭിനിവേശമുള്ള രാജ്യം; വീണ്ടും വരുന്നത് ബഹുമതി -മെസ്സി

ഇന്ത്യ ഫുട്ബാളി​നോട് അഭിനിവേശമുള്ള രാജ്യം; വീണ്ടും വരുന്നത് ബഹുമതി -മെസ്സി

​ബ്യൂണസ് അയേഴ്സ്: ഏറെ പ്രതീക്ഷയോടെ ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025’ൽ അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി പങ്കെടുക്കും. 14 വർഷം മുമ്പ് …

Read more

2026 ഫുട്ബാൾ ലോകകപ്പ് ഏഷ്യന്‍ യോഗ്യത: ആ രണ്ട് ടീമുകള്‍ ആരൊക്കെ?

2026 ഫുട്ബാൾ ലോകകപ്പ് ഏഷ്യന്‍ യോഗ്യത: ആ രണ്ട് ടീമുകള്‍ ആരൊക്കെ?

യു.എസ്.എ, കാനഡ, മെക്‌സികോ എന്നീ രാജ്യങ്ങൾ സംയുക്തമായി വേദിയാകുന്ന 2026 ഫിഫ ലോകകപ്പ് ഫുട്‌ബാളിന്‍റെ ഏഷ്യന്‍ മേഖല യോഗ്യതാ മത്സരങ്ങള്‍ പരിസമാപ്തിയിലേക്ക്. എട്ട് ടീമിനാണ് അവസരം. ഇറാന്‍, …

Read more

അണ്ടർ 20 ലോകകപ്പ്: അർജന്റീനക്ക് വിജയത്തുടക്കം; ബ്രസീലിന് സമനില

അണ്ടർ 20 ലോകകപ്പ്: അർജന്റീനക്ക് വിജയത്തുടക്കം; ബ്രസീലിന് സമനില

സാന്റിയാഗോ: ചേട്ടൻമാരുടെ വഴിയെ ഫിഫ അണ്ടർ 20 ലോകകിരീടം തേടിയിറങ്ങിയ അർജന്റീന കൗമാരപ്പടക്ക് ജയത്തോടെ തുടക്കം. ചിലി വേദിയാവുന്ന കൗമാര ലോകകപ്പി​ൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ക്യൂബൻ …

Read more

ഫുട്ബാൾ ലോകകപ്പ് ഇനിയും വലുതാകും; വമ്പൻ മാറ്റത്തിനൊരുങ്ങി ഫിഫ; ചർച്ചകൾ സജീവം

ഫുട്ബാൾ ലോകകപ്പ് ഇനിയും വലുതാകും; വമ്പൻ മാറ്റത്തിനൊരുങ്ങി ഫിഫ; ചർച്ചകൾ സജീവം

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബാളിൽ സമൂല മാറ്റങ്ങൾക്കൊരുങ്ങി ആഗോള ഫുട്ബാൾ ഭരണ സമിതിയായ ഫിഫ. 2030ലെ ലോകകപ്പിൽ 64 ടീമുകളുടെ പങ്കാളിത്തവുമായി ടൂർണമെന്റ് കൂടുതൽ വിശാലമാക്കുന്നതിനുള്ള ചുവടുവെപ്പുമായാണ് ഫിഫ …

Read more

ലോകകപ്പ് കാണാൻ അമേരിക്കയിലേക്ക് പറക്കാം; 5290 രൂപക്ക് മാച്ച് ​ടിക്കറ്റ്; 24 മണിക്കൂറിൽ 15 ലക്ഷം ടിക്കറ്റ് ബുക്കിങ്

ലോകകപ്പ് കാണാൻ അമേരിക്കയിലേക്ക് പറക്കാം; 5290 രൂപക്ക് മാച്ച് ​ടിക്കറ്റ്; 24 മണിക്കൂറിൽ 15 ലക്ഷം ടിക്കറ്റ് ബുക്കിങ്

സൂറിച്: ലോകകപ്പ് ഫുട്ബാൾ ഫീവർ ആരാധകരിലേക്ക് പടർന്നു തുടങ്ങി. 2026 ലോകകപ്പ് ഫുട്ബാളിന്റെ യോഗ്യതാ റൗണ്ടുകൾ ചിലയിടങ്ങളിൽ പൂർത്തിയാവുകയും, മറ്റിടങ്ങളിൽ സജീവമാവകുയും ചെയ്യുന്നതിനിടെ അമേരിക്ക, കാനഡ, മെക്സികോ …

Read more

കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ടു പോകുമോ മെസ്സിയുടെ വരവ്…

കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ടു പോകുമോ മെസ്സിയുടെ വരവ്...

ലയണൽ മെസി ഇന്ത്യൻ ഫുട്ബോൾ ഫെഡറഷനെതിരെ ഫിഫ ശിക്ഷണ നടപടികൾ സ്വീകരിച്ചോ…? സ്വീകരിക്കുമോ..? എങ്കിൽ എന്താണ് അതിനുള്ളകാരണം. ശിക്ഷിക്കപ്പെട്ടാൽ അർജന്റീനക്ക് ഇന്ത്യയിൽ കളിക്കാനാകുമോ..? ഇതിനുള്ള ഉത്തരങ്ങൾ കണ്ടെത്തും …

Read more

വടിയെടുത്ത് ഫിഫ; ഒക്ടോബർ 30നകം ഭരണഘടനയായില്ലെങ്കിൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനെ വിലക്കും

വടിയെടുത്ത് ഫിഫ; ഒക്ടോബർ 30നകം ഭരണഘടനയായില്ലെങ്കിൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനെ വിലക്കും

ന്യൂ​ഡ​ൽ​ഹി: ‘ഭ​ര​ണ​ഘ​ട​നാ പ്ര​തി​സ​ന്ധി’ നി​ല​നി​ൽ​ക്കു​ന്ന അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന് അ​ന്ത്യ​ശാ​സ​ന​വു​മാ​യി ഫി​ഫ​യും ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നും. ഒ​ക്ടോ​ബ​ർ 30ന​കം പു​തു​ക്കി​യ ഭ​ര​ണ​ഘ​ട​ന ഔ​ദ്യോ​ഗി​ക​മാ​യി നി​ല​വി​ൽ വ​ന്നി​ല്ലെ​ങ്കി​ൽ വി​ല​ക്കു​മെ​ന്നാ​ണ് …

Read more