ലോ​ക​ക​പ്പി​ൽ പി​ൻ​വാ​തി​ൽ പ്ര​വേ​ശ​നം?

ലോ​ക​ക​പ്പി​ൽ പി​ൻ​വാ​തി​ൽ പ്ര​വേ​ശ​നം?

സ്റ്റോ​ക്ക്ഹോം (സ്വീ​ഡ​ൻ): ഫി​ഫ ലോ​ക​ക​പ്പ് പ്രാ​ഥ​മി​ക യോ​ഗ്യ​താ റൗ​ണ്ടി​ലെ എ​ട്ടി​ൽ ആ​റ് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചി​ട്ടും ര​ണ്ടാം സ്ഥാ​ന​ത്താ​യ​തി​ന്റെ പേ​രി​ൽ പ്ലേ ​ഓ​ഫ് ക​ളി​ക്കേ​ണ്ടി​വ​ന്ന ടീ​മാ​ണ് മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ …

Read more

30 വർഷത്തെ കാത്തിരിപ്പ്, 48ാം ടീമായി ലോകകപ്പ് കളിക്കാൻ ഇറാഖ്; പ്ലേ ഓഫ് ഫൈനലിൽ ബൊളീവിയയെ വീഴ്ത്തി

30 വർഷത്തെ കാത്തിരിപ്പ്, 48ാം ടീമായി ലോകകപ്പ് കളിക്കാൻ ഇറാഖ്; പ്ലേ ഓഫ് ഫൈനലിൽ ബൊളീവിയയെ വീഴ്ത്തി

30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫുട്ബാൾ ലോകകപ്പ് യോഗ്യത നേടി ഇറാഖ്. മെക്സിക്കോയിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ് ഫൈനലിൽ ബൊളീവിയയെ 2-1ന് വീഴ്ത്തിയാണ് 1986നുശേഷം ആദ്യമായി …

Read more

സൈനിക വേഷത്തിൽ വെടിയുതിർക്കുന്ന ഇസ്രായേൽ താരത്തിന്റെ ദൃശ്യം പുറത്ത്; ഫിഫ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഫുട്ബോൾ ലോകം

സൈനിക വേഷത്തിൽ വെടിയുതിർക്കുന്ന ഇസ്രായേൽ താരത്തിന്റെ ദൃശ്യം പുറത്ത്; ഫിഫ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഫുട്ബോൾ ലോകം

ബെയ്‌റൂത്: ദക്ഷിണ ലബനനിലെ ജനവാസ മേഖലയിൽ സൈനിക വേഷത്തിൽ വെടിയുതിർക്കുന്ന ഇസ്രായേൽ ഫുട്ബോൾ താരത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇസ്രായേൽ പ്രീമിയർ ലീഗിലെ ഹപോയൽ ഹദേര ക്ലബ് ക്യാപ്റ്റനായ …

Read more

ഫിഫയുടെ ചരിത്രപരമായ തീരുമാനം; വനിത ടീമുകൾക്ക് പരിശീലകയോ സഹപരിശീലകയോ നിർബന്ധം

ഫിഫയുടെ ചരിത്രപരമായ തീരുമാനം; വനിത ടീമുകൾക്ക് പരിശീലകയോ സഹപരിശീലകയോ നിർബന്ധം

സൂറിച്(സ്വിറ്റ്സർലൻഡ്): ഫിഫയുടെ എല്ലാ വനിത ടൂർണമെന്റുകളിലും പങ്കെടുക്കുന്ന ടീമുകളുടെ പരിശീലക സംഘത്തിൽ കുറഞ്ഞത് ഒരു വനിതയെങ്കിലും ഉണ്ടായിരിക്കണമെന്ന് നിർബന്ധമാക്കി അന്താരാഷ്ട്ര ഫുട്ബാൾ സംഘടന. കഴിഞ്ഞ ദിവസം ഫിഫ …

Read more

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി രൂപയാണ് …

Read more

വനിതാ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം; പരിശീലക സംഘത്തിൽ ഒരു വനിതയെങ്കിലും ഉണ്ടായിരിക്കണമെന്ന് ഫിഫ

വനിതാ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം; പരിശീലക സംഘത്തിൽ ഒരു വനിതയെങ്കിലും ഉണ്ടായിരിക്കണമെന്ന് ഫിഫ

വനിതാ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് ഫിഫ. ഫിഫയുടെ എല്ലാ വനിതാ ടൂർണമെന്റുകളിലും പങ്കെടുക്കുന്ന ടീമുകളുടെ പരിശീലക സംഘത്തിൽ കുറഞ്ഞത് ഒരു വനിതയെങ്കിലും ഉണ്ടായിരിക്കണമെന്ന് ഫിഫ നിർബന്ധമാക്കി. …

Read more

‘ലോകകപ്പ് മത്സരങ്ങൾ മെക്സിക്കോയിലാക്കണം’ -ഫിഫയോട് ഇറാൻ ആവശ്യം

‘ലോകകപ്പ് മത്സരങ്ങൾ മെക്സിക്കോയിലാക്കണം’ -ഫിഫയോട് ഇറാൻ ആവശ്യം

തെ​ഹ്റാ​ൻ: നി​ല​വി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷാ​ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ലെ ത​ങ്ങ​ളു​ടെ ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ​നി​ന്ന് മെ​ക്സി​ക്കോ​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​റാ​ൻ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ ഫി​ഫ​യു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് ഇ​റാ​ൻ …

Read more

അമേരിക്ക- ഇറാൻ യുദ്ധം: ലോകകപ്പ് മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്നാവശ്യവുമായി ഇറാൻ

അമേരിക്ക- ഇറാൻ യുദ്ധം: ലോകകപ്പ് മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്നാവശ്യവുമായി ഇറാൻ

തെഹ്റാൻ: നിലവിലെ യുദ്ധസാഹചര്യത്തിൽ സുരക്ഷാഭീഷണിയുള്ളതിനാൽ വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിലെ തങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങൾ അമേരിക്കയിൽ നിന്നും മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ. അമേരിക്കയും ഇസ്രായേലും സംയുക്തമായി …

Read more

കോർണറിലും രണ്ടാം മഞ്ഞക്കാർഡിലും ഇനി 'വാർ' ചെക്ക്

കോർണറിലും രണ്ടാം മഞ്ഞക്കാർഡിലും ഇനി 'വാർ' ചെക്ക്

ലണ്ടൻ: ഫുട്ബോൾ മത്സരങ്ങളിലെ സമയനഷ്ടം കുറയ്ക്കുന്നതിനും കളിയുടെ വേഗത നിലനിർത്തുന്നതിനുമായി സുപ്രധാന നിയമ പരിഷ്കാരങ്ങളുമായി ഫുട്ബോൾ നിയമനിർമാണ സമിതിയായ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് (ഇഫാബ്). വീഡിയോ …

Read more

അമേരിക്കൻ ആക്രമണം; 2026 ഫിഫ ലോകകപ്പിൽ നിന്ന് പിന്മാറാനൊരുങ്ങി ഇറാൻ

അമേരിക്കൻ ആക്രമണം; 2026 ഫിഫ ലോകകപ്പിൽ നിന്ന് പിന്മാറാനൊരുങ്ങി ഇറാൻ

സൂറിക്: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ 2026 ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന് സൂചന …

Read more