എഫ്.എ കപ്പിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി; അടിച്ചുകൂട്ടിയത് പത്ത് ഗോളുകൾ
എഫ്.എ കപ്പിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ പത്ത് ഗോളുകൾക്കാണ് എക്സ്റ്റർ സിറ്റിയെ മാഞ്ചസ്റ്റർ സിറ്റി തകർത്തുവിട്ടത്. മത്സരത്തിന്റെ ഇരുപകുതികളിലും വ്യക്തമായ ആധിപത്യം നിലനിർത്തിയാണ് സിറ്റിയുടെ …







