നിർണ്ണായക മത്സരത്തിൽ കാലിടറി ഗണ്ണേഴ്സ്; സിറ്റി കിരീടത്തിലേക്കോ?

നിർണ്ണായക മത്സരത്തിൽ കാലിടറി ഗണ്ണേഴ്സ്; സിറ്റി കിരീടത്തിലേക്കോ?

മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിലെ കിരീടപ്പോരാട്ടത്തിനായുള്ള നിർണ്ണായക മത്സരത്തിൽ ആഴ്സനലിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിൽ ഗോൾ കണ്ടെത്തിയ എർലിങ് ഹാളണ്ടിന്റെ കരുത്തിൽ …

Read more

പ്രീമിയർ ലീഗിൽ ഇന്ന് ‘ഫൈനൽ’! സിറ്റിയും ആഴ്സനലും നേർക്കുനേർ; ചെൽസിയെ വീഴ്ത്തി യുനൈറ്റഡ് ചാമ്പ്യൻസ് ലീഗിനരികെ

പ്രീമിയർ ലീഗിൽ ഇന്ന് ‘ഫൈനൽ’! സിറ്റിയും ആഴ്സനലും നേർക്കുനേർ; ചെൽസിയെ വീഴ്ത്തി യുനൈറ്റഡ് ചാമ്പ്യൻസ് ലീഗിനരികെ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നിർണായക പോരാട്ടം. കിരീടപോരിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സനലും രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടും. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ …

Read more

നാലരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പ്; ഓൾഡ് ട്രാഫോഡ് ജയിച്ച് ലീഡ്സ്

നാലരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പ്; ഓൾഡ് ട്രാഫോഡ് ജയിച്ച് ലീഡ്സ്

ലണ്ടൻ: 45 വർഷത്തിനിടെ ആദ്യമായി ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ തോൽപിച്ച് ലീഡ്സ് യുനൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ജയം. 39 …

Read more

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​ൽ​സി​ക്കെ​തി​രെ മാ​ഞ്ച​സ്റ്റ​ർ സി​റ്റിക്ക് പോരാട്ടവിജ​യം

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​ൽ​സി​ക്കെ​തി​രെ മാ​ഞ്ച​സ്റ്റ​ർ സി​റ്റിക്ക് പോരാട്ടവിജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ കി​രീ​ട​പ്പോ​രാ​ട്ടം ക​ടു​പ്പി​ച്ച് മാ​ഞ്ച​സ്റ്റ​ർ സി​റ്റി. സ്റ്റാം​ഫോ​ർ​ഡ് ബ്രി​ഡ്ജി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ചെ​ൽ​സി​യെ 3-0ത്തി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ നി​ല​വി​ൽ ഒ​ന്നാ​മ​തു​ള്ള ആ​ഴ്സ​ന​ലു​മാ​യി പോ​യ​ന്റ് …

Read more

തട്ടകത്തിൽ അടിതെറ്റി ആഴ്സണൽ; ബോൺമൗത്തിനോട് വീണു

തട്ടകത്തിൽ അടിതെറ്റി ആഴ്സണൽ; ബോൺമൗത്തിനോട് വീണു

ലണ്ടൻ: പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം മുറുകവെ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിന് അപ്രതീക്ഷിത തിരിച്ചടി. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബോൺമൗത്താണ് ആഴ്സണലിനെ …

Read more

അയ്യേ… ചെൽസി! എവർട്ടനോട് തോറ്റത് എതിരില്ലാത്ത മൂന്ന് ഗോളിന്

അയ്യേ... ചെൽസി! എവർട്ടനോട് തോറ്റത് എതിരില്ലാത്ത മൂന്ന് ഗോളിന്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മറ്റൊരു തോൽവി ഏറ്റുവാങ്ങിയ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് സാധ്യതകളും ആശങ്കയിൽ. എവർട്ടൻ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരെ തൂത്തെറിഞ്ഞത്. …

Read more

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ആഴ്സനൽ അരികിലേക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ആഴ്സനൽ അരികിലേക്ക്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്ത് ആഴ്സനൽ. ബ്രൈറ്റനെ ഒറ്റ ഗോളിന് വീഴ്ത്തിയ ഗണ്ണേഴ്സ് രണ്ടാംസ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായി പോയന്റ് വ്യത്യാസം ഏഴാക്കിയിട്ടുണ്ട്. …

Read more

കാരിക്കിന്‍റെ യുനൈറ്റഡിന് ആദ്യ തോൽവി; ചെൽസിക്കും ആഴ്സനലിനും ജയം; സിറ്റിക്ക് സമനില

കാരിക്കിന്‍റെ യുനൈറ്റഡിന് ആദ്യ തോൽവി; ചെൽസിക്കും ആഴ്സനലിനും ജയം; സിറ്റിക്ക് സമനില

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ അപരാജിത കുതിപ്പിന് തടയിട്ട് ന്യൂകാസിൽ യുനൈറ്റഡ്. മത്സരത്തിന്‍റെ പകുതിയിലധികം സമയവും പത്തുപേരുമായി പൊരുതിയാണ് ന്യൂകാസിൽ സ്വന്തം ആരാധകർക്കു മുന്നിൽ …

Read more

സലാഹ് ഗോളടിച്ചിട്ടും രക്ഷയില്ല! അവസാന സ്ഥാനക്കാരോട് ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി

സലാഹ് ഗോളടിച്ചിട്ടും രക്ഷയില്ല! അവസാന സ്ഥാനക്കാരോട് ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന സ്ഥാനത്തുള്ള വൂൾവ്സിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങി ലിവർപൂൾ. 2-1നാണ് ചാമ്പ്യന്മാരെ വൂൾവ്സ് അട്ടിമറിച്ചത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും. …

Read more

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ ടീമുകളും ലിവർപൂളും ജയം സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റി 1-0ത്തിന് ലീഡ്സ് യുനൈറ്റഡിനെ കീഴടക്കിയപ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡ് 2-1ന് ക്രിസ്റ്റൽ …

Read more