റൊണാൾഡോ ‘ചക്രവർത്തി’യുടെ ചിത്രം ‘ഒളിച്ചു കടത്തി’; അതിവിചിത്രവും സാഹസികവുമായ ഒരു സ്മഗ്ളിങ്..!
പാരീസിലെ വിഖ്യാതമായ ലൂവ്ര് മ്യുസിയത്തിലെ അവിശ്വസനീയ കൊള്ളക്ക് ശേഷം ജർമനിയിലെ ഡ്യുസൽഡോർഫ് നഗരത്തിലെ അതിസുരക്ഷാ സംവിധാനമുള്ള ആർട്ട് ഗ്യാലറിയിൽ അങ്ങേയറ്റം വിചിത്രമായ ഒരു ‘ഒളിച്ചു കടത്തൽ’ നടന്നു. …








