Tagged Football Topic

#Cristiano Ronaldo

Football

‘ഇൻഷാ അല്ലാഹ്… പരിക്കില്ലെങ്കിൽ 1000 ഗോൾ എന്ന നമ്പറിലെത്തും’ -ദുബൈയിലെ വേദിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ

ദുബൈ: സ്പെയിനിലും ഇംഗ്ലണ്ടിലും ഇറ്റലിയിലും കളം കീഴടക്കിയ ശേഷം സൗദി അറേബ്യൻ മണ്ണിലെത്തിയ പോർചുഗലി​ന്റെ ഇതിഹാസതാരം ക്രിസ്റ്റ്യോനാ റൊണാൾഡോക്ക് അതും പുതിയൊരു ലോകമായിരുന്നു. ഭാഷ മുതൽ മണ്ണും സംസ്കാരവും വരെ …

Read more

(Updated: ) 1 min read
Football

ആഡംബരത്തിന്‍റെ അവസാന വാക്ക്! സൗദിയിലെ സ്വകാര്യ ദ്വീപിൽ രണ്ടു വില്ലകൾ സ്വന്തമാക്കി ക്രിസ്റ്റ്യാനോ

സൗദി അറേബ്യയിലെ ചെങ്കടൽ തീരത്ത് രണ്ടു ആഡംബര വില്ലകൾ സ്വന്തമാക്കി പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും. നുജുമയിലെ സ്വകാര്യ ദ്വീപായ റിറ്റ്സ് കാൾട്ടൺ റിസർവിലാണ് കുടുംബത്തോടൊപ്പം …

Read more

(Updated: ) 1 min read
Football

എംബാപ്പെ ക്രിസ്റ്റ്യാനോയുടെ റെക്കോഡിനൊപ്പം, ‘സിയൂ’ ആഘോഷവും; സെവിയ്യയെ തകർത്ത് ബാഴ്സയുമായുള്ള ലീഡ് കുറച്ച് റയൽ

മഡ്രിഡ്: സൂപ്പർതാരം കിലിയൻ എംബാപ്പെ പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡിനൊപ്പമെത്തിയ ലാ ലീഗ മത്സരത്തിൽ റയൽ മഡ്രിഡിന് ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ സെവിയ്യയെ മറുപടിയില്ലാത്ത രണ്ടു …

Read more

(Updated: ) 1 min read
Football

മെസ്സിയും ക്രിസ്റ്റ്യാനോയുമല്ല, യമാലാണ് താരം; ഇതിഹാസങ്ങളെ വെട്ടി ബാഴ്സ കൗമാരക്കാരൻ

മ​ഡ്രിഡ്: ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അടക്കിവാണ ഫുട്ബാൾ വിപണിയെ അട്ടിമറിച്ച് സ്പാനിഷ് കൗമാരക്കാരൻ ലമിൻ യമാൽ. കിരീടങ്ങളും ഗോൾ വേട്ടയുമായി മെസ്സി​യെയും ക്രിസ്റ്റ്യാനോയെയും വെല്ലുവിളിക്കുന്ന 18കാരൻ വിപണിയിലെ കുതിപ്പിലും …

Read more

(Updated: ) 1 min read
Football

Gigantes!… പോർചുഗലിന്റെ കുട്ടിപ്പടക്ക് അഭിനന്ദനവുമായി ക്രിസ്റ്റ്യാനോ; ഫുട്ബാളിൽ ​​പറങ്കിപ്പടയുടെ കൗമാരോത്സവം

ലിസ്ബൺ: ഖത്തറിന്റെ മണ്ണിൽ പോർചുഗലിന്റെ കൗമാരസംഘം വിശ്വ കിരീടത്തിൽ മുത്തമിട്ട​പ്പോൾ, അവരെ നെഞ്ചോട് ചേർത്ത് അഭിനന്ദനം അറിയിച്ച് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഖത്തറിൽ സമാപിച്ച ഫിഫ അണ്ടർ 17 …

Read more

(Updated: ) 1 min read
Football

ക്രിസ്റ്റ്യാനോക്കും പോർചുഗലിനും ആശ്വാസം, ലോകകപ്പിലെ ആദ്യ മത്സരം കളിക്കാം; വിലക്ക് നീക്കി ഫിഫ

പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മത്സര വിലക്ക് നീക്കി ഫിഫ. ഇതോടെ താരത്തിന് അടുത്ത വർഷം നടക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തിൽ കളിക്കാനാകും. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അയര്‍ലന്‍ഡിനെതിരായ മത്സരത്തിൽ …

Read more

(Updated: ) 1 min read
Football

40 വയസ്സോ…​ ആർക്ക്..​?; പ്രായം വെറുമൊരു നമ്പറെന്ന് ക്രിസ്റ്റ്യാനോ; അൽ നസ്റിലും പിറന്നു ബൈസിക്കിൾ കിക് ഗോൾ

​റിയാദ്: പ്രായം വെറുമൊരു നമ്പറെന്ന് ആരാധകരെ ഒരിക്കൽ കൂടി ഓർമിപ്പിച്ച് ​വീണ്ടും ക്രിസ്റ്റ്യാനോ ​ടച്ച്. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കു പിന്നാലെ, സൗദി പ്രോ ലീഗിൽ അൽ നസ്റിനായി പന്തുതട്ടാനെത്തിയ പോർചുഗൽ …

Read more

(Updated: ) 1 min read
Football

8.3 അടി ഉയരെ ബൈസികിൾ കിക്ക് ഗോൾ; ക്രിസ്റ്റ്യാനോയെയും മറികടന്ന് മക് ടൊമിനിയുടെ അത്ഭുത ഗോൾ

ലണ്ടൻ: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ജയം അനിവാര്യമായ മത്സരത്തിൽ കളി ചൂട് പിടിക്കും മുമ്പേ മത്സരത്തിന്റെ ഗതിമാറ്റിയ സുന്ദരമായൊരു ഗോൾ. കരുത്തരായ ഡെന്മാർക്കിനെതിരെ, നിർണായക മത്സരത്തിനിറങ്ങിയ സ്കോട്‍ലൻഡിനായി കളിയുടെ മൂന്നാം …

Read more

(Updated: ) 1 min read
Football

ക്രിസ്റ്റ്യാനോയെ ഫിഫ മറന്നു; ആരാധകരിളകി​യപ്പോൾ പോസ്റ്റർ ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടു

സൂറി​ച്ച്: ലോകകപ്പ് ഫുട്ബാളിന് യോഗ്യത ഉറപ്പിച്ച് ടീമുകൾ അവസാന വട്ട ഒരുക്കങ്ങളിലേക്ക് നീങ്ങവെ ഫിഫ പങ്കുവെച്ച പോസ്റ്റർ വിവാദമായി. ലോകകപ്പ് ഫുട്ബാളിലേക്കുള്ള കാത്തിരിപ്പ് ദിനം 200നോട് അടുക്കവെയാണ് ഫിഫ സാമൂഹിക …

Read more

(Updated: ) 1 min read
Football

'ആ പന്തടക്കം..മെയ്‍വഴക്കം..കാണേണ്ടതാണ്..!'; വൈറ്റ് ഹൗസിൽ റൊണാൾഡൊയെ ഡ്രിബ്ൾ ചെയ്ത് മുന്നേറി ട്രംപ്; ചിരി പടർത്തി ട്രംപ് പങ്കുവെച്ച ദൃശ്യങ്ങൾ

വാഷിങ്ടൺ: പോർചുഗൽ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡൊക്കൊപ്പം വൈറ്റ് ഹൗസിൽ പന്തുതട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എ.ഐ നിർമിത വിഡിയോയിൽ ക്രിസ്റ്റ്യാനോക്കൊപ്പം കളംനിറഞ്ഞ് കളിക്കുന്ന …

Read more

(Updated: ) 1 min read