Tagged Football Topic

#Cristiano Ronaldo

Football

എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ്: എ​ഫ്.​സി ഗോ​വ, ക്രിസ്റ്റ്യാനോയുടെ അ​ൽ ന​സ്റി​നെ​തി​രെ

റി​യാ​ദ്: എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2ൽ ​വീ​ണ്ടും അ​ൽ ന​സ്ർ-​എ​ഫ്.​സി ഗോ​വ മ​ത്സ​രം. ബു​ധ​നാ​ഴ്ച റി​യാ​ദി​ലെ അ​ൽ അ​വ്വ​ൽ പാ​ർ​ക്കി​ൽ ഇ​രു ടീ​മും ഏ​റ്റു​മു​ട്ടും. ക​ഴി​ഞ്ഞ മാ​സം ഗോ​വ​യു​ടെ ഹോം …

Read more

(Updated: ) 1 min read
Football

‘മെസ്സി എന്നേക്കാൾ കേമനാണെന്നോ? ഞാനത് അംഗീകരിക്കില്ല’; പതിവുവാദവുമായി വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ

അർജന്റീനയുടെ ലോകജേതാവായ നായകൻ ലയണൽ മെസ്സിയേക്കാൾ കേമനാണ് താനെന്ന വാദവുമായി പോർചു​ഗലിന്റെ സ്റ്റാർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ. മെസ്സി തന്നേക്കാൾ കേമനാണെന്ന വാദം ഒരിക്കലും അംഗീകരിക്കി​ല്ലെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്സ് …

Read more

(Updated: ) 1 min read
Football

റൊണാൾഡോ ‘ചക്രവർത്തി’യുടെ ചിത്രം ‘ഒളിച്ചു കടത്തി’; അതിവിചിത്രവും സാഹസികവുമായ ഒരു സ്മഗ്ളിങ്..!

പാരീസിലെ വിഖ്യാതമായ ലൂവ്ര് മ്യുസിയത്തിലെ അവിശ്വസനീയ കൊള്ളക്ക് ശേഷം ജർമനിയിലെ ഡ്യുസൽഡോർഫ് നഗരത്തിലെ അതിസുരക്ഷാ സംവിധാനമുള്ള ആർട്ട് ഗ്യാലറിയിൽ അങ്ങേയറ്റം വിചിത്രമായ ഒരു ‘ഒളിച്ചു കടത്തൽ’ നടന്നു. അത്യപൂർവവും വിലമതിക്കാനാകാത്തതുമായ …

Read more

(Updated: ) 1 min read
Football

‘റിട്ടയർ ബ്രോ… പ്ലീസ്..’; അൽ നസ്റിന്റെ തോൽവിക്കു പിന്നാലെ ക്രിസ്റ്റ്യാനോക്കെതിരെ ആരാധക രോഷം; കിരീടകാത്തിരിപ്പ് തുടരും

റിയാദ്: കിങ്സ് കപ്പിലും അൽ നസ്റിന്റെ പുറത്താവലിനു പിന്നാലെ നായകനും സൂപ്പർതാരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ തിരിഞ്ഞ് ആരാധകർ. ചൊവ്വാഴ്ച രാത്രിയിൽ റിയാദിൽ നടന്ന മത്സരത്തിൽ കരിം ബെൻസേമ നയിച്ച അൽ …

Read more

(Updated: ) 1 min read
Football

ഒരേയൊരു ക്രിസ്റ്റ്യാനോ! ഗോളടിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് പോർചുഗീസ് താരം; 70ാം വാർഷികത്തിൽ അൽ നസറിന് ഇരട്ടിമധുരം

റിയാദ്: കരിയറിൽ 950 ഗോളുകളെന്ന നാഴികക്കല്ല് പിന്നിട്ട് പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ അൽ ഹസമിനെതിരായ മത്സരത്തിൽ അൽ നസറിനുവേണ്ടി ഗോളടിച്ചാണ് 40കാരനായ ക്രിസ്റ്റ്യാനോ കരിയറിൽ …

Read more

(Updated: ) 1 min read
Football

ഗോ​വ​യി​ൽ ഇ​ന്ന് ​അ​ൽ ന​സ്ർ പോരാട്ടം; മാ​നെ, ഫെ​ലി​ക്സ്, കൊ​മാ​ൻ ​ലോകോത്തര താരങ്ങൾ കളത്തിൽ

മ​ഡ്ഗാ​വ്: പോ​ർ​ചു​ഗീ​സ് ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യി​ല്ലെ​ങ്കി​ലും സൂ​പ്പ​ർ താ​ര​നി​ര​യു​മാ​യി​ത്ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തി​യ അ​ൽ ന​സ്ർ എ​ഫ്.​സി​യും ആ​തി​ഥേ​യ​രാ​യ എ​ഫ്.​സി ഗോ​വ​യും ത​മ്മി​ലെ എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2 മ​ത്സ​രം ബു​ധ​നാ​ഴ്ച ഫ​ട്ടോ​ർ​ഡ …

Read more

(Updated: ) 1 min read
Football

ഹാരി കെയ്ൻ ഡബ്ളിൽ ഇംഗ്ലണ്ട് ലോകകപ്പിന്; ഡബ്ളടിച്ച് റെക്കോഡിട്ട് ക്രിസ്റ്റ്യാനോ, പോർചുഗൽ കാത്തിരിക്കണം

ലണ്ടൻ: ലോകകപ്പ് യോഗ്യതക്കായി പോര് മുറുകിയ യൂറോപിൽ ആദ്യം യോഗ്യത നേടുന്ന ടീമായി ഇംഗ്ലണ്ട്. വെറ്ററൻ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾവേട്ടയിൽ പിന്നെയും റെക്കോഡ് തിരുത്തിയ ദിനത്തിലായിരുന്നു മറ്റൊരു സൂപർ …

Read more

(Updated: ) 1 min read
Football

ബ്രസീലും, അർജന്റീനയും ഫ്രാൻസുമല്ല… ഇക്കുറി ചരിത്രം പിറക്കും; ലോകകപ്പിൽ പുതു ചാമ്പ്യന്മാരെന്ന് ചാറ്റ് ജി.പി.ടി പ്രവചനം

ലണ്ടൻ: യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലുമെല്ലാം 2026 ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരങ്ങൾ പുരോഗമിക്കുന്നതി​നിടെ അടുത്ത ചാമ്പ്യന്മാരെ പ്രവചിച്ച് ചാറ്റ് ജി.പി.ടി. നൂറു വർഷത്തിനടുത്ത പരമ്പര്യമുള്ള​ ലോകകപ്പിൽ നിർമിത ബുദ്ധി സജീവ …

Read more

(Updated: ) 1 min read
Football

മെസ്സിയോ അതോ ക്രിസ്റ്റ്യാനോയോ? കരിയറിൽ ഏറ്റവും കൂടുതൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ താരത്തെ അറിയാം…

മേജർ സോക്കർ ലീഗിൽ (എം.എൽ.എസ്) കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സിയുടെ ഇന്റർമയാമിയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഷാർലെറ്റ് എഫ്.സി തരിപ്പണമാക്കിയത്. ഇദാൻ ടോക്ലൊമാറ്റിയാണ് ഷാർലെറ്റിന്‍റെ മൂന്നു ഗോളുകളും …

Read more

(Updated: ) 1 min read
Football

1000 കോടി വേണ്ട! ക്രിസ്റ്റ്യാനോയുടെ അൽ -നസ്ർ ക്ലബിന്‍റെ വമ്പൻ ഓഫർ നിരസിച്ച് ബാഴ്സ സൂപ്പർതാരം

സൗദി പ്രോ ലിഗ് ക്ലബുകളായ അൽ -നസ്റിന്‍റെയും അൽ -ഹിലാലിന്‍റെയും വമ്പൻ ഓഫർ നിരസിച്ച് ബാഴ്സലോണ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി. വർഷത്തിൽ 1000 കോടി രൂപയാണ് പോളിഷ് താരത്തിന് …

Read more

(Updated: ) 1 min read