സെഞ്ച്വറി നേടി ഹെഡ് പുറത്ത്, അർധ ശതകം പിന്നിട്ട് സ്മിത്ത്; ഇംഗ്ലണ്ടിനെതിരെ ഓസീസ് ലീഡിലേക്ക്
സിഡ്നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയ ശക്തമായ നിലയിൽ. സെഞ്ച്വറി നേടിയ ഓപണർ ട്രാവിസ് ഹെഡ് (163) പുറത്തായെങ്കിലും ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് സ്കോറിനരികെയാണ് …


