സൗഹൃദ മത്സരത്തിൽ റിയോ ഏവിനെതിരെ അൽ-നാസറിന് തകർപ്പൻ ജയം; ഹാട്രിക്കുമായി റൊണാൾഡോ
പോർച്ചുഗലിലെ ഫാരോയിൽ നടന്ന സൗഹൃദ മത്സരത്തിൽ പോർച്ചുഗീസ് ക്ലബ്ബായ റിയോ ഏവിനെതിരെ സൗദി ക്ലബ്ബ് അൽ-നാസറിന് ഏകപക്ഷീയമായ നാല് ഗോളുകളുടെ തകർപ്പൻ ജയം. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ …








