Football ഇ.എഫ്.എല്ലിൽ നാലാം ഡിവിഷൻ ക്ലബിനോട് തോറ്റു; നാണകെട്ട് മടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്By MadhyamamAugust 28, 20250 ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിട്ട് പന്ത് തട്ടുന്ന മാഞ്ചസ്റ്റർ യുണറ്റൈഡിന് കനത്ത തിരിച്ചടിയായി ഇ.എഫ്.എൽ കപ്പിലെ ഗ്രിംസ്ബി ടൗണിനെതിരായ പരാജയം. സഡൻ ഡത്തിലാണ് നാലാം ഡിവിഷൻ…