Tagged Football Topic

#അർജന്റീന

Football

അണ്ടർ 20 ലോകകപ്പ്: അർജന്റീനക്ക് വിജയത്തുടക്കം; ബ്രസീലിന് സമനില

സാന്റിയാഗോ: ചേട്ടൻമാരുടെ വഴിയെ ഫിഫ അണ്ടർ 20 ലോകകിരീടം തേടിയിറങ്ങിയ അർജന്റീന കൗമാരപ്പടക്ക് ജയത്തോടെ തുടക്കം. ചിലി വേദിയാവുന്ന കൗമാര ലോകകപ്പി​ൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ക്യൂബൻ വലിയിൽ മൂന്ന് …

Read more

(Updated: ) 1 min read
Football

മെസ്സി ഫലസ്തീൻ വിരുദ്ധനോ…?; അല്ലെന്ന് ചരിത്രം

വല്ലാത്തൊരു പത്മവ്യൂഹത്തിലാണ് ഇന്ന് അർജന്റീനയുടെയും ലയണൽ മെസ്സിയുടെയും ആരാധകർ. ഡീഗോ മറഡോണയുടെയും പിന്നാലെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെയും പാ​േബ്ലാ അയ്മറിന്റെയും കളികണ്ട് തെക്കൻ ​അമേരിക്കൻ ഫുട്ബാൾ പവറിനൊപ്പം ഒപ്പം കൂടിയവരാണ് മലയാളക്കരയിലേതുൾപ്പെടെ …

Read more

(Updated: ) 1 min read
Football

ഫിഫ റാങ്കിങ്: ഒന്നാം നമ്പറിൽ അർജന്റീനയുടെ പടിയിറക്കം; ഇനി സ്​പെയിനിന്റെ കാലം

ബ്വേനസ് ഐയ്റിസ്: 2022 ലോകകപ്പ് കിരീട വിജയത്തിനു പിന്നാലെ, രണ്ടര വർഷത്തോളമായി അർജന്റീന കൈയടക്കി വെച്ച ഫിഫ ലോകറാങ്കിങ്ങിലെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിത്തുടങ്ങി. ​എക്വഡോറിനെതിരെ ബുധനാഴ്ച നേരിട്ട തോൽവിയുടെ …

Read more

(Updated: ) 1 min read
Football

‘നിങ്ങളെയോർത്ത് അഭിമാനിക്കുന്നു, വി ലവ് യൂ…’; മെസ്സിക്ക് ഹൃദ്യമായ സന്ദേശവുമായി ഭാര്യ ആന്റൊനെല്ല

ബ്വേനസ്ഐയ്റിസ്: ഏറെ വൈകാരികമായിരുന്നു ബ്വേനസ്ഐയ്റിസിൽ ലയണൽ മെസ്സിയുടെ ഈ ദിനം. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന വെനിസ്വേലക്കെതിരെ കളത്തിലിറങ്ങിയപ്പോൾ ബ്വേനസ്ഐയ്റിസിലെ എസ്റ്റാഡിയോ മോണ്യൂമെന്റിൽ കൂട്ടുകാർക്കൊപ്പം പന്തുതട്ടാനിറങ്ങിയ ഇതിഹാസ താരത്തിന്റെ കണ്ണുകളും …

Read more

(Updated: ) 1 min read
Football

2026 ലോകകപ്പിൽ കളിക്കുമോ…?; മനസ്സു തുറന്ന് ലയണൽ മെസ്സി

ബ്വേനസ് ഐയ്റിസ്: സ്വന്തം മണ്ണിലെ അവസാന ഔദ്യോഗിക മാച്ച് ഗോൾ ആറാട്ടുമായി ലയണൽ മെസ്സി കളിച്ചു തീർത്തു. ആരാധകർ കൊതിയോടെ കാത്തിരുന്ന മത്സരത്തിൽ വെനിസ്വേലക്കെതിരെ ടീമിന് 3-0ത്തിന്റെ ത്രസിപ്പിക്കുന്ന ജയം …

Read more

(Updated: ) 1 min read
Football

ഇരട്ട ഗോളുമായി മെസ്സി; വെനിസ്വേലയെ 3-0 ത്തിന് തകർത്ത് അർജന്റീന

ബ്യൂണസ് ഐറീസ്: ലോകകപ്പ് യോഗ്യത മത്സരത്തിൽ വെനിസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി അർജന്റീന. ഇരട്ടഗോൾ നേടിയ ലയണൽ മെസ്സിയും ഒരു ഗോൾ നേടിയ ലൗട്ടാരോ മാർട്ടിനസുമാണ് അർജന്റീനയക്ക് അനായാസ …

Read more

(Updated: ) 1 min read
Football

മെസ്സിയെ കാണാൻ ഫ്രീ സ്റ്റൈലർ റിസ്‍വാൻ അർജൻറീനയിലേക്ക്

അ​രീ​ക്കോ​ട്: ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സ്സി കേ​ര​ള​ത്തി​ലെ​ത്തും​മു​മ്പ് അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ഫ്രീ ​സ്റ്റൈ​ല​ർ മു​ഹ​മ്മ​ദ് റി​സ്‍വാ​ൻ അ​ർ​ജ​ൻ​റീ​ന​യി​ലേ​ക്ക്. യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ദു​ബൈ​യി​ലെ​ത്തി​യ താ​രം വ്യാ​ഴാ​ഴ്ച അ​ർ​ജ​ൻ​റീ​ന​യി​ലേ​ക്ക് പു​റ​പ്പെ​ടും. ഏ​റെ​നാ​ളാ​യി റി​സ്‌​വാ​ൻ …

Read more

(Updated: ) 1 min read
Football

കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ടു പോകുമോ മെസ്സിയുടെ വരവ്…

ലയണൽ മെസി ഇന്ത്യൻ ഫുട്ബോൾ ഫെഡറഷനെതിരെ ഫിഫ ശിക്ഷണ നടപടികൾ സ്വീകരിച്ചോ…? സ്വീകരിക്കുമോ..? എങ്കിൽ എന്താണ് അതിനുള്ളകാരണം. ശിക്ഷിക്കപ്പെട്ടാൽ അർജന്റീനക്ക് ഇന്ത്യയിൽ കളിക്കാനാകുമോ..? ഇതിനുള്ള ഉത്തരങ്ങൾ കണ്ടെത്തും മുൻപ് അറിയേണ്ട …

Read more

(Updated: ) 1 min read