ശനിയാഴ്ച നടന്ന ലാ ലിഗ മത്സരത്തിൽ ബാഴ്സലോണ വാലഡോലിഡിനെ 7-0ന് തകർത്തു. ഈ വിജയത്തോടെ ബാഴ്സലോണ തുടർച്ചയായ നാലാം വിജയം നേടി. മത്സരത്തിൽ ബ്രസീലിയൻ താരം റാഫിഞ്ഞ ഹാട്രിക്ക് നേടി. …
ഈ സീസണിലെ പുതിയ രൂപത്തിലുള്ള യുവേഫ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്ന 36 ക്ലബ്ബുകളുടെ ഫിക്സ്ചറുകൾ വ്യാഴാഴ്ച പ്രഖ്യാപിച്ചു. പരമ്പരാഗത ഗ്രൂപ്പ് ഘട്ടങ്ങൾക്ക് പകരം, എല്ലാ 36 ടീമുകളെയും ഒരു ഏകീകൃത …
കൊൽക്കത്ത: 2024 ഡ്യൂറൻഡ് കപ്പിന്റെ ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും. ശനിയാഴ്ച, ഓഗസ്റ്റ് 31-ന് വൈകീട്ട് 5:30ന് കൊൽക്കത്തയിലെ ഐക്കണിക് സാൾട്ട് ലേക്ക് …
കോപ്പ അമേരിക്ക സെമിഫൈനലിലെ ആക്രമണത്തെ തുടർന്ന് ലിവർപൂളിന്റെ ഉറുഗ്വേ താരം ഡാർവിൻ നൂനസിന് 5 മത്സരങ്ങൾക്ക് വിലക്കും പിഴയും ചുമത്തി നൽകി കോൺമെബോൾ. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിന്റെ ഗാലറിയിലേക്ക് …
ഇറ്റാലിയൻ സ്ട്രൈക്കെർ ഫെഡെരികോ ചീസയെ യുവന്റസിൽ നിന്നും 12.5 മില്യൺ പൗണ്ടിന് ലിവർപൂൾ. നാല് വർഷത്തെ കരാറാണ് ചീസയുമായി ലിവർപൂൾ ഒപ്പിട്ടിരിക്കുന്നത്. ഇറ്റലിയുടെ യൂറോ 2020 വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്ന …
പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സൗദി ക്ലബ്ബായ അൽ-ഹിലാലിലേക്ക് പോർച്ചുഗീസ് ഫുൾബാക്ക് ജോവോ കാൻസെലോയുടെ ട്രാൻസ്ഫർ രണ്ട് ക്ലബ്ബുകളും ഔദ്യോഗിമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസൺ ബാഴ്സലോണയിൽ വായ്പയ്ക്കായി …
ബ്രസീലിൽ നടന്ന മത്സരത്തിൽ ഹൃദയാഘാതം മൂലം കോമയിൽ വീണതിനെ തുടർന്ന് യുറുഗ്വേയൻ ഫുട്ബോളർ ജുവാൻ ഇസ്ക്യേർഡോ അന്തരിച്ചു. നാഷണൽ ക്ലബ്ബ് താരമായ ഇസ്ക്യേർഡോ കഴിഞ്ഞ ചൊവ്വാഴ്ച ബ്രസീലിൽ നടന്ന സാവോ …
റിയൽ മാഡ്രിഡ് യുവ മിഡ്ഫീൽഡർ ഫ്രാങ്കോ മാസ്റ്റൻടുവോനോയെ ടീമിലെത്തിക്കാൻ നീക്കങ്ങൾ നടത്തുന്നുവെന്നുള്ള റിപ്പോർട്ടുകൾ തള്ളിയിരിക്കുകയാണ് റിവർ പ്ലേറ്റ് പ്രസിഡന്റ് ജോർജ് ബ്രിറ്റോ. ലോകത്തിലെ മികച്ച യുവതാരങ്ങളെ ടീമിലെത്തിക്കുക എന്നതാണ് റിയൽ …
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കിലിയൻ എംബാപ്പയ്ക്ക് ഗോൾ നേടാൻ കഴിയാത്തതിൽ തനിക്ക് ആശങ്കയില്ലെന്ന് റിയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചെലോട്ടി. എംബാപ്പ ഇപ്പോഴും തന്റെ പുതിയ ടീമിന് പൊരുത്തപ്പെടുന്നുണ്ടോ എന്ന …
ബാഴ്സലോണയ്ക്ക് വേണ്ടി ഇറങ്ങിയ ആദ്യ മത്സരത്തിൽ ഗോൾ നേടി സ്പാനിഷ് മിഡ്ഫീൽഡർ ഡാനി ഓൽമോ. ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ റേയോ വല്ലെക്കാനോയ്ക്കെതിരെ അവസാന നിമിഷങ്ങളിൽ നേടിയാണ് ഓൽമോ …