Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • സ്വപ്നം തുടരുക ഫലസ്തീൻ; ലോകകപ്പ് ഫുട്ബാൾ യോഗ്യത പ്രതീക്ഷകൾക്ക് വിരാമം
    • 10 ഗോളുമായി വരവറിയിച്ച് ബയേൺ; അത്ലറ്റിക്കോ മാഡ്രിഡിനെ അനായാസം വീഴ്ത്തി പി.എസ്.ജി
    • ജെന്നാരോ ഗട്ടൂസോ ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകൻ
    • ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്
    • ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 16
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»LaLiga»അരങ്ങേറ്റത്തിൽ ഗോളടിച്ച് ഓൽമോ! ബാഴ്‌സലോണയ്ക്ക് മൂന്നാം വിജയം
    LaLiga

    അരങ്ങേറ്റത്തിൽ ഗോളടിച്ച് ഓൽമോ! ബാഴ്‌സലോണയ്ക്ക് മൂന്നാം വിജയം

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadAugust 28, 2024
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    അരങ്ങേറ്റത്തിൽ ഗോളടിച്ച് ഓൽമോ! ബാഴ്‌സലോണയ്ക്ക് മൂന്നാം വിജയം
    dani olmo
    Share
    Facebook Twitter Telegram WhatsApp

    ബാഴ്‌സലോണയ്ക്ക് വേണ്ടി ഇറങ്ങിയ ആദ്യ മത്സരത്തിൽ ഗോൾ നേടി സ്പാനിഷ് മിഡ്ഫീൽഡർ ഡാനി ഓൽമോ. ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ റേയോ വല്ലെക്കാനോയ്‌ക്കെതിരെ അവസാന നിമിഷങ്ങളിൽ നേടിയാണ് ഓൽമോ വിജയം സമ്മാനിച്ചത്. 1-2 ഗോൾ സ്കോറിലാണ് ബാഴ്സയുടെ വിജയം.

    ബാഴ്സയുടെ രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിൽ ആയിരുന്നു. ആദ്യ പകുതിയിലെ 9 ആം മിനിറ്റിൽ ഉനെ ലോപസ് ആണ് വല്ലക്കാനോയ്ക്ക് വേണ്ടി സ്കോർ ചെയ്‌തത്‌. രണ്ടാം പകുതിയിൽ 60 ആം മിനിറ്റിൽ പെഡ്രിയും 82ആം മിനിറ്റിൽ ലാമിൻ യമാലിന്റെ പാസിൽ ഓൽമോയും സ്കോർ ചെയ്തു.

    ബാഴ്‌സലോണയിൽ തിരിച്ചെത്തിയ ഓൽമോ, ഫിനാൻഷ്യൽ നിയന്ത്രണങ്ങൾ കാരണം ആദ്യ മത്സരങ്ങളിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇൽക്കായ് ഗുണ്ടോഗൻ മാഞ്ചസ്റ്റർ സിറ്റിയിലേക്കും ക്ലെമെന്റ് ലെംഗ്ലെറ്റ് അത്ലെറ്റിക്കോ മാഡ്രിഡിലേക്കും പോയതോടെ ഒല്മോയ്ക്ക് കളിക്കാൻ അവസരം ലഭിച്ചു.

    ഇതോടെ, ലാ ലിഗയിൽ മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ.

    advertisement
    Barcelona Dani Olmo Lamine Yamal Pedri Rayo Vallecano
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleനെയ്‌മർ അൽ ഹിലാലിൽ നിന്ന് പുറത്തേക്ക്? ബാഴ്‌സലോണയിലേക്ക് മടങ്ങാൻ ആഗ്രഹം
    Next Article എംബാപ്പയെ കുറിച്ച് ആശങ്കയില്ലെന്ന് കാർലോ ആഞ്ചെലോട്ടി

    Related Posts

    ഒരു പോയിന്റ് നേടാനായത് നേട്ടം! ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് പരിശീലകൻ ഹാൻസി ഫ്ലിക്ക്

    April 6, 2025

    ബെറ്റിസിനോട് സമനില വഴങ്ങി ബാഴ്‌സ!

    April 6, 2025

    ആഞ്ചലോട്ടിക്ക് ഒരു കളി വിലക്ക്; റയലിന് തിരിച്ചടിയോ?

    April 6, 2025

    പെനാൽറ്റി പാഴാക്കി വിനീഷ്യസ്! റയലിനെ 1-2 അട്ടിമറിച്ച് വലൻസിയ

    April 6, 2025

    റയൽ മാഡ്രിഡിന് ഇരട്ട പ്രഹരം! കോർട്ടുവക്ക് പിന്നാലെ ല്യൂനിനും പരിക്ക്

    April 4, 2025

    വീണ്ടും എൽ ക്ലാസിക്കോ ത്രില്ലർ! അത്‌ലറ്റിക്കോയെ തോൽപ്പിച്ച് ബാഴ്‌സലോണ കോപ്പ ഡെൽ റേ ഫൈനലിൽ

    April 3, 2025
    Latest

    സ്വപ്നം തുടരുക ഫലസ്തീൻ; ലോകകപ്പ് ഫുട്ബാൾ യോഗ്യത പ്രതീക്ഷകൾക്ക് വിരാമം

    June 16, 2025By Rizwan Abdul Rasheed

    ഒ​മാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​നു ശേ​ഷം ഗ്രൗ​ണ്ട് വി​ടു​ന്ന ഫ​ല​സ്തീ​ൻ താ​ര​ങ്ങ​ൾ​ക്ക് കൈ​യ​ടി​ച്ച് ആ​ദ​ര​മ​ർ​പ്പി​ക്കു​ന്ന കാ​ണി​ക​ൾഅ​മ്മാ​ൻ (ജോ​ർ​ഡ​ൻ): ഫി​ഫ ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ൽ…

    10 ഗോളുമായി വരവറിയിച്ച് ബയേൺ; അത്ലറ്റിക്കോ മാഡ്രിഡിനെ അനായാസം വീഴ്ത്തി പി.എസ്.ജി

    June 16, 2025

    ജെന്നാരോ ഗട്ടൂസോ ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകൻ

    June 15, 2025

    ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്

    June 15, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.