Latest News

Football

അ​ർ​ജ​ന്റീ​ന​യോ മൊ​റോ​ക്കോ​യോ? അ​ണ്ട​ർ 20 ഫു​ട്‌​ബാ​ൾ ലോ​ക​ക​പ്പ് ഫൈ​ന​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച

സാ​ന്‍റി​യാ​ഗോ (ചി​ലി): ഫി​ഫ അ​ണ്ട​ർ 20 ഫു​ട്‌​ബാ​ൾ ലോ​ക​ക​പ്പി​ൽ ക​ന്നി​ക്കി​രീ​ടം ല​ക്ഷ്യ​മി​ട്ട് മൊ​റോ​ക്കോ ക​രു​ത്ത​രി​ൽ ക​രു​ത്ത​രാ​യ അ​ർ​ജ​ന്റീ​ന​ക്കെ​തി​രെ. ഏ​ഴു ത​വ​ണ ഫൈ​ന​ലി​ലെ​ത്തി ആ​റി​ലും ക​പ്പു​മാ​യി മ​ട​ങ്ങി​യ ച​രി​ത്ര​മു​ണ്ട് നീ​ല​പ്പ​ട​യ്ക്ക്. ഇ​താ​ദ്യ​മാ​യി …

Read more

(Updated: ) 1 min read
Cricket

പാകിസ്താൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ നിന്നും പിന്മാറി അഫ്ഗാനിസ്താൻ

കാബൂൾ: പാകിസ്താൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ നിന്നും പിന്മാറി അഫ്ഗാനിസ്താൻ. പാകിസ്താനൂം അഫ്ഗാനിസ്താനും പുറമേ ​ശ്രീലങ്കയാണ് സീരിസിൽ കളിക്കുള്ള മറ്റൊരു ടീം. പാകിസ്താൻ ആക്രമണത്തിൽ അഫ്ഗാനിസ്താനിൽ യുവതാരങ്ങൾ ഉൾപ്പടെ എട്ട് …

Read more

1 min read
Football

കളിയറിയാത്ത പ്രമോട്ടർമാർക്കു കീഴിൽ സൗഹൃദ മത്സരങ്ങൾക്കില്ലെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ

ഫുട്ബാളറിയാത്ത സംഘാടകർ; ഒഴിഞ്ഞ ഗാലറി; ദുർബലരായ എതിരാളികൾ; അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ പൊള്ളുന്നു; ലോകകപ്പ് തയാറെടുപ്പ് അവസരം പാഴാക്കുന്നുവെന്ന് വിമർശനം ന്യൂയോർക്ക്: ലോകകപ്പ് യോഗ്യത നേരത്തെ ഉറപ്പിച്ചതിനു പിന്നാലെ പണംകൊയ്യാൻ …

Read more

(Updated: ) 1 min read
Football

ഫിഫ റാങ്കിങ്ങിൽ തകർന്നടിഞ്ഞ് ഇന്ത്യ; ഒമ്പതുവർഷത്തിനിടയിലെ ഏറ്റവും മോശം സ്ഥാനം

ന്യൂഡൽഹി: ഏഷ്യൻ കപ്പ് യോഗ്യത പോലുമില്ലാതെ തകർന്നടിഞ്ഞ ഇന്ത്യൻ ഫുട്ബാളിന് ഫിഫ റാങ്കിങ്ങിലും തിരിച്ചടി. ഏറ്റവും പുതിയ റാങ്കിങ്ങിൽ രണ്ടു സ്ഥാനം നഷ്ടമായി 136ലേക്ക് പതിച്ച ഇന്ത്യ കഴിഞ്ഞ ഒമ്പതു …

Read more

(Updated: ) 1 min read
Cricket

‘ഫിറ്റാണെങ്കിൽ ഷമി ടീമിൽ ഉണ്ടായിരുന്നേനെ’; വിമർശനത്തിന് മറുപടിയുമായി അഗാർക്കർ

ന്യൂഡൽഹി: താൻ ഫിറ്റായിരുന്നിട്ടും ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ പരിഗണിച്ചില്ലെന്ന പേസർ മുഹമ്മദ് ഷമിയുടെ വിമർശനത്തിന് മറുപടിയുമായി ചീഫ് സെലക്ടർ അജിത് അഗാർക്കർ രംഗത്ത്. താരം ഫിറ്റായിരുന്നെങ്കിൽ ടീമിൽ ഉൾപ്പെടുത്തുമായിരുന്നുവെന്ന് ദേശീയ …

Read more

1 min read
Cricket

ഹോട്ടലിൽ വെയ്റ്റർ ദിവസവേതനം 300 രൂപ; ഇന്ന് രഞ്​ജി ട്രോഫിയിൽ മുംബൈ ടീമംഗം ഇർഫാൻ ഉമൈറിന്റെ സ്വപ്നം പൂവണിഞ്ഞു

ക്രിക്കറ്റ് മോഹം തലക്കുപിടിച്ചാൽ പിന്നങ്ങനാ! നേടിയെടുക്കാനുള്ള സ്വപ്നത്തിനു പിറകെ യാത്ര ചെയ്യുമ്പോൾ ലക്ഷ്യം മാത്ര​മെ കാണാവൂ മാർഗമെല്ലാം തനിയെ കണ്ടെത്തുമെന്നാണ് ഇർഫാൻ ഉമൈറിന്റെ പോളിസി. താൻ അനുഭവിച്ച ദുരിതങ്ങൾ ത​ന്റെ …

Read more

1 min read
Football

യുറോപ്പ ഫുട്ബാൾ ലീഗിൽ ഇസ്രായേൽ ക്ലബിന്റെ കാണികൾക്ക് വിലക്ക്

തെൽ അവീവ്: യുറോപ്പ ഫുട്ബാൾ ലീഗിൽ ഇസ്രായേൽകാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ആസ്റ്റൺ വില്ലയുമായി അടുത്ത മാസം നടക്കുന്ന മത്സരത്തിനാണ് ഇസ്രായേൽ കാണികളെ വിലക്കിയത്. സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് …

Read more

(Updated: ) 1 min read
Football

സീനിയര്‍ ഫുട്‌ബാള്‍: മലപ്പുറത്തെ കീഴടക്കി തൃശൂര്‍ സെമിയിൽ

കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തെ തോല്‍പിച്ച് തൃശൂര്‍ സെമിഫൈനലില്‍. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വൈകീട്ട് നടന്ന രണ്ടാം ക്വാര്‍ട്ടറില്‍ 4-3നായിരുന്നു തൃശൂരിന്റെ ജയം. 11ാം മിനിറ്റില്‍ …

Read more

(Updated: ) 1 min read
Football

മെസ്സിപ്പട നവംബറിൽ കേരളത്തിലേക്ക് വരില്ല…; വെളിപ്പെടുത്തി അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ വൃത്തങ്ങൾ

ബ്വേനസ്ഐയ്റിസ്: ലയണൽ മെസ്സിയും അർജന്‍റീന ഫുട്ബാൾ ടീമും നവംബറിൽ കേരളത്തിൽ എത്തില്ലെന്ന് വീണ്ടും അർജന്‍റീന മാധ്യമങ്ങൾ. ലോകചാമ്പ്യന്മാരെ വരവേൽക്കാൻ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെയാണ് മലയാളി ഫുട്ബാൾ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്ത …

Read more

(Updated: ) 1 min read
Cricket

മഹാരാഷ്ട്ര 239ന് പുറത്ത്; നിധീഷിന് അഞ്ചു വിക്കറ്റ്; കേരളത്തിന്‍റെ രണ്ടു വിക്കറ്റുകൾ വീണു

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ കരുത്തരായ മഹാരാഷ്ട്രയെ 239 റൺസിന് എറിഞ്ഞിട്ട് കേരളം. പേസര്‍മാരായ എം.ഡി. നിധീഷിന്റെയും എന്‍.പി. ബേസിലിന്റെയും ബൗളിങ്ങാണ് മഹാരാഷ്ട്രയെ തകർത്തത്. നിധീഷ് അഞ്ചും …

Read more

1 min read