തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കർണാടകക്കെതിരെ ഫോളോ ഓൺ വഴങ്ങി കേരളം. ഒന്നാം ഇന്നിങ്സിൽ കേരളം 238 റൺസിന് പുറത്തായി. ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കർണാടകക്ക് 348 …
മുംബൈ: ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച അർധരാത്രിയിൽ അമോൽ മജുംദാറിന്റെ പെൺപട്ടാളം ലോകം കീഴടക്കി നൃത്തം ചവിട്ടുമ്പോൾ, മഹാനഗരത്തിലെ മറ്റൊരിടത്ത് ബോളിവുഡിന്റെ കിങ് ഖാന് ഷഷ്ടി പൂർത്തി തികഞ്ഞതിന്റെ ആഘോഷം …
മുംബൈ: ഞായറാഴ്ച അർധരാത്രി പിന്നിട്ട നിമിഷത്തിൽ മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഹർമൻ പ്രീതും സംഘവും കുറിച്ച ചരിത്ര നേട്ടത്തെ ആഘോഷം കെട്ടടങ്ങുന്നില്ല. ആസ്ട്രേലിയക്കും (ഏഴു തവണ), ഇംഗ്ലണ്ടിനും (നാല്), …
മുംബൈ: പകരക്കാരിയായി ടീമിലെത്തി, ഫൈനലിൽ ഇന്ത്യയുടെ വിജയ ശിൽപിയായിമാറിയ ഷഫാലി വർമയാണ് ഇന്നത്തെ ഹീറോയിൻ. ഐ.സി.സി വനിതാ ലോകകപ്പിനായി ഇന്ത്യ സ്വന്തം മണ്ണിൽ പാഡുകെട്ടി ഒരുങ്ങുമ്പോൾ ടീമിന്റെ ഭാഗമായിരുന്നിന്ന ഷഫാലി …
തിരുവനന്തപുരം: അർജന്റീന ഫുട്ബാൾ ടീം കേരളത്തിലെത്തുമെന്ന അവകാശവാദവുമായി വീണ്ടും കായികമന്ത്രി വി. അബ്ദുറഹിമാൻ. അർജന്റീന ടീം മാർച്ചിൽ കേരളത്തിലെത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. രണ്ടുദിവസം മുമ്പ് അർജന്റീന ടീമിന്റെ മെയിൽ വന്നുവെന്നും …
അമോൽ അനിൽ മജുംദാർ… ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പരിചിതമാണ് ഈ പേര്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ റൺസുകൾ അടിച്ചുകൂട്ടി, ഒരുപിടി റെക്കോഡുകൾ സ്വന്തംപേരിൽ ഇന്നും ഭദ്രമായി സൂക്ഷിക്കുന്ന താരം. പക്ഷേ, ഒരുകൂട്ടം …
മുംബൈ: ചരിത്രത്തിൽ ആദ്യമായി ഐ.സി.സി വനിതാ ലോകകപ്പ് കിരീടംനേടിയ ഇന്ത്യൻ ടീമിനെ കോടികളുടെ സമ്മാനംകൊണ്ട് മൂടി ബി.സി.സി.ഐ. ചാമ്പ്യന്മാർക്ക് ലഭിക്കുന്ന ഐ.സി.സിയുടെ സമ്മാനത്തുകയായ 39 കോടി രൂപക്ക് (44.8 ലക്ഷം …
മുംബൈ: ഒരാഴ്ച മുമ്പ് ഇതേ മണ്ണിൽ നിന്നും വിതുമ്പലോടെയായിരുന്നു പ്രതിക റാവൽ കളം വിട്ടത്. ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിൽ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഫീൽഡിങ്ങിനിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് പ്രതികക്ക് …
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടകക്ക് കൂറ്റൻ സ്കോർ. അഞ്ച് വിക്കറ്റിന് 586 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു കർണാടക. ഇരട്ട സെഞ്ച്വറി നേടിയ കരുൺ നായരുടെയും …
മുംബൈ: നീലയിൽ കുളിച്ച മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലെ ഗാലറിപ്പടവുകളെ സാക്ഷിയാക്കി, അർധരാത്രിയിൽ ചരിത്രം പിറന്നു. ലോക ക്രിക്കറ്റിന്റെ സിംഹാസനത്തിൽ രാജ്ഞിമാരായി ഇനി ഇന്ത്യൻ പെൺപട വാഴും. ഐ.സി.സി ഏകദിന …