Latest News

Football

ആ​ഹാ… ആ​വേ​ശ​ത്തു​ട​ക്കം

ദോ​ഹ: ഭാ​വി​യി​ലെ താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന് ആ​സ്പ​യ​ർ സോ​ണി​ലെ മൈ​താ​ന​ങ്ങ​ളി​ൽ ആ​വേ​ശോ​ജ്ജ്വ​ല തു​ട​ക്കം. ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ​ക്ക് ഒ​രൊ​റ്റ ഫാ​ൻ​സോ​ണി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​മൊ​രു​ക്കി​യാ​ണ് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ഗാ​ല​റി​യി​ൽ …

Read more

(Updated: ) 1 min read
Cricket

റൈസിങ് സ്റ്റാര്‍ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസൺ ടീമിലില്ല

മുംബൈ: ഈ മാസം നവംബര്‍ 14 മുതല്‍ 23വരെ ഖത്തറില്‍ നടക്കുന്ന റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ആസ്ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ …

Read more

1 min read
Football

സൂപ്പർലീഗ് കേരള

കൊ​ച്ചി: നാ​ലു​ക​ളി​ക​ൾ…​നാ​ലു​ക​ളി​ക​ളി​ലും തോ​ൽ​വി​യു​ടെ ക​ണ്ണീ​ർ.. ഇ​നി​യൊ​ന്നും നോ​ക്കാ​നി​ല്ലാ​ത്ത ഫോ​ഴ്സ കൊ​ച്ചി​യു​ടെ പ​ട​ക്കു​തി​ര​ക​ൾ ഒ​രി​ക്ക​ൽ​കൂ​ടി ഇ​ന്ന് സൂ​പ്പ​ർ​ലീ​ഗ് കേ​ര​ള​യി​ൽ ബൂ​ട്ട് കെ​ട്ടും. ക​ഴി​ഞ്ഞ നാ​ലു ക​ളി​ക​ളി​ലെ​യും തോ​ൽ​വി​ക​ൾ​ക്ക് ക​ണ​ക്കു​പ​റ​ഞ്ഞ് പ​ക​രം ചോ​ദി​ക്കാ​ൻ …

Read more

(Updated: ) 1 min read
Cricket

'പുരുഷ ക്രിക്കറ്റ് ടീം ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല' അതിന് ഹർമൻ പ്രീതും സംഘവും കൈയടി അർഹിക്കുന്നുവെന്ന് ആർ. അശ്വിൻ

മുംബൈ: ചരിത്രത്തിലാദ്യമായി വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ഹർമൻപ്രീത് കൗറിനും സംഘത്തിനും നാളുകളായി അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്ന ഒരു പ്രശംസയുമായി മുന്നോട്ടുവന്നിരിക്കുകയാണ് ഇന്ത്യൻ …

Read more

1 min read
Football

‘മെസ്സി എന്നേക്കാൾ കേമനാണെന്നോ? ഞാനത് അംഗീകരിക്കില്ല’; പതിവുവാദവുമായി വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ

അർജന്റീനയുടെ ലോകജേതാവായ നായകൻ ലയണൽ മെസ്സിയേക്കാൾ കേമനാണ് താനെന്ന വാദവുമായി പോർചു​ഗലിന്റെ സ്റ്റാർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ. മെസ്സി തന്നേക്കാൾ കേമനാണെന്ന വാദം ഒരിക്കലും അംഗീകരിക്കി​ല്ലെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്സ് …

Read more

(Updated: ) 1 min read
Cricket

‘ക്രിക്കറ്റ് എല്ലാവരുടെയും കളിയാണ്’; ലോകകപ്പ് ട്രോഫിയുമായി ഉറങ്ങുന്ന ഹർമൻപ്രീത്, ആരാധക ഹൃദയം കീഴടക്കി ചിത്രവും വരികളും

മുംബൈ: വനിത ഏകദിന ലോകകപ്പിലെ ചരിത്ര വിജയത്തിനു പിന്നാലെ ട്രോഫിയുമായി കിടന്നുറങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ ചിത്രം ആരാധക ഹൃദയം കീഴടക്കുകയാണ്. ചിത്രത്തിൽ ഹർമൻപ്രീത് ധരിച്ചിരിക്കുന്ന ടീ ഷർട്ടിന്‍റെ …

Read more

1 min read
Cricket

വനിത താരങ്ങളുടെ ബ്രാൻഡ് വാല്യു കുതിച്ചുയരും; പരസ്യത്തിന് വലിയ പ്രതിഫലം ലഭിക്കുമെന്ന് റിപ്പോർട്ട്

മുംബൈ: കഴിഞ്ഞ ദിവസം നടന്ന വനിത ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. ഹർമൻപ്രീത് കൗറും സംഘവും മികച്ച പോരാട്ടത്തിലൂടെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് ഉയർത്തിയത്. കിരീട …

Read more

1 min read
Cricket

ഇതിഹാസങ്ങൾക്കൊപ്പം ഇടം നേടി ലോകകപ്പിന്റെ താരം ദീപ്‍തി ശർമ

മുംബൈ: വീരചരിതം രചിച്ച വീരാംഗനകൾ ഇന്ത്യയെ ലോകത്തിന് നെറുകയിലെത്തിച്ചതിന്റെ ആഘോഷം അവസാനിക്കുന്നില്ല. കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ നായിക ഹർമൻപ്രീത് കൗറിന്റെ കൈകളിൽ പന്ത് താഴ്ന്നിറങ്ങിതോടെ പുതുയുഗം പിറവികൊള്ളുകയായിരുന്നു. ലോകകപ്പ് മൽസരങ്ങളുടെ വീരനായികയായി …

Read more

1 min read
Football

ഡബ്ളടിച്ച് ഒബിയെറ്റ; സൂപ്പർ കപ്പിൽ വീണ്ടും കസറി ബ്ലാസ്റ്റേഴ്സ്; സ്പോർട്ടിങ് ക്ലബ് ഡൽഹിയെ വീഴ്ത്തി രണ്ടാം ജയം

പനജി: സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം. സ്പാനിഷ് മുന്നേറ്റതാരം കോൾഡോ ഒബിയെറ്റയുടെ ഇരട്ട ഗോളിൽ സ്പോർട്ടിങ് ക്ലബ് ഡൽഹിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് മഞ്ഞപ്പട തകർത്തത്. …

Read more

(Updated: ) 1 min read
Cricket

ലോകകപ്പ് നേടിയ ഇന്ത്യൻ വനിത ടീമിന് പ്രധാനമന്ത്രി വിരുന്നൊരുക്കും; ക്ഷണം ലഭിച്ചതായി ബി.സി.സി.ഐ

മുംബൈ: ചരിത്രത്തിലാദ്യമായി വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ഹർമൻപ്രീത് കൗറിനും സംഘത്തിനും അഭിനന്ദനപ്രവാഹമാണ്. ആസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകൾക്കു പുറമെ, ലോക കിരീടം നേടുന്ന നാലാമത്തെ മാത്രം രാജ്യമാണ് …

Read more

1 min read