Latest News

Cricket

ഐ.​സി.​സി ലോ​ക​ക​പ്പ് ഇ​ല​വ​ൻ: സ്മൃ​തി​യും ജെ​മീ​മ​യും ദീ​പ്തി​യും ടീമിൽ; ഹ​ർ​മ​ൻ​പ്രീ​തി​ല്ല

ദു​ബൈ: വ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പ് ഇ​ല​വ​നെ പ്ര​ഖ്യാ​പി​ച്ച് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ. ഇ​ന്ത്യ​ക്ക് കി​രീ​ടം സ​മ്മാ​നി​ച്ച ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന് സം​ഘ​ത്തി​ൽ ഇ​ട​മി​ല്ല. ടൂ​ർ​ണ​മെ​ന്റി​ലെ ടോ​പ് സ്കോ​റ​റും ഫൈ​ന​ലി​ലെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ …

Read more

1 min read
Football

സൂ​പ്പ​ർ ക​പ്പിൽ ഗോകുലത്തിന് വിടവാങ്ങൽ മത്സരം; സെ​മി പ്ര​തീ​ക്ഷ​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ്

മ​ഡ്ഗാ​വ്: സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ളി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് ബു​ധ​നാ​ഴ്ച വി​ട​വാ​ങ്ങ​ൽ മ​ത്സ​രം. ടൂ​ർ​ണ​മെ​ന്റി​ലെ ആ​ദ്യ ര​ണ്ട് ക​ളി​ക​ളും ദ​യ​നീ​യ​മാ​യി തോ​റ്റ് പു​റ​ത്താ​യ മ​ല​ബാ​റി​യ​ൻ​സ് ഗ്രൂ​പ് സി​യി​ൽ ആ​ശ്വാ​സ ജ​യം …

Read more

(Updated: ) 1 min read
Cricket

ഏഷ്യകപ്പ് വിവാദം: ഹാരിസ് റൗഫിന് സസ്പെൻഷൻ, സൂര്യകുമാറിന് പിഴ, ബുംറക്ക് ഡീമെരിറ്റ് പോയന്‍റ്

ദുബൈ: ഏഷ്യകപ്പിൽ ഇന്ത്യ -പാകിസ്താൻ മത്സരങ്ങൾക്കിടെ ഇരുടീമിലെയും താരങ്ങൾ തമ്മിലുണ്ടായ അസ്വാരസ്യങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്‍റെയും ഓപറേഷൻ സിന്ദൂറിന്‍റെയും പശ്ചാത്തലത്തിൽ കായിക വേദിയിൽ മുമ്പില്ലാത്ത വിധം ഇന്ത്യ …

Read more

1 min read
Cricket

ഇന്ന് കൈയിൽ കോടികൾ; 2005 റണ്ണേഴ്സ് അപ്പിന് ലഭിച്ചത് ദിവസ​ക്കൂലിയേക്കാൾ കുറഞ്ഞ മാച്ച് ഫീ -ദുരിതകാലം പങ്കുവെച്ച് മിഥാലി രാജ്

മുംബൈ: ഹർമൻ പ്രീത് കൗറും സംഘവും ഇന്ത്യയുടെ കന്നി വനിതാ ലോകകപ്പ് കിരീടം ചൂടിയതിനു പിന്നാലെ കോടികൾ കൊണ്ട് വാരിപ്പുണരുകയാണ് ചാമ്പ്യൻ സംഘത്തെ. ടുർണമെന്റ് സംഘാടകരായ ഐ.സി.സി ജേതാക്കൾക്ക് 39 …

Read more

1 min read
Cricket

23 കോടി വിലയുള്ള താരത്തെ ഒഴിവാക്കും! ഐ.പി.എല്ലിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി സൺറൈസേഴ്സ് ഹൈദരാബാദ്

ഹൈദരാബാദ്: ഐ.പി.എൽ 2026 സീസണു മുന്നോടിയായി ടീമിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ് (എസ്.ആർ.എച്ച്). ഇതിനായി മിനി താര ലേലത്തിനു മുമ്പായി ടീമിലെ വിലപിടിപ്പുള്ള താരത്തെ ഒഴിവാക്കി പഴ്സിൽ പരമാവധി …

Read more

1 min read
Cricket

പണമില്ല, ഉറക്കം വെറുംനിലത്ത്, 20 പേർക്ക് നാല് ശുചിമുറി…; ‘മാന്യന്മാരുടേത് മാത്രമല്ലാ’ത്ത ഇന്ത്യൻ വനിത ക്രിക്കറ്റ് വളർന്നത് ഇവിടെനിന്ന്

ലോകകിരീടം സ്വന്തമാക്കിയ ഇന്ത്യൻ വനിത ക്രിക്കറ്റ് സംഘത്തിന് ഇന്നത്തെ രൂപത്തിലേക്ക് ഉയർന്നത് ഒറ്റ രാത്രികൊണ്ടല്ല. അതിന് കഷ്ടതകളുടെയും പരിശ്രമത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും ദീർഘനാളത്തെ പോരാട്ട ചരിത്രമുണ്ട്. പുരുഷന്മാർ അടക്കിവാണിരുന്ന ക്രിക്കറ്റ് മൈതാനം …

Read more

1 min read
Cricket

നാണംകെട്ട് കേരളം! രഞ്ജിയിൽ ഇന്നിങ്സിനും 164 റണ്‍സിനും തോറ്റു; മുഹ്സിൻ ഖാന് ആറു വിക്കറ്റ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നാണംകെട്ട് കേരളം. കർണാടകയോട് ഇന്നിങ്സിനും 164 റൺസിനുമാണ് കേരളം തോറ്റത്. 348 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത കേരളത്തെ …

Read more

1 min read
Football

ആ​ഹാ… ആ​വേ​ശ​ത്തു​ട​ക്കം

ദോ​ഹ: ഭാ​വി​യി​ലെ താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ന് ആ​സ്പ​യ​ർ സോ​ണി​ലെ മൈ​താ​ന​ങ്ങ​ളി​ൽ ആ​വേ​ശോ​ജ്ജ്വ​ല തു​ട​ക്കം. ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ​ക്ക് ഒ​രൊ​റ്റ ഫാ​ൻ​സോ​ണി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​മൊ​രു​ക്കി​യാ​ണ് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ഗാ​ല​റി​യി​ൽ …

Read more

(Updated: ) 1 min read
Cricket

റൈസിങ് സ്റ്റാര്‍ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസൺ ടീമിലില്ല

മുംബൈ: ഈ മാസം നവംബര്‍ 14 മുതല്‍ 23വരെ ഖത്തറില്‍ നടക്കുന്ന റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ആസ്ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ …

Read more

1 min read
Football

സൂപ്പർലീഗ് കേരള

കൊ​ച്ചി: നാ​ലു​ക​ളി​ക​ൾ…​നാ​ലു​ക​ളി​ക​ളി​ലും തോ​ൽ​വി​യു​ടെ ക​ണ്ണീ​ർ.. ഇ​നി​യൊ​ന്നും നോ​ക്കാ​നി​ല്ലാ​ത്ത ഫോ​ഴ്സ കൊ​ച്ചി​യു​ടെ പ​ട​ക്കു​തി​ര​ക​ൾ ഒ​രി​ക്ക​ൽ​കൂ​ടി ഇ​ന്ന് സൂ​പ്പ​ർ​ലീ​ഗ് കേ​ര​ള​യി​ൽ ബൂ​ട്ട് കെ​ട്ടും. ക​ഴി​ഞ്ഞ നാ​ലു ക​ളി​ക​ളി​ലെ​യും തോ​ൽ​വി​ക​ൾ​ക്ക് ക​ണ​ക്കു​പ​റ​ഞ്ഞ് പ​ക​രം ചോ​ദി​ക്കാ​ൻ …

Read more

(Updated: ) 1 min read