Latest News

Football

മെസ്സിയും സംഘവും മാർച്ചിൽ വരും -വീണ്ടും അവകാശവാദവുമായി വി. അബ്ദുറഹിമാൻ

തിരുവനന്തപുരം: അർജന്‍റീന ഫുട്ബാൾ ടീം കേരളത്തിലെത്തുമെന്ന അവകാശവാദവുമായി വീണ്ടും കായികമന്ത്രി വി. അബ്ദുറഹിമാൻ. അർജന്‍റീന ടീം മാർച്ചിൽ കേരളത്തിലെത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. രണ്ടുദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ മെയിൽ വന്നുവെന്നും …

Read more

(Updated: ) 1 min read
Cricket

കാലംതെറ്റി പിറന്ന ​ഇതിഹാസം; സചിന്റെ സ്വന്തം അച് രേകറുടെ ശിഷ്യൻ; ഒടുവിൽ പെൺപടക്കൊപ്പം ലോകം ജയിച്ച് അവനും…

അമോൽ അനിൽ മജുംദാർ… ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പരിചിതമാണ് ഈ പേര്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ റൺസുകൾ അടിച്ചുകൂട്ടി, ഒരുപിടി റെക്കോഡുകൾ സ്വന്തംപേരിൽ ഇന്നും ഭദ്രമായി സൂക്ഷിക്കുന്ന താരം. പക്ഷേ, ഒരുകൂട്ടം …

Read more

1 min read
Cricket

കോടികളിൽ കുളിച്ച് ചാമ്പ്യന്മാർ; ലോകകപ്പ് ജേതാക്കൾക്ക് സമ്മാനത്തുകയിലും ലോക റെക്കോഡ്

മുംബൈ: ചരിത്രത്തിൽ ആദ്യമായി ഐ.സി.സി വനിതാ ലോകകപ്പ് കിരീടംനേടിയ ഇന്ത്യൻ ടീമിനെ കോടികളുടെ സമ്മാനംകൊണ്ട് മൂടി ബി.സി.സി.ഐ. ചാമ്പ്യന്മാർക്ക് ലഭിക്കുന്ന ​ഐ.സി.സിയുടെ സമ്മാനത്തുകയായ 39 കോടി രൂപക്ക് (44.8 ലക്ഷം …

Read more

1 min read
Cricket

കണ്ണീരണിഞ്ഞ് കളംവിട്ട മണ്ണിൽ ആഘോഷങ്ങളുടെ നടുവിലേക്ക് വീൽചെയറിൽ പ്രതികയുടെ റിട്ടേൺ

മുംബൈ: ഒരാഴ്ച മുമ്പ് ഇതേ മണ്ണിൽ നിന്നും വിതുമ്പലോടെയായിരുന്നു പ്രതിക റാവൽ കളം വിട്ടത്. ലോകകപ്പ് ​​ഗ്രൂപ്പ് റൗണ്ടിൽ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഫീൽഡിങ്ങിനിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് പ്രതികക്ക് …

Read more

1 min read
Cricket

രഞ്ജി ട്രോഫി: കൂറ്റൻ സ്കോറുമായി കർണാടക; കേരളത്തിന് തകർച്ച

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടകക്ക് കൂറ്റൻ സ്കോർ. അഞ്ച് വിക്കറ്റിന് 586 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു കർണാടക. ഇരട്ട സെഞ്ച്വറി നേടിയ കരുൺ നായരുടെയും …

Read more

1 min read
Cricket

അർധരാത്രിയിൽ ചരിത്രപ്പിറവി; ലോകകപ്പിൽ ഇന്ത്യൻ പെൺ മുത്തം

​മുംബൈ: നീലയിൽ കുളിച്ച മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലെ ഗാലറിപ്പടവുകളെ സാക്ഷിയാക്കി, അർധരാത്രിയിൽ ചരിത്രം പിറന്നു. ലോക ക്രിക്കറ്റിന്റെ സിംഹാസനത്തിൽ രാജ്ഞിമാരായി ഇനി ഇന്ത്യൻ പെ​ൺപട വാഴും. ഐ.സി.സി ഏകദിന …

Read more

1 min read
Cricket

ആദ്യം ഓപണിങിൽ നിന്ന് വെട്ടി, ഇപ്പോൾ ടീമിൽ നിന്നും; ജിതേഷിന്റെ വരവും ഗംഭീറിന്റെ ‘ഓപറേഷൻ സഞ്ജുവും’

ഓപണറുടെ റോളിൽ നിന്ന് വൺഡൗണിലേക്ക്, പിന്നെ മധ്യനിരയിൽ മൂന്നും, നാലും, ആറും നമ്പറിലേക്ക്… ഇപ്പോഴിതാ വിക്കറ്റ് കീപ്പറുടെ കുപ്പായത്തിൽ ഒരു പുതുമുഖക്കാരനെത്തി റൺസ് അടിച്ചു കൂട്ടിയതോടെ, സഞ്ജു സാംസൺ ടീമിനും …

Read more

1 min read
Cricket

കപ്പിനും ചരിത്രത്തിനുമിടയിൽ 10 വിക്കറ്റ് ദൂരം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 298 റൺസ്

സ്മൃതി മന്ദാനയും ഷഫാലി വർമയും മുംബൈ: ഐ.സി.സി വനിതാ ഏകദിന ക്രിക്കറ്റിലെ ലോകകിരീടത്തിലേക്കുള്ള പാതിദൂരം വിജയകരമായി പിന്നിട്ട് ഇന്ത്യൻ പെൺപട. മഴകാരണം രണ്ടു മണിക്കൂറിലേറെ വൈകി ആരംഭിച്ച കലാശപ്പോരാട്ടത്തിൽ ആദ്യ …

Read more

1 min read
Cricket

ഓസീസ് മണ്ണിൽ സുന്ദര ഫിനിഷിങ്; ഹിറ്റ്മാനായി വാഷിങ് ടൺ; ഇന്ത്യക്ക് അഞ്ചു വിക്കറ്റ് ജയം

ഹൊബാർട്ട്: ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യക്ക് ആദ്യ ജയം. ഹൊബർട്ടിലെ ബെല്ലറിവ് ഓവലിൽ നടന്ന മൂന്നാം ട്വന്റി20യിൽ ആസ്ട്രേലിയ ഉയർത്തിയ വലിയ ലക്ഷ്യത്തെ ഉജ്വല പോരാട്ടത്തിലൂടെ മറികടന്ന് അഞ്ചു വിക്കറ്റിനായിരുന്നു …

Read more

1 min read
Football

ചരിത്രം കുറിച്ച് സലാഹ്, ലിവർപൂൾ വിജയവഴിയിൽ; കുതികുതിച്ച് ആഴ്സനൽ, ടോട്ടനത്തെ വീഴ്ത്തി ചെൽസി

ലണ്ടൻ: എതിർ വലക്കണ്ണികളുടെ തിരയിളക്കത്തിൽ പുതിയ ചരിത്രമെഴുതി മുഹമ്മദ് സലാഹ്. തങ്ങളുടെ സൂപ്പർ താരം ഫോമിലേക്കുയർന്ന രാത്രിയിൽ പരാജയപരമ്പരകളുടെ നാണക്കേടിൽനിന്ന് വിജയവഴിയിലേക്ക് തിരിച്ചെത്തി ലിവർപൂൾ. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന …

Read more

(Updated: ) 1 min read