Latest Football News

ISL

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിനായി തയ്യാറെടുക്കുന്നു; പെപ്ര ടീമിൽ തുടരും!

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസ വാർത്ത! സൂപ്പർ കപ്പിനുള്ള തയ്യാറെടുപ്പുകൾ കൊച്ചിയിൽ ആരംഭിച്ചിരിക്കുന്നു. പുതിയ പരിശീലകൻ ഡേവിഡ് കാറ്റല ടീമിനെ പരിശീലിപ്പിക്കാൻ എത്തിച്ചേർന്നിട്ടുണ്ട്. പരിശീലന സെഷനുകളിൽ സൂപ്പർ താരം ക്വാമെ …

Read more

(Updated: ) 1 min read
Football

ശ്രീനിധി കീഴടക്കി ഗോകുലം

ശ്രീ​നി​ധി​ക്കെ​തി​രെ ഗോ​ൾ നേ​ടി​യ ഗോ​കു​ല​ത്തി​ന്റെ നെ​ൽ​സ​ൺ ബ്രൗ​ൺ സ​ഹ​ക​ളി​ക്കാ​ർ​ക്കൊ​പ്പം അ​ഹ്ളാ​ദം പ​ങ്കി​ടു​ന്നു കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗി​ൽ സ്വ​ന്തം ത​ട്ട​ക​മാ​യ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ശ്രീ​നി​ധി ഡ​ക്കാ​നെ 1-0ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ഗോ​കു​ല​ത്തി​ന് …

Read more

1 min read
Football

ഗോ​ളോ​ടെ മ​ട​ങ്ങി​യെ​ത്തി മെ​സ്സി; ഫി​ലാ​ഡ​ൽ​ഫി​യ​ക്കെ​തി​രെ മ​യാ​മി​ക്ക് ജ​യം

ഫ്ലോ​റി​ഡ: പ​രി​ക്കു​കാ​ര​ണം പു​റ​ത്താ​യി​രു​ന്ന സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി ക​ള​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വ് ഗോ​ളോ​ടെ ഗം​ഭീ​ര​മാ​ക്കി​യ​പ്പോ​ൾ മേ​ജ​ർ ലീ​ഗ് സോ​ക്ക​റി​ൽ ഫി​ലാ​ഡ​ൽ​ഫി​യ യൂ​നി​യ​നെ​തി​രെ ഇ​ന്റ​ർ മ​യാ​മി​ക്ക് ജ​യം. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് …

Read more

1 min read
Football

ഉരുക്കുവിജയം; നോ​ർ​ത്ത് ഈ​സ്റ്റി​നെ വീ​ഴ്ത്തി ജം​ഷ​ഡ്പൂ​ർ ഐ.​എ​സ്.​എ​ൽ സെ​മി​യി​ൽ

ഷി​ല്ലോ​ങ്: വ​ട​ക്കു കി​ഴ​ക്ക​ൻ പോ​രി​ൽ ജ​യ​ത്തോ​ടെ അ​വ​സാ​ന നാ​ലി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത് ഉ​രു​ക്കു​ന​ഗ​ര​ക്കാ​ർ. ആ​ദ്യാ​വ​സാ​നം ഒ​പ്പ​ത്തി​നൊ​പ്പം നി​ന്ന ഉ​ശി​ര​ൻ മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് ജ​യി​ച്ചാ​ണ് ഷി​ല്ലോ​ങ് മൈ​താ​ന​ത്ത് ജം​ഷ​ഡ്പൂ​ർ കി​രീ​ട​പ്പോ​രി​ലേ​ക്ക് …

Read more

1 min read
News

എഫ്.എ കപ്പ്: ഫോറസ്റ്റും പാലസും സെമിയിലേക്ക്!

എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ നോട്ടിംഗ്ഹാം ഫോറസ്റ്റും ക്രിസ്റ്റൽ പാലസും വിജയിച്ച് സെമിഫൈനലിൽ എത്തി. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി നടന്ന മത്സരങ്ങളിലാണ് ഈ ടീമുകൾ ജയം നേടിയത്. ബ്രൈറ്റണെ …

Read more

(Updated: ) 1 min read
Football

ഐ ​ലീ​ഗ്; ഗോ​കു​ലം ഇ​ന്ന് ശ്രീ​നി​ധി​ക്കെ​തി​രെ

കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് സീ​സ​ണി​ൽ ര​ണ്ടു മ​ത്സ​രം മാ​ത്രം ബാ​ക്കി​യു​ള്ള ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ഞാ​യ​റാ​ഴ്ച സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ശ്രീ​നി​ധി ഡെ​ക്കാ​നെ നേ​രി​ടും. അ​വ​സാ​ന എ​വേ മ​ത്സ​ര​ത്തി​ൽ എ​സ്.​സി ബം​ഗ​ളൂ​രു​വി​നെ …

Read more

1 min read
MLS

മെസ്സി ഫിലാഡൽഫിയക്കെതിരെ കളിക്കുമോ? കോച്ച് പറയുന്നത് ഇങ്ങനെ!

ഇന്റർ മയാമിയുടെ അടുത്ത മത്സരത്തിൽ ലയണൽ മെസ്സി കളിക്കുമോ എന്ന ചോദ്യം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. മെസ്സിയുടെ ഫിറ്റ്‌നസ് പ്രശ്നങ്ങളാണ് ഇതിന് കാരണം. മെസ്സിക്ക് പരിക്കുണ്ടെന്നും അതിനാൽ കുറച്ച് മത്സരങ്ങൾ …

Read more

(Updated: ) 1 min read
Football

ഐ.എസ്.എൽ: മുംബൈയെ 5-0ത്തിന് മുക്കി ബംഗളൂരു സെമിയിൽ

ബം​ഗ​ളൂ​രു: ക​ഴി​ഞ്ഞ അ​ഞ്ച് ക​ളി​യി​ലും ബം​ഗ​ളൂ​രു എ​ഫ്.​സി​യോ​ട്​ തോ​ൽ​വി​യി​ല്ലെ​ന്ന വ​മ്പു​മാ​യെ​ത്തി​യ മും​ബൈ സി​റ്റി എ​ഫ്.​സി​യെ അ​ഞ്ച് ഗോ​ളി​ന്​ മു​ക്കി ആ​തി​ഥേ​യ​ർ ക​ണ​ക്കു​തീ​ർ​ത്തു. ബം​ഗ​ളൂ​രു ക​ണ്ഠീ​ര​വ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഐ.​എ​സ്.​എ​ൽ ഒ​ന്നാം …

Read more

1 min read
Football

‘ഗോട്ടു’കൾ കണ്ടുമുട്ടിയപ്പോൾ! മയാമിയിൽ മെസ്സിയെ കണ്ട് ദ്യോകോവിച്ച്

ഫുട്ബാളിലെ എക്കാലത്തെയും വലിയ ഇതിഹാസമായ ല‍യണൽ മെസ്സിയും ടെന്നീസിലെ എക്കാത്തെയും വലിയ ഇതിഹാസവുമായ നൊവാക് ദ്യോകോവിച്ചും കണ്ടുമുട്ടി. മയാമി ഓപ്പണിൽ ഗ്രിഗർ ദിമിട്രോവിനെതിരെ നൊവാക് ദ്യോകോവിച്ച് 6-2, 6-3 എന്ന …

Read more

1 min read
Football

ഐ.എസ്.എൽ; പ്ലേ ഓഫിൽ കിക്കോഫ്

ബം​ഗ​ളൂ​രു: ഇ​ട​വേ​ള​ക്കു ശേ​ഷം വീ​ണ്ടും ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്റെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക്. ലീ​ഗ് റൗ​ണ്ട് പൂ​ർ​ത്തി​യാ​യ 11ാം സീ​സ​ണി​ലെ നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​വും. ബം​ഗ​ളൂ​രു ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ദ്യ …

Read more

1 min read