Latest Football News

Football

ഐ.എസ്.എൽ സെമി ആദ്യപാദം ബംഗളൂരുവിന് സ്വന്തം; ഗോവയെ കീഴടക്കിയത് രണ്ടു ഗോളിന്

ബംഗളൂരു: കളിയുടെ തുടക്കത്തിൽ പന്തടക്കത്തിലും ആക്രമണത്തിലും മുന്നിൽനിന്ന ഗോവ പിന്നീട് കളിമറന്നപ്പോൾ ഐ.എസ്.എൽ സെമിയുടെ ആദ്യ പാദത്തിൽ ആതിഥേയരായ ബംഗളൂരുവിന് ഇരട്ടഗോൾ ജയം. ആദ്യ പകുതിയിൽ സന്ദേശ് ജിങ്കാന്‍റെ സെൽഫ് …

Read more

1 min read
Football

ഐ.​എ​സ്.​എ​ൽ ഒ​ന്നാം​പാ​ദ സെ​മി ഇ​ന്നു​മു​ത​ൽ

ബം​ഗ​ളൂ​രു: ഐ.​എ​സ്.​എ​ൽ 11ാം സീ​സ​ണി​ന്റെ ആ​ദ്യ സെ​മി ഫൈ​ന​ലി​ൽ എ​ഫ്.​സി ഗോ​വ​യും ബം​ഗ​ളൂ​രു എ​ഫ്.​സി​യും ബു​ധ​നാ​ഴ്ച ക​ള​ത്തി​ലി​റ​ങ്ങു​ന്നു. പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി നേ​രി​ട്ട് സെ​മി​യി​ലെ​ത്തി​യ എ​ഫ്.​സി ഗോ​വ​ക്ക് പ്ലേ …

Read more

1 min read
Football

യുണൈറ്റഡിനെയും വീഴ്ത്തി നോട്ടിങ്ഹാമിന്‍റെ കുതിപ്പ്; ഫുൾഹാമിനെതിരെ ആഴ്സണലിന് ജയം

ലണ്ടൻ: പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ തുടരുന്ന നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ കരുത്തരായ മഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ഫോറസ്റ്റിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 1-0നാണ് യുണൈറ്റഡ് തോൽവി വഴങ്ങിയത്. മത്സരത്തിന്‍റെ …

Read more

1 min read
Football

എ​ഫ്.​എ ക​പ്പ്: സി​റ്റി-​നോ​ട്ടി​ങ്ഹാം, വി​ല്ല-​ക്രി​സ്റ്റ​ൽ സെ​മി

ല​ണ്ട​ൻ: എ​ഫ്.​എ ക​പ്പ് സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ നോ​ട്ടി​ങ്ഹാം ഫോ​റ​സ്റ്റും ആ​സ്റ്റ​ൻ വി​ല്ല​യെ ക്രി​സ്റ്റ​ൽ പാ​ല​സും നേ​രി​ടും. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ബേ​ൺ​മൗ​ത്തി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് തോ​ൽ​പി​ച്ചാ​ണ് …

Read more

1 min read
News

കേരളാ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിന്; പുതിയ കോച്ച് ഏപ്രിൽ 3-ന് മാധ്യമങ്ങളെ കാണും

കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ടീം സൂപ്പർ കപ്പിനായി തയ്യാറെടുക്കുന്നു. ഏപ്രിൽ 20-നാണ് സൂപ്പർ കപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. പുതിയ കോച്ച് …

Read more

(Updated: ) 1 min read
Indian Football

AIFF-ൽ സാമ്പത്തിക തട്ടിപ്പ് ആരോപണം; മുൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തലുമായി രംഗത്ത്

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) സാമ്പത്തിക ക്രമക്കേടുകളിൽ കുടുങ്ങുന്നു. മുൻ മീഡിയാ വിഭാഗം മേധാവി ജയ് ബസു, AIFF-ലെ ഉന്നത ഉദ്യോഗസ്ഥർ പണം ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ചു. കല്യാൺ …

Read more

(Updated: ) 1 min read
Indian Football

ഇന്ത്യൻ ടീമിനെ അലക്സ് ഫെർഗൂസൺ പരിശീലിപ്പിച്ചാലും കാര്യമില്ല! നിലവാരം വേണം – ബൈച്ചുങ് ബൂട്ടിയ

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നിലവിലെ പ്രകടനത്തെയും ഭാവി സാധ്യതകളെയും കുറിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ വിമർശനാത്മകമായ അഭിപ്രായങ്ങൾ പങ്കുവെച്ചു. മികച്ച പരിശീലകർ ഉണ്ടായിട്ടും ടീമിന് ഗുണമേന്മയുള്ള കളിക്കാർ …

Read more

(Updated: ) 1 min read
News

സൂപ്പർ കപ്പ്: ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും

സൂപ്പർ കപ്പ് 2025 ഫുട്ബോൾ ടൂർണമെൻ്റ് ഏപ്രിൽ 20-ന് ഒഡീഷയിൽ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പോയിൻ്റ് പട്ടികയിൽ …

Read more

(Updated: ) 1 min read
News

റൊണാൾഡോ വീണ്ടും യൂറോപ്പിലേക്ക്? ക്ലബ്ബ് ലോകകപ്പിനായി രണ്ട് വമ്പന്മാർ രംഗത്ത്!

യൂറോപ്യൻ ട്രാൻസ്ഫർ മാർക്കറ്റിൽ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവിന് സാധ്യത. ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും പ്രീമിയർ ലീഗിൽ കളിച്ചേക്കും. കേൾക്കുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടല്ലേ? പക്ഷെ ചില വാർത്തകൾ അങ്ങനെയാണ്. നാസിർ ജബ്ബാർ …

Read more

(Updated: ) 1 min read
MLS

മെസ്സിയുടെ അംഗരക്ഷകന് എംഎൽഎസ് മത്സരങ്ങളിൽ വിലക്ക്; കാരണം ഇതാണ്!

ഇന്റർ മയാമിയുടെ സൂപ്പർ താരം ലയണൽ മെസ്സിയുടെ അംഗരക്ഷകൻ യാസിൻ ച്യൂക്കോയ്ക്ക് എംഎൽഎസ് മത്സരങ്ങളിൽ വിലക്ക് വന്നു. ഇനി മൈതാനത്ത് മെസ്സിക്കൊപ്പം ച്യൂക്കോയെ കാണാനാവില്ല. എന്താണ് കാരണം? കോൺകകാഫ് ചാമ്പ്യൻസ് …

Read more

(Updated: ) 1 min read