Latest Football News

Football

‘എനിക്ക് ഒരു ലോകകപ്പും രണ്ടു കോപ്പ അമേരിക്ക കിരീടവുമുണ്ട്, നീ വട്ടപൂജ്യം!’ കളത്തിൽ ഏറ്റുമുട്ടി റോഡ്രിഗോയും പരേഡസും

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്‍റീന-ബ്രസീൽ മത്സരം ഏകപക്ഷീയമായിരുന്നെങ്കിൽ, ഇരുടീമിലെയും താരങ്ങൾ കൈയാങ്കളിയിൽ ഒപ്പത്തിനൊപ്പമായിരുന്നു. ഗോളടിയും തമ്മിലടിയുമായി നാടകീയമായിരുന്നു മത്സരം. താരങ്ങളുടെ വീറും വാശിക്കും ഒട്ടും കുറവുണ്ടായില്ല. ആദ്യ …

Read more

1 min read
Football

‘ഞങ്ങളാണ് മികച്ച ടീം, ഇനിയെങ്കിലും ബഹുമാനിക്കൂ…’; തകർപ്പൻ ജയത്തിനു പിന്നാലെ റാഫിഞ്ഞക്ക് മറുപടിയുമായി ഡി പോൾ

ബ്യൂണസ് ഐറിസ്: ബ്രസീൽ-അർജന്‍റീന മത്സരം കളത്തിലും ആരാധകരുടെ മനസ്സിലും ആവേശം നിറക്കാറുണ്ട്. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും പതിവ് തെറ്റിയില്ല. ഗോളടിയും തമ്മിലടിയുമായി നാടകീയമായിരുന്നു മത്സരം. മത്സരത്തിനിടെ …

Read more

1 min read
Football

ഇ​ന്തോ​നേ​ഷ്യ​ക്കെതിരെ പൊ​രു​തി വീ​ണ് ബ​ഹ്റൈ​ൻ

ബ​ഹ്റൈ​ൻ -ഇ​ന്തോ​നേ​ഷ്യ മ​ത്സ​ര​ത്തി​ൽ​നി​ന്ന് മ​നാ​മ: ഇ​ന്തോ​നേ​ഷ്യ​ക്കെ​തി​രെ ന​ട​ന്ന ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഏ​ഷ്യ​ൻ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ പൊ​രു​തി​വീ​ണ് ബ​ഹ്റൈ​ൻ. ജ​ക്കാ​ർ​ത്ത​യി​ലെ ഗെ​ലോ​റ ബം​ഗ് ക​ർ​ണോ സ്റ്റേ​ഡി​യ​ത്തി​ൽ ജ​യം തേ​ടി​യി​റ​ങ്ങി​യ മ​ത്സ​ര​ത്തി​ൽ 1-0 …

Read more

1 min read
Football

ഇ​ന്ത്യ​ൻ വ​നി​താ ലീ​ഗ്; ഗോ​കു​ലം ത​ട്ട​ക​ത്തി​ൽ ഇ​ന്ന് ശ്രീ​ഭൂ​മി​ക്കെ​തി​രെ

കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ൻ വ​നി​താ ലീ​ഗി​ലെ കി​രീ​ട സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് ഇ​ന്ന് സ്വ​ന്തം ത​ട്ട​ക​ത്തി​ൽ അ​ങ്കം. ശ്രീ​ഭൂ​മി എ​ഫ്.​സി​യാ​ണ് എ​തി​രാ​ളി​ക​ൾ. അ​വ​സാ​ന​മാ​യി ന​ട​ന്ന എ​വേ മ​ത്സ​ര​ത്തി​ൽ ഹോ​പ്‌​സ് …

Read more

1 min read
Football

ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ നിലനിർത്തി ഫലസ്തീൻ; ഇറാഖിനെതിരെ ഇൻജുറി ടൈം ഗോളിൽ ജയം

അമ്മാൻ: ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ നിലനിർത്തി ഫലസ്തീൻ. ഇറാഖിനെതിരെ ഇൻജുറി ടൈം ഗോളിൽ നേടിയ നാടകീയ ജയത്തോടെയാണ് ഫലസ്തീൻ ലോകകപ്പിലെ ഫൈനൽ റൗണ്ട് പ്രതീക്ഷകൾ നിലനിർത്തിയത്. ജോർദാനിലായിരുന്നു മത്സരം നടന്നത്. …

Read more

1 min read
Football

കാനറികളുടെ ചിറകരിഞ്ഞ് അർജന്‍റീന; ബ്രസീലിന് വമ്പൻ തോൽവി (4-1)

ബ്യൂണസ് ഐറിസ്: തെക്കൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിരവൈരികളായ ബ്രസീലിനെ നിലംപരിശാക്കി അർജന്‍റീന. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അർജന്‍റീന കാനറികളുടെ ചിറകരിഞ്ഞത്. മത്സരത്തിനു ഇറങ്ങുന്നതിനു മുമ്പേ തന്നെ ചാമ്പ്യന്മാർ …

Read more

1 min read
Football

അർജന്‍റീനക്ക് ലോകകപ്പ് യോഗ്യത; ആദ്യ ലാറ്റിനമേരിക്കൻ രാജ്യം

ബ്യൂണസ് ഐറിസ്: 2026ലെ ഫുട്ബാൾ ലോകകപ്പിന് യോഗ്യത നേടി നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന. ഉറുഗ്വായ്-ബൊളീവിയ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത ഉറപ്പിച്ചത്. യോഗ്യത നേടുന്ന ആദ്യ ലാറ്റിനമേരിക്കൻ …

Read more

(Updated: ) 1 min read
News

സെസ്കോ ട്രാൻസ്ഫർ: ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്

യുവ ഫുട്ബോൾ താരം ബെഞ്ചമിൻ സെസ്കോയെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ തമ്മിൽ മത്സരം. സെസ്കോയുടെ കരാറിൽ 70 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് ഉണ്ട്. എന്നാൽ, ഈ സീസണിലെ …

Read more

(Updated: ) 1 min read
Football

ലോകകപ്പ്: അർജന്റീനയ്ക്ക് നേട്ടം, ബൊളീവിയ-ഉറുഗ്വേ മത്സരം സമനിലയിൽ!

2026 ലോകകപ്പിന് അർജന്റീന യോഗ്യത നേടി. ബൊളീവിയയും ഉറുഗ്വേയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചതാണ് അർജന്റീനയ്ക്ക് നേട്ടമായത്. ലാറ്റിനമേരിക്കൻ മേഖലയിലെ യോഗ്യതാ മത്സരങ്ങളിൽ ഉറുഗ്വേയും ബൊളീവിയയും തമ്മിൽ നടന്ന മത്സരം …

Read more

(Updated: ) 1 min read
Indian Football

AFC Asian Cup Qualifier: ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു

ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന എ.എഫ്‌സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിൽ ഇന്ത്യയും ബംഗ്ലാദേശും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഗോൾ നേടാൻ ശ്രമിച്ചെങ്കിലും ഫലം …

Read more

(Updated: ) 1 min read