Latest Football News

Football

നെയ്മർ ഇവിടെ വളരെ സന്തോഷവാനാണ്! ബാഴ്സലോണയിലേക്ക് നെയ്മർ തിരിച്ചെത്താനുള്ള സാധ്യതകൾ മങ്ങുന്നു

ഈയിടെയാണ് ബ്രസീലിയൻ സൂപ്പർതാരം അദ്ദേഹത്തിന്‍റെ കുട്ടിക്കാല ക്ലബ്ബായ സാന്‍റോസിലേക്ക് തിരിച്ചെത്തിയത്. പരിക്കിൽ നിന്നും പരിക്കിലേക്ക് നീങ്ങിക്കോണ്ടിരുന്ന അൽ ഹിലാലിലെ കരിയറിന് ശേഷമാണ് അദ്ദേഹം സാന്‍റോസിലേക്ക് തിരിച്ചെത്തിയത്. ഈ വർഷം ജൂൺ …

Read more

1 min read
Football

കോപ്പൻഹേഗനെ വീഴ്ത്തി ചെൽസി യൂറോപ്പ കോൺഫറൻസ് ലീഗ് ക്വാർട്ടറിൽ

ലണ്ടൻ: സ്വന്തം തട്ടകമായ സ്റ്റംഫോർഡ് ബ്രിഡ്ജിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ കോപ്പൻ ഹേഗനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ചെൽസി യൂറോപ്പ കോൺഫറൻസ് ലീഗ് ക്വാർട്ടറിൽ കടന്നു. ഇരുപാദങ്ങളിലുമായി …

Read more

(Updated: ) 1 min read
Football

ബ്രൂണോക്ക് ഹാട്രിക്; തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടറിൽ

ലണ്ടൻ: ബ്രൂണോയുടെ ഹാട്രിക് മികവിൽ മാഞ്ചസറ്റർ യുനൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടറിൽ. ഓൾഡ് ട്രാഫോഡിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടറിൽ റയൽ സോസിഡാഡിനെ 4-1നാണ് കീഴടക്കിയത്. ഇരുപാദങ്ങളിലുമായി 5-1 …

Read more

1 min read
Football

അനസ് എടത്തൊടികയുടെ ജോലി അപേക്ഷ: മന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളം, അവസാന തീയതിക്ക് മുമ്പെ താരം അപേക്ഷ നൽകിയതായി രേഖകൾ

മലപ്പുറം: മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടികക്ക് നിയമനം നൽകാത്തത് നിശ്ചിത കാലയളവിൽ അപേക്ഷ സമർപ്പിക്കാത്തതിനാലാണെന്ന കായിക മന്ത്രി വി. അബ്ദുറഹ്മാന്‍റെ വാദം കള്ളമെന്ന് രേഖകൾ. നിയമസഭയിൽ ടി.വി. …

Read more

1 min read
Football

‘കള്ളത്തര​ത്തോട് ഏറ്റുമുട്ടിയിട്ട് കാര്യമില്ല’, ആൽവാരസി​ന്റെ പെനാൽറ്റി കിക്ക് അനുവദിക്കാതിരുന്നതിൽ രോഷവുമായി അത്‍ലറ്റി​കോ ആരാധകർ

മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡിനെതിരെ നഗരവൈരികളായ അത്‍ലറ്റികോ മഡ്രിഡിനുവേണ്ടി പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടാമത്തെ കിക്കെടുക്കാനെത്തിയത് യുവ സ്ട്രൈക്കർ ഹൂലിയൻ ആൽവാരസ്. റയലിന്‍റെ ആദ്യ …

Read more

2 min read
Football

ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞു; അത്ലറ്റിക്കോയെ ഷൂട്ടൗട്ടിൽ വീഴ്ത്തി റയൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ കളിയിൽ അത്ലറ്റിക്കോ മഡ്രിഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി റയൽ മഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു. രണ്ടാംപാദ പ്രീക്വാർട്ടറിൽ അത്ലറ്റിക്കോ മഡ്രിഡ് 1-0ന് മുന്നിലെത്തിയെങ്കിലും …

Read more

1 min read
Football

എ.​എ​ഫ്.​സി ച​ല​ഞ്ച് ലീ​ഗ്: ഈ​സ്റ്റ് ബം​ഗാ​ൾ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്

അ​ർ​ക​ഡാ​ഗ് (തു​ർ​ക്മെ​നി​സ്താ​ൻ): എ.​എ​ഫ്.​സി ച​ല​ഞ്ച് ലീ​ഗി​ലെ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ഈ​സ്റ്റ് ബം​ഗാ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പു​റ​ത്ത്. തു​ർ​ക്മെ​നി​സ്താ​ൻ ക്ല​ബാ​യ എ​ഫ്.​സി അ​ർ​കാ​ഡാ​ഗി​നോ​ട് ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​ണ് ര​ണ്ടാം പാ​ദ​ത്തി​ൽ തോ​റ്റ​ത്. …

Read more

1 min read
Football

ഐ.എസ്.എൽ: അവസാന മത്സരത്തിൽ ഹൈദരാബാദിനോട് സമനില വഴങ്ങി ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയ ഡസൻ ലഗേറ്ററിനെ സഹതാരം അഭിനന്ദിക്കുന്നു ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ലീഗ് മത്സരത്തിൽ സമനില വഴങ്ങി എട്ടാംസ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. …

Read more

1 min read
Football

കൈകൾ കുറുകെ വെച്ച് യമാൽ കാട്ടിയ അടയാളം; അതിനൊരു ചരിത്രമുണ്ട്…

ഗോൾ നേടിയ ശേഷം ലമീൻ യമാൽ കാണിക്കുന്ന ഈ അടയാളം എന്തെന്നറിയുമോ..? ഗോൾ നേടിയ ശേഷം കാണിക്കുന്ന വെറുമൊരു ഒരു ആഹ്ലാദ പ്രകടനം മാത്രമല്ലിത്. കൈകൾ കുറുകെ വെച്ച് യമാൽ …

Read more

1 min read
Football

‘ബാലൺ ഡി ഓർ അല്ലെ ആ പോയത്’; ലിവർപൂളിന്‍റെ തോൽവിക്ക് ശേഷം ആരാധകരുടെ പ്രതികരണം

കത്തിജ്വലിക്കുന്ന ഫോമുമായി കളിച്ച് ഈ സീസണിൽ ട്രെബിൾ നേടാമെന്ന മോഹവുമായി മുന്നേറിയ ലിവർപൂളിനെ തളച്ച് പ.എസ്.ജി. ചാമ്പ്യൻസ് ലീഗിൽ പാരിസ് സെയ്ന്‍റ് ജെർമനോട് പെനാൾട്ടി ഷൂട്ടൗട്ടിലാണ് ലിവർപൂൾ തോറ്റത്. സ്വന്തം …

Read more

1 min read