Latest Football News

Transfers

കിമ്മിച്ച് പ്രീമിയർ ലീഗിലേക്ക്? ആഴ്‌സണൽ, ചെൽസി, ലിവർപൂൾ രംഗത്ത്!

ജോഷ്വ കിമ്മിച്ചിന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് ചൂടുപിടിക്കുന്നു. ബയേൺ മ്യൂണിക്ക് താരവുമായുള്ള കരാർ പുതുക്കാനുള്ള ശ്രമം ഉപേക്ഷിച്ചതോടെ കിമ്മിച്ച് ക്ലബ് വിടുമെന്ന് ഉറപ്പായി. പ്രതിരോധ മധ്യനിരയിലെ ഈ ജർമ്മൻ …

Read more

(Updated: ) 1 min read
LaLiga

ഇസ്‌കോയുടെ മാന്ത്രിക പ്രകടനം, അഞ്ചു വർഷത്തിന് ശേഷം റയലിനെ വീഴ്ത്തി ബെറ്റിസ്!

സെവിയ്യ: സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡിന് അപ്രതീക്ഷിത തോൽവി. ബെറ്റിസ് രണ്ടിനെതിരെ ഒരു ഗോളിനാണ് റയലിനെ തോൽപ്പിച്ചത്. പത്താം മിനിറ്റിൽ ബ്രാഹിം ഡയസിലൂടെ റയൽ മാഡ്രിഡ് മുന്നിലെത്തി. എന്നാൽ, …

Read more

(Updated: ) 1 min read
Football

റൊണാൾഡിന്യോയും റിവാൾഡോയും 30ന് ചെന്നൈയിൽ

ചെ​ന്നൈ: ബ്ര​സീ​ൽ ഫു​ട്ബാ​ൾ ഇ​തി​ഹാ​സ​ങ്ങ​ളാ​യ റൊ​ണാ​ൾ​ഡി​ന്യോ​യും റി​വാ​ൾ​ഡോ​യും ക​ഫു​വും അ​ട​ങ്ങി​യ 2002ലെ ​​ബ്ര​സീ​ൽ ലോ​ക​ക​പ്പ് ടീം ​ചെ​ന്നൈ​യി​ൽ പ​ന്തു​ത​ട്ടാ​​നെ​ത്തു​ന്നു. ഈ ​മാ​സം 30ന് ​നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ബ്ര​സീ​ൽ ലെ​ജ​ൻ​ഡ്‌​സ് ഇ​ല​വ​നും …

Read more

(Updated: ) 1 min read
Football

വിജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെൽഫ് ഗോളിൽ സമനില

കൊച്ചി: ഐ.എസ്.എല്ലിൽ ജാംഷെഡ്പൂരിനെതിരായ മത്സരത്തിൽ വിജയം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യപകുതിയിലെ ഗോളിന് മത്സരത്തിലുടനീളം മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്സ് 86ാം മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. 35ാം മിനിറ്റിൽ കോറൂ സിങ് …

Read more

1 min read
Football

മെസ്സിയല്ല! ഫുട്ബാളിലെ രാജാവാകാൻ അർഹൻ അയാൾ മാത്രമാണെന്ന് നെയ്മർ

ഫുട്ബാളിലെ എക്കാലത്തയും മികച്ച താരം ആരാണെന്ന കാര്യത്തിൽ എന്നും ചർച്ച നടക്കാറുണ്ട്. അർജന്‍റീനയുടെ സൂപ്പർതാരം ലയണൽ മെസ്സി, പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാൾഡോ എന്നിവരെയെല്ലാം ഏറ്റവും മികച്ച താരങ്ങളായി കണക്കാക്കാറുണ്ട്. …

Read more

(Updated: ) 1 min read
Football

ജയിക്കണം, മുഖം കാക്കണം

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീം ​പ​രി​ശീ​ല​ന​ത്തി​ൽ കൊ​ച്ചി: ഐ.​എ​സ്.​എ​ൽ ​േപ്ല​ഓ​ഫി​ൽ വ​ല്ല സാ​ധ്യ​ത​യും അ​വ​ശേ​ഷി​ക്കു​ന്നെ​ങ്കി​ൽ അ​തി​ലേ​ക്ക് അ​വ​സാ​ന മൂ​ന്നും ജ​യി​ക്കു​ക​യെ​ന്ന സ്വ​പ്ന​വു​മാ​യി കേ​ര​ളം സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ബൂ​ട്ടു​കെ​ട്ടു​ന്നു. ക​രു​ത്ത​രാ​യ ഉ​രു​ക്കു​ന​ഗ​ര​ക്കാ​രാ​ണ് എ​തി​രാ​ളി​ക​ൾ.�21 …

Read more

(Updated: ) 1 min read
Football

‘ഞാൻ അത് പഠിപ്പിച്ചു കൊടുത്തതുകൊണ്ടാണ് മെസ്സിക്ക് ലോകകപ്പ് നേടാനായത്’; വെളിപ്പെടുത്തി നെയ്മർ

തങ്ങളുടെ ദേശീയ ടീമുകളായ അർജന്റീനയും ബ്രസീലും തമ്മിൽ കടുത്ത വാശിയും മത്സരവീര്യവും പുലർത്തുമ്പോഴും ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും ആത്മാർഥ സുഹൃത്തുക്കളാണ്. 2022 ഖത്തർ ലോകകപ്പിൽ …

Read more

1 min read
Football

അർജന്‍റൈൻ സൂപ്പർ താരത്തെ നോട്ടമിട്ട് ബാഴ്സ; പകരം ടോറസിനെ കൈമാറാനും റെഡി!

ബാഴ്സലോണ: അർജന്‍റൈൻ താരത്തെ നോട്ടമിട്ട് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ. സമ്മർ ട്രാൻസ്ഫർ വിപണിയിൽ അത്ലറ്റികോ മഡ്രിഡിന്‍റെ ജൂലിയൻ അൽവാരസിനെ ക്ലബിലെത്തിക്കാനാണ് കറ്റാലൻസ് നീക്കം. ഒരു സ്ട്രൈക്കറെ ടീമിലെത്തിക്കാനാണ് ടീം ശ്രമിക്കുന്നത്. …

Read more

(Updated: ) 1 min read
Football

ഐ.​എ​സ്.​എ​ൽ: ഗോ​വ സെ​മി​യി​ലേ​ക്ക്; പ​ഞ്ചാ​ബ് പു​റ​ത്ത്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ എ​ഫ്.​സി ഗോ​വ സെ​മി ഫൈ​ന​ലി​ന​രി​കെ. പ​ഞ്ചാ​ബ് എ​ഫ്.​സി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പി​ച്ച ഇ​വ​ർ​ക്ക് 22 ക​ളി​ക​ളി​ൽ 45 പോ​യ​ന്റാ​യി. 45ാം മി​നി​റ്റി​ൽ കാ​ൾ …

Read more

1 min read
Football

പിടികൊടുക്കാതെ ലിവർപൂളിന്റെ തേരോട്ടം; സിറ്റി, യുനൈറ്റഡ് ജയിച്ചു, ആഴ്സനൽ-നോട്ടിങ്ഹാം മത്സരം സമനിലയിൽ

ലണ്ടൻ: പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്ത് ലിവർപൂൾ. ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ ന്യൂകാസിലിന് എതിരില്ലാത്ത രണ്ടുഗോളിനാണ് ചെമ്പട കീഴടക്കിയത്. 11ാം മിനിറ്റിൽ ഡൊമനിക് സൊബോസ്ലായിയും 63ാം മിനിറ്റിൽ …

Read more

(Updated: ) 1 min read