ധാക്ക: അടുത്ത മാസം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നൽകിയ അന്ത്യശാസനത്തിന് മറുപടിയുമായി ബംഗ്ലാദേശ് രംഗത്ത്. ഇന്ത്യയിൽ കളിക്കാനായി ബംഗ്ലാദേശിനുമേൽ ഐ.സി.സി അനാവശ്യവും യുക്തിരഹിതവുമായ …
ബി.സി.സി.ഐ വാർഷിക സെൻട്രൽ കോൺട്രാക്ടിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഏറ്റവും ഉയർന്ന വിഭാഗമായ ‘എ പ്ലസ്’ ഗ്രേഡ് ഒഴിവാക്കിയേക്കും. നിർദേശം നടപ്പിലായാൽ ഇന്ത്യൻ ക്രിക്കറ്റിലെ …
മുംബൈ: ബി.സി.സി.ഐയുടെ താരങ്ങൾക്കുള്ള വാർഷിക കരാറിൽ മാറ്റങ്ങൾ നിർദേശിച്ച് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി. ഏഴു കോടി വാർഷിക പ്രതിഫലമുള്ള എ പ്ലസ് വിഭാഗം ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം. …
ദുബൈ: ട്വന്റി20 ലോകകപ്പ് വേദിമാറ്റം സംബന്ധിച്ച തർക്കത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി പാകിസ്തൻ. സുരക്ഷ കാരണം ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ലോകകപ്പിൽനിന്ന് പിന്മാറിയാലും …
ലണ്ടൻ: ബെക്കാം കുടുംബത്തിൽ കലഹമാണെന്ന അഭ്യൂഹങ്ങൾ ശരിവെച്ച്, ഇംഗ്ലണ്ട് മുൻ ഫുട്ബാൾ താരം ഡേവിഡ് ബെക്കാമിനും ഭാര്യ വിക്ടോറിയക്കുമെതിരെ ഗുരുതര ആരോപണവുമായി മൂത്തമകൻ ബ്രൂക്ലിൻ പെൽറ്റ്സ്. ഹോളിവുഡ് നടി നിക്കോള …
റബാത് (മൊറോക്കോ): അടുത്ത കാലത്തൊന്നും ഇത്രയും നാടകീയത നിറഞ്ഞൊരു ഫുട്ബാൾ ഫൈനൽ മത്സരം ആരും കണ്ടിട്ടുണ്ടാകില്ല. ആഫ്രിക്കൻ നേഷൻസ് കപ്പിൽ ആതിഥേയരായ മൊറോക്കോയെ ഒരു ഗോളിന് വീഴ്ത്തിയാണ് സെനഗാൾ കിരീടത്തിൽ …
കോഴിക്കോട്: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ) പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്ക് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം വേദിയാകും. ഏഴു മത്സരങ്ങളാണ് കോഴിക്കോട് നടക്കുക. ഇതുസംബന്ധിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും …
തിരുവനന്തപുരം: ജമ്മു-കശ്മീരിനും മേഘാലയക്കുമെതിരായ സി.കെ. നായിഡു ട്രോഫി മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വരുൺ നായനാരാണ് ക്യാപ്റ്റൻ. വെള്ളിയാഴ്ച മുതൽ തുമ്പ സെന്റ് സേവിയേഴ്സ് ഗ്രൗണ്ടിലാണ് മത്സരം. ടൂർണമെന്റിൽ നാല് …
രോഹിത് ശർമ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ വെറ്ററൻ താരം രോഹിത് ശർമയുടെ ഫോമിനെച്ചൊല്ലി വീണ്ടും ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. രോഹിത്തിന് ഇനി പഴയ ഫോമിലേക്ക് എത്താനാകുമോ എന്നും …
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ഏകദിന മത്സരത്തിനിടെ വിരാട് കോഹ്ലിയുടെ ബാറ്റിങ് കരുത്തിനെ പ്രകീർത്തിച്ചുകൊണ്ട്, ന്യൂസിലൻഡ് ടീം മീഡിയ മാനേജർ നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കോഹ്ലിയുടെ തകർപ്പൻ …