Latest News

Cricket

ഇന്ത്യയിൽ ട്വന്റി 20 ലോകകപ്പ് കളിക്കാനില്ല; നിലപാടിൽ ഉറച്ച് ബംഗ്ലാദേശ്

ധാക്ക: ഇന്ത്യ വേദിയാകുന്ന ട്വന്‍റി20 ലോകകപ്പിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ബംഗ്ലാദേശിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുൽ ടീമിലെ എല്ലാ കളിക്കാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനമെടുത്തത്. ഇന്ത്യയും …

Read more

1 min read
Cricket

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് വിജയ തുടക്കം; കൊച്ചിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കേരള സ്ട്രൈക്കേഴ്സ്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL) 2026ലെ ആവേശകരമായ ആദ്യ മത്സരവിജയത്തിന്റെ പശ്ചാത്തലത്തിൽ കേരള സ്ട്രൈക്കേഴ്സ് ഇന്ന് കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച പ്രത്യേക പത്രസമ്മേളനത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. മുംബൈ …

Read more

1 min read
Football

അജ്സലിന് ഇരട്ടഗോൾ, സന്തോഷ് ട്രോഫിയിൽ തുടക്കം ഗംഭീരമാക്കി കേരളം; പഞ്ചാബിനെ വീഴ്ത്തിയത് 3-1ന്

ഗുവാഹതി: സന്തോഷ്‌ ട്രോഫിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരളം. അസമിലെ സിലാപത്തർ രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരളം വീഴ്ത്തിയത്. മുഹമ്മദ്‌ …

Read more

(Updated: ) 1 min read
Cricket

‘പ്രധാനമന്ത്രിക്ക് ശേഷം ഏറ്റവും കഠിനമായ ജോലി ചെയ്യുന്നയാൾ’; ഗംഭീറിനെ പ്രശംസിച്ച് തരൂർ

നാഗ്പുർ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെ പ്രശംസിച്ച് കോൺഗ്രസ് എം.പി ശശി തരൂർ രംഗത്ത്. ഇന്ത്യയിൽ പ്രധാനമന്ത്രിക്ക് ശേഷം ഏറ്റവും കഠിനമായ ജോലി ചെയ്യുന്നത് ഗൗതം …

Read more

1 min read
Football

ബഹിഷ്കരണ ഭീഷണിയിൽ ഫുട്ബാൾ ലോകകപ്പ്; ട്രംപിന്‍റെ ഗ്രീൻലാൻഡ്, തീരുവ പ്രഖ്യാപനങ്ങളിൽ വെട്ടിലായി ഫിഫ

ന്യൂയോർക്ക്: അഞ്ചുമാസം മാത്രം അകലെ നിൽക്കുന്ന ഫിഫ ഫുട്ബാൾ ലോകകപ്പിന് ഭീഷണിയായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ‘എടുത്തുചാട്ടം’. ഗ്രീൻലാൻഡ് ദ്വീപ് ഏറ്റെടുക്കാനുള്ള ട്രംപിന്‍റെ നീക്കമാണ് അന്താരാഷ്ട്ര ഫുട്ബാൾ ഭരണസമിതിയായ …

Read more

(Updated: ) 1 min read
Cricket

‘ലോകകപ്പ് കളിക്കാൻ ബംഗ്ലാ താരങ്ങൾക്ക് താൽപര്യമുണ്ട്, എന്നാൽ ഇന്ത്യ സുരക്ഷിതമല്ല’; അദ്ഭുതത്തിനായി കാത്തിരിക്കുന്നുവെന്ന് ബി.സി.ബി

ധാക്ക: ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബി.സി.ബി) ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തള്ളിയതോടെ …

Read more

1 min read
Football

ജയം പിടിച്ച് ബാഴ്സയും ലിവർപൂളും ബയേണും ചെൽസിയും; ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിനരികെ

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ നോക്കൗട്ട് സാധ്യത സജീവമാക്കി വമ്പന്മാരായ ബാഴ്സലോണയും ലിവർപൂളും ബയേൺ മ്യൂണിക്കും ചെൽസിയും ന്യൂകാസിൽ യുനൈറ്റഡും. സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സ ചെക്ക് ക്ലബ് സ്ലാവിയ പ്രാഗ്വിനെയും …

Read more

(Updated: ) 1 min read
Cricket

ര​ഞ്ജി ട്രോ​ഫി കേ​ര​ളം-​ച​ണ്ഡി​ഗ​ഢ് മ​ത്സ​രം ഇ​ന്നു​മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​വും ച​ണ്ഡി​ഗ​ഢും ത​മ്മി​ലെ ര​ഞ്ജി ട്രോ​ഫി മ​ത്സ​ര​ത്തി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്കം. തി​രു​വ​ന​ന്ത​പു​രം മം​ഗ​ലാ​പു​രം കെ.​സി.​എ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ക​ളി. വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​തി​ഥേ​യ​ർ ക​ളി​ക്കാ​നി​റ​ങ്ങു​ക. …

Read more

1 min read
Football

സ​ന്തോ​ഷ് ട്രോ​ഫി; കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ​തി​രെ

ഗു​വാ​ഹ​തി: 79ാമ​ത് സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നി​ല​വി​ലെ റ​ണ്ണ​റ​പ്പാ​യ കേ​ര​ള​ത്തി​ന് വ്യാ​ഴാ​ഴ്ച ആ​ദ്യ മ​ത്സ​രം. സി​ലാ​പ​ത്ത​ർ ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ ഒ​മ്പ​തി​ന് തു​ട​ങ്ങു​ന്ന ഗ്രൂ​പ് ബി ​പോ​രാ​ട്ട​ത്തി​ൽ പ​ഞ്ചാ​ബാ​ണ് …

Read more

(Updated: ) 1 min read
Football

തോറ്റതിൽ സോറി; ഇതാ ​പൈസ – ഞെട്ടിക്കുന്ന പരാജയത്തിനു പിന്നാലെ ആരാധകർക്ക് ടിക്കറ്റ്തുക തിരികെ നൽകാൻ മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ: ഇതാണ് മാഞ്ചസ്റ്റർ സിറ്റി, കളിക്കളത്തിൽ തോറ്റാലും തൽക്കാം ആരാധകരെ കൈവിടാനില്ല. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബോഡോ ഗ്ലിംറ്റിനോട് ഉണ്ടായ ഞെട്ടിക്കുന്ന തോൽവിക്ക് സാക്ഷികളായി സ്റ്റേഡിയത്തിൽ എത്തിയ ടീമിന്റെ ആരാധകർക്ക് …

Read more

(Updated: ) 1 min read