Latest News

Cricket

ഗ്ലെൻ ഫിലിപ്സിന്‍റെ ഫിഫ്റ്റി പാഴായി; റൺമല താണ്ടാനാകാതെ കിവീസ്, ഇന്ത്യക്ക് 48 റൺസ് വിജയം

നാഗ്പുർ: ന്യൂസിലൻഡിനെതിരെയുള്ള ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 48 റൺസിന്‍റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 239 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസിന്‍റെ ഇന്നിങ്സ് ഏഴ് വിക്കറ്റ് …

Read more

1 min read
Cricket

നാഗ്പുരിൽ അഭിഷേകിന്‍റെ വെടിക്കെട്ട്, റെക്കോഡ്; അവസാന ഓവറുകളിൽ റിങ്കു ഷോ, കിവീസിന് മുന്നിൽ റൺമല തീർത്ത് ഇന്ത്യ

നാഗ്പുർ: ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. കിവീസിനു മുന്നിൽ 239 റൺസിന്‍റെ വമ്പൻ വിജയലക്ഷ്യമാണ് ആതിഥേയർ ഉയർത്തിയത്. അർധ സെഞ്ച്വറി നേടിയ അഭിഷേക് ശർമയുടെ …

Read more

1 min read
Cricket

‘ബംഗ്ലാദേശിന് തീരുമാനം അറിയിക്കാൻ 24 മണിക്കൂർ കൂടി; ഇന്ത്യയിലേക്ക് ഇല്ലെങ്കിൽ സ്കോട്ട്ലൻഡ് ലോകകപ്പ് കളിക്കും’

ജയ് ഷാ, മുസ്തഫിസുർ റഹ്മാൻ ദുബൈ: അടുത്തമാസം ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾക്കുള്ള വേദി ഇന്ത്യയിൽനിന്ന് മാറ്റണമെന്ന ബംഗ്ലാദേശിന്‍റെ ആവശ്യം ഐ.സി.സി തള്ളി. ഇന്ത്യയിൽ തന്നെ കളിക്കണമെന്നും ഇക്കാര്യത്തിൽ …

Read more

1 min read
Cricket

ഓപ്പണറായി സഞ്ജു, ഇന്ത്യയെ ബാറ്റിങ്ങിന് വിട്ട് ന്യൂസിലൻഡ്

നാഗ്പുർ: ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. ഓപ്പണറായി അഭിഷേക് ശർമക്കൊപ്പം മലയാളി താരം സഞ്ജു സാംസൺ കളിക്കും. മൂന്നാമനായി ഇഷാൻ കിഷനും …

Read more

1 min read
Cricket

ഐ.സി.സി-ബി.സി.ബി തർക്കത്തിൽ പുതിയ ട്വിസ്റ്റ്, ബംഗ്ലാദേശിന്‍റെ മത്സരങ്ങൾക്ക് വേദിയൊരുക്കാൻ തയാറാണെന്ന് പാകിസ്താൻ

ദുബൈ: ട്വന്‍റി20 ലോകകപ്പിന്‍റെ വേദി മാറ്റവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ പുതിയ നിർദേശവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി). സുരക്ഷ ചൂണ്ടിക്കാട്ടി വേദി മാറ്റണമെന്ന ബംഗ്ലാദേശിന്‍റെ ആവശ്യത്തെ പിന്തുണച്ച പി.സി.ബി, …

Read more

1 min read
Cricket

ഏകദിന റാങ്കിങ്: കോഹ്‌ലിയെ പിന്തള്ളി മിച്ചൽ ഒന്നാം സ്ഥാനത്ത്, രോഹിത് നാലാമത്

ദുബൈ: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഉജ്ജ്വല പ്രകടനത്തിന് പിന്നാലെ ഐ.സി.സി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയെ …

Read more

1 min read
Football

സ​ന്തോ​ഷ് ട്രോ​ഫി; ഇ​ന്ന് കി​ക്കോ​ഫ്

ഗു​വാ​ഹ​തി: ദേ​ശീ​യ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റാ​യ സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ 79ാം പ​തി​പ്പി​ന്റെ അ​ന്തി​മ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ബു​ധ​നാ​ഴ്ച തു​ട​ങ്ങും. അ​സ​മി​ലെ ധാ​കു​വാ​ഖാ​ന, സി​ലാ​പ​താ​ർ സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​ണ് ക​ളി. 12 ടീ​മു​ക​ളാ​ണ് അ​ന്തി​മ റൗ​ണ്ടി​ലു​ള്ള​ത്. …

Read more

(Updated: ) 1 min read
Cricket

ഡ്ര​സ് റി​ഹേ​ഴ്സ​ൽ; ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ഒ​ന്നാം ട്വ​ന്റി20 ഇ​ന്ന്, ലോ​ക​ക​പ്പി​ന് മു​മ്പ് അ​വ​സാ​ന പ​ര​മ്പ​ര

നാ​ഗ്പു​ർ: ലോ​ക​ക​പ്പ് പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കെ അ​വ​സാ​ന ത​യാ​റെ​ടു​പ്പെ​ന്നോ​ണം ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ട്വ​ന്റി20 പ​ര​മ്പ​ര​ക്ക്. ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കു​ന്ന അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഫെ​ബ്രു​വ​രി​യി​ലെ ലോ​ക​ക​പ്പി​നു​ള്ള ഡ്ര​സ് റി​ഹേ​ഴ്സ​ലാ​ണ്. ലോ​ക​കി​രീ​ടം നി​ല​നി​ർ​ത്താ​നി​റ​ങ്ങു​ന്ന …

Read more

1 min read
Cricket

തിലക് വർമക്ക് പകരം ആര്? ഇടവേളക്കു ശേഷം ടീമിലെത്തിയ താരത്തെ മൂന്നാം നമ്പരിൽ ഇറക്കുമെന്ന് സൂര്യ

നാഗ്പുർ: സ്വന്തംമണ്ണിൽ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര കൈവിട്ട ടീം ഇന്ത്യക്ക് ട്വന്‍റി20 പരമ്പര പിടിക്കുകയെന്നത് അഭിമാന പ്രശ്നമാണ്. ബുധനാഴ്ച നാഗ്പുരിൽ വെച്ചാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടി20 മത്സരം …

Read more

1 min read
Cricket

‘ആർക്കും ദോഷമില്ലാത്ത നടപടി’; എസ്.ഐ.ആർ ഹിയറിങ് പൂർത്തിയാക്കി മുഹമ്മദ് ഷമി

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി കൊൽക്കത്തയിലെ തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിൽ നടന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) ഹിയറിങ്ങിൽ പങ്കെടുത്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പുറത്തിറങ്ങിയ അദ്ദേഹം …

Read more

1 min read