Latest News

Cricket

‘കോഹ്‌ലി ഒറ്റയ്ക്ക് എത്ര മത്സരങ്ങൾ ജയിപ്പിക്കും?’; പരമ്പര തോൽവിക്ക് പിന്നാലെ മാനേജ്മെന്‍റിന് രൂക്ഷവിമർശനം

മുംബൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനും ടീം മാനേജ്‌മെന്റിനുംനേരെ വിമർശനം ശക്തമാകുന്നു. ഇന്ദോറിൽ നടന്ന നിർണായകമായ മൂന്നാം ഏകദിനത്തിൽ 338 റൺസ് പിന്തുടർന്ന …

Read more

1 min read
Cricket

‘ബംഗ്ലാദേശ് ഇല്ലെങ്കിൽ ലോകകപ്പിൽ വേറെ ടീമിന് അവസരം നൽകും, തീരുമാനം ഉടൻ പറയണം‘; അന്ത്യശാസനം നൽകി ഐ.സി.സി

ദുബൈ: അടുത്ത മാസം നടക്കാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ ബംഗ്ലാദേശ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി), ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് (ബി.സി.ബി) …

Read more

1 min read
Football

ആഫ്രിക്കൻ നേഷൻസ് കപ്പിൽ സെനഗലിന് കിരീടം

മൊറോക്കോ: ആതിഥേയരായ മൊറോക്കോയെ ഫൈനലിൽ കീഴടക്കി ആഫ്രിക്കൽ നേഷൻസ് കപ്പിൽ സെനഗൽ മുത്തം. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ പെ​പേ ഗൂയേ നേടിയ ഗോളിലാണ് സെനഗൽ വൻകരയുടെ കരുത്തന്മാർ തങ്ങളാണെന്ന് …

Read more

(Updated: ) 1 min read
Football

ആ​ഫ്കോ​ൺ; ഈ​ജി​പ്തി​നെ വീ​ഴ്ത്തി നൈ​ജീ​രി​യ മൂ​ന്നാ​മ​ത്

റ​ബാ​ത് (മൊ​റോ​ക്കോ): ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നാ​ഷ​ൻ​സ് ഫു​ട്ബാ​ളി​ൽ നാ​ലാം സ്ഥാ​നം കൊ​ണ്ട് തൃ​പ്തി​പ്പെ​ട്ട് മു​ഹ​മ്മ​ദ് സ​ലാ​ഹും സം​ഘ​വും. ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ നൈ​ജീ​രി​യ​യോ​ട് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​ണ് ഈ​ജി​പ്ത് മു​ട്ടു​മ​ട​ക്കി​യ​ത്. നി​ശ്ചി​ത, …

Read more

(Updated: ) 1 min read
Cricket

​ഇന്ത്യയെ വീഴ്ത്തി ന്യൂസിലൻഡിന് പരമ്പര; കോഹ്‍ലിയുടെ ​സെഞ്ച്വറി വിഫലം

ഇ​​ന്ദോർ: ഇന്ത്യ-ന്യൂസിലൻഡ് സൂപ്പർ ത്രില്ലർ ക്രിക്കറ്റ് പരമ്പരയിൽ ന്യൂസിലൻഡ് ജേതാക്കൾ. ഒന്നിനെതിരെ രണ്ടു കളികൾ വിജയിച്ചാണ് കിവീസ് കിരീടമണിഞ്ഞത്. കിങ് കോഹ്‍ലി നിറഞ്ഞാടിയിട്ടും കപ്പ് സ്വന്തമാക്കാൻ ഇന്ത്യക്കായില്ല. ഡാരിൽ മിച്ചലിന്റെയും …

Read more

1 min read
Cricket

മിച്ചലിനും ഫിലിപ്സിനും സെഞ്ച്വറി; ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം

ഇ​​ന്ദോർ: ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയിലെ നിർണായകമായ അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. 50 ഓവറിൽ എട്ടു വിക്കറ്റിന് 337 റൺസാണ് ന്യൂസിലൻഡ് നേടിയത്. ഡാരിൽ മിച്ചലിന്റെയും …

Read more

1 min read
Cricket

നിർണായക മത്സരത്തിൽ ഇന്ത്യക്ക് ടോസ്, ആദ്യം പന്തെറിയും; പ്രസിദ്ധിനു പകരം അർഷ്ദീപ് ഇലവനിൽ

ഇന്ദോർ: ഏകദിന പരമ്പരയിലെ നിർണായക മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ന്യൂസിലൻഡിനെ ബാറ്റിങ്ങിനയച്ചു. പ്രസിദ്ധ് കൃഷ്ണക്കു പകരം അർഷ്ദീപ് സിങ്ങിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ …

Read more

1 min read
Cricket

പുതിയ നിർദേശവുമായി ബംഗ്ലാദേശ് ക്രിക്കറ്റ്, ട്വന്‍റി20 ലോകകപ്പിന് ഇന്ത്യയിലേക്കില്ല; ഐ.സി.സി തീരുമാനം എന്താകും?

ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പ്രതിനിധികളുമായി നടത്തിയ പുതിയ ചർച്ചയിലും ഇന്ത്യയിൽ ട്വന്‍റി20 ലോകകപ്പ് കളിക്കില്ലെന്ന നിലപാട് ആവർത്തിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി). സുരക്ഷ ഭീഷണിയുണ്ടെന്നും ഇന്ത്യയിൽ …

Read more

1 min read
Cricket

ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ഏകദിനം ഇന്ന്, ജേതാക്കൾക്ക് പരമ്പര

ഇന്ദോർ: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പര ജേതാക്കളെ തീരുമാനിക്കുന്ന നിർണായകമായ മൂന്നാം മത്സരം ഞായറാഴ്ച ഹോൾകർ സ്റ്റേഡിയത്തിൽ നടക്കും. ആദ്യ രണ്ട് കളികൾ യഥാക്രമം ആതിഥേയരും കിവീസും ജയിച്ച് 1-1ലായതിനാലാണ് അവസാന …

Read more

1 min read
Football

ആഴ്സനലിനും ലിവർപൂളിനും സമനിലക്കുരുക്ക്, ജയിച്ചുകയറി ചെൽസി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തെ ലീഡ് ഒമ്പത് പോയന്‍റാക്കി ഉയർത്താനുള്ള സുവർണാവസരം കളഞ്ഞുകുളിച്ച് ആഴ്സനൽ. നോട്ടിങ്ഹാം ഫോറസ്റ്റിനോട് മൈക്കൽ അർട്ടേറ്റയും സംഘവും ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു. പുതിയ …

Read more

(Updated: ) 1 min read