Latest News

Cricket

ആസ്ട്രേലിയക്ക് വിജയലക്ഷ്യം 131 റൺസ്; മഴ ഭീഷണിയിൽ മൽസരം

പെര്‍ത്ത്: ആസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ രസംകൊല്ലിയായെത്തി മഴ. ഇടക്ക് മഴ പെയ്തതു മൂലം 26 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ​ …

Read more

1 min read
Cricket

ഓസീസ് മണ്ണിൽ കോഹ്ലിക്ക് ആദ്യ ഡക്ക്! 500ാം അന്താരാഷ്ട്ര മത്സരത്തിൽ രോഹിത്തും നിരാശപ്പെടുത്തി

പെർത്ത്: ഏഴു മാസത്തെ ഇടവേളക്കുശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ വെറ്ററൻ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ആരാധകരെ നിരാശപ്പെടുത്തി. പെർത്തിൽ ആസ്ട്രേലിയക്കെതിരായ ഏകദിനത്തിൽ ഇരുവരും വന്നപോലെ മടങ്ങുന്നതാണ് കണ്ടത്. …

Read more

1 min read
Football

ഹാട്രിക് മെസ്സി! എം.എൽ.എസിൽ രണ്ടാമത്തെ ഹാട്രിക്; ഇന്‍റർമയാമിക്ക് തകർപ്പൻ ജയം

ന്യൂയോർക്ക്: സൂപ്പർതാരം ലയണൽ മെസ്സിയുടെ ഹാട്രിക് മികവിൽ ഇന്‍റർമയാമിക്ക് തകർപ്പൻ ജയം. മേജർ ലീഗ് സോക്കറിൽ (എം.എൽ.എസ്) നാഷ്‌വില്ലയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് മയാമി തരിപ്പണമാക്കിയത്. അമേരിക്കൻ ലീഗിൽ മെസ്സിയുടെ …

Read more

(Updated: ) 1 min read
Cricket

രോഹിത്തും കോഹ്ലിയും കളിക്കും, നിതീഷ് കുമാറിന് അരങ്ങേറ്റം; ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു

പെർത്ത്: ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഓസീസ് നായകൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. വെറ്ററൻ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് …

Read more

1 min read
Cricket

രഞ്ജി ട്രോഫി; കേരളം – മഹാരാഷ്ട്ര മത്സരം സമനിലയിൽ

തിരുവനന്തപുരം : കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള രഞ്‌ജി ട്രോഫി ക്രിക്കറ്റ് മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിങ്സിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എടുത്തു നിൽക്കെ ഇരു …

Read more

1 min read
Football

അ​ർ​ജ​ന്റീ​ന​യോ മൊ​റോ​ക്കോ​യോ? അ​ണ്ട​ർ 20 ഫു​ട്‌​ബാ​ൾ ലോ​ക​ക​പ്പ് ഫൈ​ന​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച

സാ​ന്‍റി​യാ​ഗോ (ചി​ലി): ഫി​ഫ അ​ണ്ട​ർ 20 ഫു​ട്‌​ബാ​ൾ ലോ​ക​ക​പ്പി​ൽ ക​ന്നി​ക്കി​രീ​ടം ല​ക്ഷ്യ​മി​ട്ട് മൊ​റോ​ക്കോ ക​രു​ത്ത​രി​ൽ ക​രു​ത്ത​രാ​യ അ​ർ​ജ​ന്റീ​ന​ക്കെ​തി​രെ. ഏ​ഴു ത​വ​ണ ഫൈ​ന​ലി​ലെ​ത്തി ആ​റി​ലും ക​പ്പു​മാ​യി മ​ട​ങ്ങി​യ ച​രി​ത്ര​മു​ണ്ട് നീ​ല​പ്പ​ട​യ്ക്ക്. ഇ​താ​ദ്യ​മാ​യി …

Read more

(Updated: ) 1 min read
Cricket

പാകിസ്താൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ നിന്നും പിന്മാറി അഫ്ഗാനിസ്താൻ

കാബൂൾ: പാകിസ്താൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ നിന്നും പിന്മാറി അഫ്ഗാനിസ്താൻ. പാകിസ്താനൂം അഫ്ഗാനിസ്താനും പുറമേ ​ശ്രീലങ്കയാണ് സീരിസിൽ കളിക്കുള്ള മറ്റൊരു ടീം. പാകിസ്താൻ ആക്രമണത്തിൽ അഫ്ഗാനിസ്താനിൽ യുവതാരങ്ങൾ ഉൾപ്പടെ എട്ട് …

Read more

1 min read
Football

കളിയറിയാത്ത പ്രമോട്ടർമാർക്കു കീഴിൽ സൗഹൃദ മത്സരങ്ങൾക്കില്ലെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ

ഫുട്ബാളറിയാത്ത സംഘാടകർ; ഒഴിഞ്ഞ ഗാലറി; ദുർബലരായ എതിരാളികൾ; അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ പൊള്ളുന്നു; ലോകകപ്പ് തയാറെടുപ്പ് അവസരം പാഴാക്കുന്നുവെന്ന് വിമർശനം ന്യൂയോർക്ക്: ലോകകപ്പ് യോഗ്യത നേരത്തെ ഉറപ്പിച്ചതിനു പിന്നാലെ പണംകൊയ്യാൻ …

Read more

(Updated: ) 1 min read
Football

ഫിഫ റാങ്കിങ്ങിൽ തകർന്നടിഞ്ഞ് ഇന്ത്യ; ഒമ്പതുവർഷത്തിനിടയിലെ ഏറ്റവും മോശം സ്ഥാനം

ന്യൂഡൽഹി: ഏഷ്യൻ കപ്പ് യോഗ്യത പോലുമില്ലാതെ തകർന്നടിഞ്ഞ ഇന്ത്യൻ ഫുട്ബാളിന് ഫിഫ റാങ്കിങ്ങിലും തിരിച്ചടി. ഏറ്റവും പുതിയ റാങ്കിങ്ങിൽ രണ്ടു സ്ഥാനം നഷ്ടമായി 136ലേക്ക് പതിച്ച ഇന്ത്യ കഴിഞ്ഞ ഒമ്പതു …

Read more

(Updated: ) 1 min read
Cricket

‘ഫിറ്റാണെങ്കിൽ ഷമി ടീമിൽ ഉണ്ടായിരുന്നേനെ’; വിമർശനത്തിന് മറുപടിയുമായി അഗാർക്കർ

ന്യൂഡൽഹി: താൻ ഫിറ്റായിരുന്നിട്ടും ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ പരിഗണിച്ചില്ലെന്ന പേസർ മുഹമ്മദ് ഷമിയുടെ വിമർശനത്തിന് മറുപടിയുമായി ചീഫ് സെലക്ടർ അജിത് അഗാർക്കർ രംഗത്ത്. താരം ഫിറ്റായിരുന്നെങ്കിൽ ടീമിൽ ഉൾപ്പെടുത്തുമായിരുന്നുവെന്ന് ദേശീയ …

Read more

1 min read