Latest News

Cricket

സഞ്ജു ഇല്ല; രഞ്ജിയിൽ ഇനി കേരളത്തിന് പഞ്ചാബ് പരീക്ഷണം; മത്സരം 25ന്

തിരുവനന്തപുരം: സൂപ്പർതാരം സഞ്ജു സാംസണില്ലാതെ രഞ്ജി ട്രോഫിയിൽ കേരളം രണ്ടാം മത്സരത്തിന് തയാറെടുക്കുന്നു. പഞ്ചാബിനെതിരെ ഈമാസം 25നാണ് മത്സരം. പഞ്ചാബിന്റെ തട്ടകമായ ന്യൂ ചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര …

Read more

1 min read
Cricket

നഖ്‍വി, ഇത് നിങ്ങൾക്കുള്ള അവസാന വാർണിങ്! ഏഷ്യ കപ്പ് ട്രോഫി ഉടൻ ഇന്ത്യക്ക് കൈമാറണം, കത്തെഴുതി ബി.സി.സി.ഐ

മുംബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ജേതാക്കൾക്കുള്ള ട്രോഫി ഉടൻ ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ ഔദ്യോഗികമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) തലവൻ മുഹ്സിൻ നഖ്‍വിക്ക് കത്തെഴുതി. നഖ്‍വിയിൽനിന്ന് കത്തിന് …

Read more

1 min read
Football

ത​മീ​ന ഫാത്തിമ, മിന്നൽ വലയിലെ പെണ്ണഴക്

കൊ​ച്ചി: വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ക​ലൂ​ർ ക​റു​ക​പ്പ​ള്ളി​യി​ലെ ലോ​ർ​ഡ്സ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യു​ടെ പ​രി​ശീ​ല​ന ട​ർ​ഫി​ൽ കാ​ൽ​പ​ന്തു​രു​ളു​ന്ന​തും നോ​ക്കി ഒ​രു​പെ​ൺ​കു​ട്ടി എ​ന്നും വൈ​കീ​ട്ട് വ​ല​ക്കു​പു​റ​ത്ത് വ​ന്നു​നി​ൽ​പു​ണ്ടാ​യി​രു​ന്നു. കു​ഞ്ഞു​നാ​ൾ മു​ത​ൽ ഉ​ള്ളി​ൽ ഫു​ട്ബാ​ളി​നോ​ടു​ള്ള ഇ​ഷ്ടം ആ​ർ​ത്തി​ര​മ്പു​മ്പോ‍ഴൊ​ന്നും …

Read more

(Updated: ) 1 min read
Football

ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസത്തിന്റെ മകൻ ട്രാക്ടർ അപകടത്തിൽ മരിച്ചു

ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസം സ്റ്റുവർട്ട് പിയേഴ്സിന്റെ മകൻ ട്രാക്ടർ അപകടത്തിൽമരിച്ചു. 21കാരനായ ഹാർലി പിയേഴ്സാണ് മരിച്ചത്. ട്രാക്ടർ നിയ​ന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. വിസ്റ്റ്ഷിറിനിലെ കുടുംബവീടിന് സമീപത്തായിരുന്നു അപകടം. ടാക്ടറിന്റെ ടയർ …

Read more

(Updated: ) 1 min read
Cricket

39ാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് പാകിസ്താൻ സ്പിന്നർ

ലാ​ഹോ​ർ: വി​ര​മി​ച്ച് വി​ശ്ര​മ​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള പ്രാ​യ​ത്തി​ൽ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച് പാ​കി​സ്താ​ന്റെ ഇ​ടം​കൈ​യ​ൻ സ്പി​ന്ന​ർ ആ​സി​ഫ് അ​ഫ്രീ​ദി. ഡി​സം​ബ​ർ 25ന് 39 ​വ​യ​സ്സ് തി​ക​യാ​നി​രി​ക്കെ​യാ​ണ് ആ​സി​ഫ് ടെ​സ്റ്റി​ൽ ആ​ദ്യ​മാ​യി …

Read more

1 min read
Football

‘കുട്ടികളേ..തല ഉയർത്തിപ്പിടിക്കൂ! നിങ്ങളെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു’; അണ്ടർ20 ലോകകപ്പ് ഫൈനലിൽ തോറ്റ അർജന്റീന താരങ്ങളെ ആശ്വസിപ്പിച്ച് മെസ്സി

അണ്ടർ 20 ലോകകപ്പ് ഫുട്ബാളിന്റെ ഫൈനലിൽ മൊറോക്കോയോട് തോറ്റ് കിരീടം അടിയറ വെക്കേണ്ടിവന്ന അർജന്റീന യുവതാരങ്ങൾക്ക് ആശ്വാസമായി ഇതിഹാസ താരം ലയണൽ മെസ്സിയുടെ സന്ദേശം. ​കലാശപ്പോരാട്ടത്തിലെ തോൽവിയിൽ തലകുനിക്കേണ്ടതി​ല്ലെന്നും ടൂർണമെന്റിൽ …

Read more

(Updated: ) 1 min read
Cricket

ഗംഭീറിനെ മാറ്റാനും രോഹിത്തിന് ക്യാപ്റ്റൻസി തിരികെ നൽകാനും സിദ്ധു ബി.സി.സി.ഐയോട് ആവശ്യപ്പെട്ടെന്ന്; മറുപടിയുമായി മുൻതാരം

രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി പകരം യുവതാരം ശുഭ്മൻ ഗില്ലിനെ തലപ്പത്തേക്ക് കൊണ്ടുവന്നാണ് ബി.സി.സി.ഐ ഓസീസ് പര്യടനത്തിനുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചത്. ഇതോടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനും …

Read more

1 min read
Football

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള; മ​ല​പ്പു​റം എ​ഫ്.​സി- കാ​ലി​ക്ക​റ്റ് എ​ഫ്.​സി ‘ത്രി’​ല്ല​ർ സ​മ​നി​ല​

മഞ്ചേരി: കോരിച്ചൊരിയുന്ന മഴയെ വകവെച്ച് ത്രില്ലർ പോരാട്ടം. കൊണ്ടും കൊടുത്തും ഇരുടീമുകളും. അവസാന നിമിഷങ്ങളിലെ നാടകീയതക്കൊടുവിൽ സൂപ്പർ ലീഗ് കേരള മലബാർ ഡെർബിയിൽ മലപ്പുറം എഫ്.സി -കാലിക്കറ്റ് പോരാട്ടം സമനിലയിൽ. …

Read more

(Updated: ) 1 min read
Cricket

നാല് റൺസ് ജയവുമായി ഇംഗ്ലണ്ട് സെമിയിൽ; ഇന്ത്യയുടെ സാധ്യതകൾ തുലാസിൽ

ഇ​ന്ദോ​ർ: വ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ നാ​ല് റ​ൺ​സി​ന് തോ​ൽ​പി​ച്ച് ഇം​ഗ്ല​ണ്ട് സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ലീ​ഷു​കാ​ർ കു​റി​ച്ച 289 റ​ൺ​സ് ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ …

Read more

1 min read
Football

പതിറ്റാണ്ടിന്റെ കാത്തിരിപ്പ്: ആൻഫീൽഡിൽ ‘റെഡ് ഡെവിൾ’ ഡാൻസ്; ലിവർപൂളിന് തുടർച്ചയായ നാലാം തോൽവി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പോരിൽ ലിവർപൂളിനെ ആൻഫീൽഡിലെ സ്വന്തം തട്ടകത്തിൽ മുക്കി മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ വിജയ നൃത്തം. നിലവിലെ ലീഗ് ജേതാക്കൾ കൂടിയായ ലിവർപൂളിനെതിരെ, അവരുടെ മണ്ണിൽ …

Read more

(Updated: ) 1 min read