Latest News

Cricket

തിരിച്ചുവരവിൽ ഡി കോക്കിന് സെഞ്ച്വറി, ലോക റെക്കോഡ്; മറികടന്നത് ക്രിസ് ഗെയിലിനെ; പാകിസ്താനെ തകർത്ത് ദക്ഷിണാഫ്രിക്ക

ഫൈസലാബാദ്: പാകിസ്താനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ക്വിന്‍റൺ ഡി കോക്കിന്‍റെ അപരാജിത സെഞ്ച്വറിയുടെ മികവിൽ ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റ് ജയം. പാകിസ്താൻ മുന്നോട്ടുവെച്ച 270 റൺസ് വിജയലക്ഷ്യം 59 പന്തുകൾ ശേഷിക്കെയാണ് …

Read more

1 min read
Football

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്സും തൃശൂരും ഇന്ന് നേർക്കുനേർ

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂർ വാരിയേഴ്സിന് സ്വന്തം തട്ടകത്തിൽ ആദ്യ പോരാട്ടം. ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ ആതിഥേയർ ഇന്ന് തൃശൂര്‍ മാജിക് എഫ്‌.സിയെ നേരിടും. കണ്ണൂർ മുനിസിപ്പല്‍ …

Read more

(Updated: ) 1 min read
Football

സെൽഫ് ഗോൾ തോൽവി! സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് പുറത്ത്, മുംബൈ സെമിയിൽ

മഡ്ഗാവ്: സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്. ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട തോറ്റത്. സെമിയിലെത്താൻ സമനില …

Read more

(Updated: ) 1 min read
Football

ഓസീസ് താരം റയാൻ വില്യംസ് ഇനി ഇന്ത്യക്കായി പന്തു തട്ടും! നേപ്പാളിന്‍റെ അബ്നീത് ഭാർതിയും ക്യാമ്പിൽ

ന്യൂഡൽഹി: ആസ്ട്രേലിയൻ വിങ്ങർ റയാൻ വില്യംസും നേപ്പാൾ പ്രതിരോധ താരം അബ്നീത് ഭാർതിയും ഇനി മുതൽ ഇന്ത്യക്കായി പന്തുതട്ടും. ഐ.എസ്.എൽ ക്ലബ് ബംഗളൂരു എഫ്.സിയുടെ വിങ്ങറായ വില്യംസിനോട് ഇന്ത്യൻ ഫുട്ബാൾ …

Read more

(Updated: ) 1 min read
Cricket

‘സഞ്ജുവിനോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്‍? ജിതേഷ് ശർമക്കും സമാന അവസ്ഥയുണ്ടാകും…’; ടീം മാനേജ്മെന്‍റിനെതിരെ മുൻ ഇന്ത്യൻ താരം

മുംബൈ: ആസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പരയിലെ നാലാമത്തെ മത്സരത്തിലും മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കാത്തതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജുവിനെ …

Read more

1 min read
Cricket

ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ, നാലാം ട്വന്‍റി20യിൽ 48 റൺസ് ജയം, പരമ്പരയിൽ മുന്നിൽ; വാഷിങ്ടൺ സുന്ദറിന് മൂന്നു വിക്കറ്റ്

ഗോൾഡ് കോസ്റ്റ്: നാലാം ട്വന്‍റി20യിൽ ആസ്ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ. ഇന്ത്യ മുന്നോട്ടുവെച്ച 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 18.2 ഓവറിൽ 119 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്ക് …

Read more

1 min read
Cricket

ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്നയുടെയും ശിഖർ ധവാന്‍റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്‍റെയും 11.4 കോടി മൂല്യമുള്ള സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം തടയൽ നിയമപ്രകാരം റെയ്നയുടെ …

Read more

1 min read
Cricket

ലോകകപ്പ് നേടിയ വനിത ക്രിക്കറ്റ് ടീമിന് സിയറ നൽകുമെന്ന് ടാറ്റ

ന്യൂഡൽഹി: ലോകകപ്പ് നേടിയ വനിത ക്രിക്കറ്റ് ടീമംഗങ്ങൾക്ക് സിയറ എസ്.യു.വി നൽകുമെന്ന് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്. ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളെ എല്ലാവരും പ്രശംസകൊണ്ട് മൂടുന്നതിനിടെയാണ് ടാറ്റ മോട്ടോഴ്സിന്റെ വ്യത്യസ്തസമ്മാനം. നവംബർ …

Read more

1 min read
Cricket

ബൗൾ ചെയ്യുന്നതിനിടെ അസ്വസ്ഥത, വെള്ളം കുടിച്ചുകൊണ്ടിരിക്കെ 30കാരൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ കുഴഞ്ഞ് വീണ് മരിച്ചു

ഝാൻസി: ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ 30കാരൻ കുഴഞ്ഞ് വീണ് മരിച്ചു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽ.ഐ.സി) ഡെവലപ്‌മെന്റ് ഓഫീസറായ സിപ്രി ബസാർ പ്രദേശത്തെ നൽക്ഗഞ്ച് നിവാസിയായ രവീന്ദ്ര അഹിർവാറാണ് മരിച്ചത്. ഉത്തർപ്രദേശിലെ …

Read more

1 min read
Football

സൂ​പ്പ​ർ ക​പ്പ് സെ​മി തേ​ടി ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് മും​ബൈ സി​റ്റി​ക്കെ​തി​രെ

മ​ഡ്ഗാ​വ്: ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം രാ​ജ​സ്ഥാ​ൻ യു​നൈ​റ്റ​ഡി​നെ​യും സ്പോ​ർ​ട്ടി​ങ് ഡ​ൽ​ഹി​യെ​യും തോ​ൽ​പി​ച്ച് ഗ്രൂ​പ് ഡി​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വ്യാ​ഴാ​ഴ്ച സൂ​പ്പ​ർ ക​പ്പി​ൽ മും​ബൈ സി​റ്റി എ​ഫ്.​സി​ക്കെ​തി​രെ …

Read more

(Updated: ) 1 min read