Latest News

Cricket

‘ഒടുവിൽ ഒരു ട്രോഫി കൈയിൽ കിട്ടിയതിൽ സന്തോഷം’; ഏഷ്യകപ്പ് വിവാദത്തിൽ പരോക്ഷ പരാമർശവുമായി സൂര്യകുമാർ

ബ്രിസ്ബെയ്ൻ: ആസ്ട്രേലിയൻ പര്യടനത്തിനിടെ ഏഷ്യകപ്പിലെ ട്രോഫി വിവാദത്തെ കുറിച്ച് പരോക്ഷ പരാമർശവുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അഞ്ചാം ടി20 മഴമൂലം ഉപേക്ഷിച്ചെങ്കിലും കളിച്ച മൂന്നിൽ രണ്ട് മത്സരങ്ങളും ജയിച്ച …

Read more

1 min read
Football

മെസ്സിയും ലമീന്‍ യമാലും നേര്‍ക്കുനേര്‍; ഫൈനലിസിമ പോരാട്ടം അടുത്ത വർഷം ഖത്തറിൽ; സ്ഥലവും സമയവും കുറിച്ച് ഫിഫ

സൂറിച്ച്: ആരാധകര്‍ കാത്തിരിക്കുന്ന അർജന്റീന – സ്പെയിൻ ഫൈനലിസിമ പോരാട്ടത്തിന്റെ തീയതിയും വേദിയും ഫിഫ പ്രഖ്യാപിച്ചു. അടുത്ത മാര്‍ച്ച് 27നു ഖത്തറിലാണ് ലോക ചാമ്പ്യന്മാരും കോപ അമേരിക്ക ജേതാക്കളുമായ അര്‍ജന്റീനയും …

Read more

(Updated: ) 1 min read
Cricket

രഞ്ജി ട്രോഫി: സൗരാഷ്ട്രയെ 160ന് പുറത്താക്കി കേരളം, മറുപടി ബാറ്റിങ്ങിൽ രോഹൻ കുന്നുമലിന് അർധ സെഞ്ച്വറി

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രക്കെതിരായ മത്സരത്തിൽ കേരളം മികച്ച നിലയിൽ. ഒന്നാം ഇന്നിങ്സിൽ സൗരാഷ്ട്ര 16ന് പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിൽ ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന …

Read more

1 min read
Cricket

ഗാബയിൽ മഴക്കളി, അഞ്ചാം ടി20 ഉപേക്ഷിച്ചു; പരമ്പര ഇന്ത്യക്ക്, അഭിഷേക് ശർമ പരമ്പരയിലെ താരം

ബ്രിസ്ബെയ്ൻ: ഇന്ത്യ -ആസ്ട്രേലിയ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴമൂലം ഉപേക്ഷിച്ചു. ഗാബ സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 4.5 ഓവർ മാത്രമാണ് ബാറ്റ് ചെയ്യാനായത്. വിക്കറ്റൊന്നും നഷ്ടപ്പെടാതെ …

Read more

1 min read
Cricket

കുറഞ്ഞ പന്തിൽ അതിവേഗം 1000; ലോകറെക്കോഡ് കുറിച്ച് അഭിഷേക് ശർമ; പക്ഷേ, കോഹ്‍ലിയെ തൊടാനാവില്ല…

ബ്രിസ്ബെയ്ൻ: അഞ്ച് ഓവർ പൂർത്തിയാകും മുമ്പേ മഴയെ​ത്തിയെങ്കിലും അതിനും മുമ്പേ ലോകറെക്കോഡിനെ ത​ന്റെ പേരിൽ കുറിച്ച് ചരിത്രമെഴുതി ഇന്ത്യയുടെ വെടിക്കെട്ട് ​ഓപണർ അഭിഷേക് ശർമ. ആസ്ട്രേലിയക്കെതിരായ അഞ്ചാം ട്വന്റി20 ക്രിക്കറ്റിൽ …

Read more

1 min read
Cricket

അഞ്ചാം ട്വന്റി20: ഇന്ത്യൻ ബാറ്റിങ് മുടക്കി മഴക്കളി

ബ്രിസ്ബെയ്ൻ: ഇന്ത്യൻ ആസ്ട്രേലിയ അഞ്ചാം ട്വന്റി20 മത്സരം മഴമൂലം വൈകുന്നു. ടോസ് നേടിയ ആസ്ട്രേലിയ ഫീൽഡിങ് തെരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിങ്ങിനയച്ച് അഞ്ച് ഓവർ എറിഞ്ഞതിനു പിന്നാലെയാണ് മഴ കളി തുടങ്ങിയത്. …

Read more

1 min read
Football

‘പ്രായം 42; ഇനി എളുപ്പമല്ല’ -ദേശീയ ടീമിലേക്ക് ഇനിയില്ലെന്ന സൂചനയുമായി സുനിൽ ഛേത്രി

ബംഗളൂരു: ഒരു തവണ കളി മതിയാക്കി, ആരാധക​രോട് കണ്ണീരോടെ യാത്ര പറഞ്ഞ് കളം വിട്ട ശേഷം തിരികെയെത്തി കളി തുടങ്ങിയ സുനിൽ ഛേത്രി വീണ്ടും വിരമിക്കുന്നു. ഏഷ്യൻ കപ്പ് യോഗ്യതാ …

Read more

(Updated: ) 1 min read
Cricket

ഒരു വിക്കറ്റ് കൂടി; ബുംറയെ കാത്തിരിക്കുന്നത് ഒരു ഇന്ത്യക്കാരനും എത്തിപ്പിടിക്കാത്ത റെക്കോഡ്

ബ്രിസ്ബെയ്ൻ: ഇന്ത്യ-ആസ്ട്രേലിയ അഞ്ചാം ട്വൻറി20ക്കിറങ്ങുന്ന ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറയെ കാത്തിരിക്കുന്നത് അപൂർവമായൊരു ​റെക്കോഡ്. മത്സരത്തിൽ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാൽ അന്താരാഷ്ട്ര ട്വന്റി20യിൽ 100 വിക്കറ്റ് തികയ്ക്കുന്ന …

Read more

1 min read
Cricket

ഖ​ത്ത​റി​ൽ ക്രി​ക്ക​റ്റ് പൂ​രം

ദോ​ഹ: ലോ​ക​ത്തി​ന്റെ കാ​യി​ക ത​ല​സ്ഥാ​ന​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഖ​ത്ത​റി​ൽ ക്രി​ക്ക​റ്റി​ന്റെ ആ​വ​ശേം​കൂ​ടി എ​ത്തു​ന്നു. വാ​ശി​യേ​റി​യ ഇ​ന്ത്യ-​പാ​ക് മ​ത്സ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഷ്യ ക​പ്പ് റൈ​സി​ങ് സ്റ്റാ​ർ​സ് ടൂ​ർ​ണ​മെ​ന്റ് ന​വം​ബ​ർ 14 മു​ത​ൽ 23 …

Read more

1 min read
Football

ഫി​ഫ അ​ണ്ട​ർ 17; ഇം​ഗ്ലീ​ഷ് പ​ട​യു​ടെ ആ​റാ​ട്ട്

ഗോ​ൾ നേ​ടി​യ ഇം​ഗ്ല​ണ്ട് താ​ര​ങ്ങ​ളു​ടെ ആ​ഹ്ലാ​ദം ദോ​ഹ: ആ​സ്പ​യ​ർ സോ​ണി​ലെ ആ​വേ​ശ കൊ​ടു​മു​ടി ക​യ​റ്റി ഹെ​യ്തി​ക്കെ​തി​രെ ഇം​ഗ്ലീ​ഷ് പ​ട​യു​ടെ ആ​റാ​ട്ട്. ചി​സാ​രം എ​സെ​ൻ​വാ​റ്റ ഹാ​ട്രി​ക് (57, 69, 80) ഗോ​ളി​ന്റെ …

Read more

(Updated: ) 1 min read