മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 19-ാം പതിപ്പിന് 2026 മാർച്ച് 26ന് തുടക്കമാകുമെന്ന് റിപ്പോർട്ട്. അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഉദ്ഘാടന മത്സരത്തിന് ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയം വേദിയാകുമെന്നാണ് വിവരം. ഇന്ന് …
ചെന്നൈ: ട്വന്‍റി20 ലോകകപ്പ് വരാനിരിക്കെ, ഉപനായകൻ ശുഭ്മൻ ഗില്ലിന്‍റെ ഫോം ആശങ്കയാകുകയാണ് ടീം ഇന്ത്യ മാനേജ്മെന്‍റിന്. കഴിഞ്ഞ 21 വൈറ്റ്ബാൾ ഇന്നിങ്സുകളിൽ ഒരു അർധ സെഞ്ച്വറി നേടാൻ പോസും ഗില്ലിന് …
അബൂദബി: ഇന്ത്യൻ പ്രീമിയർ ലീഗ് 2026ന്റെ മിനി താരലേലം ചൊവ്വാഴ്ച അബൂദബിയിലെ ഇത്തിഹാദ് അരീനയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ലേലത്തിന്റെ അന്തിമപട്ടികയിൽ 359 പേരാണുള്ളത്. 246 …
ന്യൂഡൽഹി: മൂന്നു ദിവസത്തെ ഇന്ത്യൻ പര്യടനത്തിനു ശേഷം അർജന്റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും സംഘവും മടങ്ങി. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നടത്തിയ പര്യടനത്തിൽ മെസ്സിയുടെ ഇന്റർ …
ബെർലിൻ: ജർമൻ ബുണ്ടസ് ലിഗയിൽ തോൽവിയിൽ നിന്ന് രക്ഷപ്പെട്ട് ബയേൺ മ്യൂണിക്. 87ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് സൂപ്പർ താരം ഹാരി കെയ്ൻ ലക്ഷ്യത്തിലെത്തിച്ചതോടെ അലയൻസ് അറീനയിൽ മെയ്ൻസിനോട് …
ഹൈദരാബാദ്: ലയണൽ മെസ്സിയുടെയും കൂട്ടുകാരുടെയും ഇന്ത്യ പര്യടനത്തിനിടെ ഹൈദരാബാദിൽ നിന്നും വേറിട്ട വാർത്ത. ലയണൽ മെസ്സി, സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കായി ഹൈദരാബാദിൽ നൽകിയ സ്വീകരണ …
ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ കനത്ത പുകമഞ്ഞ് കാരണം ലയണൽ മെസ്സിയുടെ യാത്ര വൈകിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ നടക്കാനിരുന്ന കൂടികാഴ്ച റദ്ദാക്കി. തിങ്കളാഴ്ച രാവിലെ മുംബൈയിൽ നിന്നും തലസ്ഥാനത്ത് …